© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
41
}
No.
2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937
PART III
Police Department
NOTIFICATION
No. T4-126001/2015. 30th September 2015.
The Ad-hoc DPC (Lower) held on 26-8-2015 examined the case of Smt. S. Usha Kumari, Junior Superintendent for her inclusion in the Select List of Junior Superintendents fit for promotion as Senior Superintendents for the year 2014 (for the vacancies in 2015). The Committee decided to include her name in the Select List as indicated below, for the vacancy arising in the cadre of Senior Superintendents/Manager, etc. after 1-8-2015.
The above decision of the Ad-hoc DPC (Lower) was approved by the Government vide Govt. Letter No. 76051/H2/2015/Home dated 25-9-2015.
The Select List of Junior Superintendents fit for promotion as Senior Superintendents for the year 2014 (for the vacancies in 2015) published vide Police Headquarters Notification No. T4/151014/2014 dated 27-4-2015 stands modified to this extent.
Select List of Junior Superintendents
for the year 2014
Sl. No. 24 Sri V. Sasidharan
T. P. SENKUMAR IPS, 154 KERALA GAZETTE [PART III ലേല പരസ്യം നമ്പർ ഇ2(ബി)-59685/2015/സി. 2015 സെപ്റ്റംബർ 29.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധസേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന 19 ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 29-10-2015-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.
വാഹന നമ്പർ മോഡൽ നിരതദ്രവ്യം
` KL 01 × 9049 2002 Model Jeep 12,000 KL 01 × 9051 2002 Model Jeep 13,000 KL 01 × 9054 2002 Model Jeep 12,000 KL 01 × 9085 2002 Model Jeep 12,000 KL 01 × 9085 2002 Model Jeep 12,000 KL 01 × 9112 2002 Model Jeep 12,000 KL 01 × 9438 2002 Model Jeep 13,000 KL 01 AA 4638 2003 Model Jeep 12,500 KL 01 AA 4640 2003 Model Jeep 12,000 KL 01 AA 4641 2003 Model Jeep 12,500 KL 01 AA 4536 2003 Model Jeep 12,500 KL 01 AA 4637 2003 Model Jeep 12,500 KL 01 AA 5160 2003 Model Jeep 12,500 KL 01 AD 4792 2004 Model Jeep 13,000 KL 01 AD 5072 2004 Model Jeep 13,000 KL 01 × 9108 2002 Model Jeep 12,000 KL 01 AA 4574 2003 Model Jeep 14,000 KL 01 × 9110 2002 Model Jeep 12,000 KL 01 × 9113 2002 Model Jeep 14,000 മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ഓഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസി നോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പറുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതിസംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, പി. എൻ. ഉണ്ണിരാജൻ എെ.പി.എസ്., കണ്ണൂർ. ജില്ലാ പോലീസ് മേധാവി. [email protected] Ph : 04972763330.