Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board Limited

Published 20 October 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-10-20.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

© കേരള സർക്കാർ

Government of Kerala 2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

Tuesday }

41

No. } 2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡെവലപ്പ്മെന്റ ് ടീം (നോർത്തേൺ റീജിയൺ) കുളപ്പുള്ളി പി. ഒ., ഷൊർണ്ണൂർ, കേരള-പിൻകോഡ്-679 122 ഫോൺ-0466 2221077, 9496012377, ഇമെയിൽ : [email protected]. വി⁄ാപനം

നമ്പർ 01/2015-16. 2015 ആഗസ്റ്റ് 1.

കേരളത്തിലെ വടക്കൻ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി അന്തർ സംസ്ഥാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി മാടക്കത്തറ (തൃശ്ശൂർ) മുതൽ അരീക്കോട് (കോഴിക്കോട്) വരെയുള്ള 220 KV സിംഗിൾ സർക്ക്യൂട്ട് ലൈനിന്റെ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന സർവ്വേയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉൾപ്പെടുന്ന മാടക്കത്തറ, തെക്കുംകര, എങ്കക്കാട്, കരുമാത്തറ, മുള്ളൂർക്കര, നെടുമ്പാറ, ഓങ്ങല്ലൂർ, കൊപ്പം, വിളയൂർ, പുലാമന്തോൾ, കരുവാമ്പലം, പുഴക്കാട്ടിരി, മണലിത്തറ, അകമല, കുട്ടിലങ്ങാടി, ആനക്കയം, വടക്കേക്കര, മേൽമുറി, പൂക്കോട്ടൂർ, മൊറയൂർ, കുഴിമണ്ണ, മുത്തുവള്ളൂർ, ചീക്കോട്, കിഴിശ്ശേരി തുടങ്ങിയ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട്-164 വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുക്കൊള്ളുന്നു.

PRMU/980/1792/15,

(ഒപ്പ്)

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. ട്രാൻസ്മിഷൻ ഡെവലപ്പ്മെന്റ ് ടീം ഷൊർണ്ണൂർ.

(നോർത്തേൺ റീജിയൺ).

Cite this issue. Kerala Gazette, Government of Kerala, 20 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-20.part_4_KSEB/. Archive identifier in.gazette.kerala_new.2015-10-20.part_4_KSEB.