© കേരള സർക്കാർ
G o v e r n m e n t o f K e r a l a 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
41
No.
} 2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ..ഡി./ടി.എൻ./21/2015- 16. 2015 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് ത ാ െ ഴ പ റ യ ു ന്ന ്ര പ വ ർത്ത ി ക ൾ ക്ക ് മത്സ ര സ ്വ ഭ ാ വ മ ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-10-2015, 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` 1 100/2015-16—മലപ്പുറം ജില്ലയിലെ ആതവനാട് കൂടശ്ശേരി ഗവൺമെന്റ ് യു. പി. സ്കൂളിലെ 10 ക്ലാസ് റൂമുകളുടെ നിർമ്മാണം- വൈദ്യുതീകരണം—` 4,21,807 10,600 ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)—
ക്രമനമ്പർ 1-ന് ` 945, ക്രമനമ്പർ 2-ന് ` 840.
കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം കരാറുകാർ.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 45 ദിവസം, ക്രമനമ്പർ 2-ന് 30 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
180 KERALA GAZETTE [PART III ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത്ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്,
നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള
(ഒപ്പ്) പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. ഫോൺ-0495-2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.