© കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
41
No. Thiruvananthapuram,
Vol. IV
Tuesday
}
}
2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937
PART IV
Private Advertisements and Miscellaneous
Notifications
അഴീക്കൽ ശ്രീവരാഹ ദേവസ്വം
ചെറായി-683 514
പരസ്യം
നമ്പർ സി-2/2015. 2015 ആഗസ്റ്റ്
28.
അഴീക്കൽ ശ്രീവരാഹ ദേവസ്വം ഭരണക്കമ്മിറ്റിയിലേക്ക് എതിരില്ലാതെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട (1) ഡി. എൻ. ബാലകൃഷ്ണപൈ, (2) എ. ജെ. വെങ്കിടേശ്വരപ്രഭു, (3) കെ. കെ. സുരേന്ദ്രപൈ, (4) ഡി. പി. രമേഷ് മല്ലൻ (5) ഡി. എൻ. വേണുഗോപാലകൃഷ്ണഭട്ട് എന്നിവരിൽ ഡി. എൻ. ബാലകൃഷ്ണപൈയെ പ്രസിഡന്റായും എ. ജെ. വെങ്കിടേശ്വരപ്രഭുവിനെ ഭരണാധികാരിയായും എെക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടുകയും ദേവസ്വം ചാർജുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള വിവരം ഇതിനാൽ സകലമാന പേരേയും അറിയിക്കുന്നു.
ഫോൺ : 0484-2488235, 9495588235.
ചെറായി.
(ഒപ്പ്) ഭരണാധികാരി.