Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
41
No. Thiruvananthapuram,
Vol. IV
Tuesday
}
}
2015 ഒക്ടോബർ 20 20th October 2015 1191 തുലാം 3 3rd Thulam 1191 1937 ആശ്വിനം 28 28th Aswina 1937
PART IV
Private Advertisements and Miscellaneous
Notifications
PORT DEPARTMENT
ദർഘാസ് പരസ്യം
[നമ്പർ 05/2015-16]
നമ്പർ ബി3-4127/15/ഡി.പി. 2015 സെപ്റ്റംബർ 29.
കേരള ഇൻലാന്റ ് റൂൾസ് പ്രകാരം കൺസൾട്ടന്റ ിനെ നിയമിക്കുന്നതിനുവേ≠ി തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008, ഓൺലൈൻ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേ≠ത് (www.etenders.kerala.gov.in). താഴെ പറയുന്ന യോഗ്യതകൾ ഉള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
1. ഇന്ത്യയിലെ അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേവൽ ആർക്കിടെക്ടിൽ അടിസ്ഥാന ബിരുദമുള്ളതും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള മൂന്ന് നേവൽ ആർക്കിടെക്ട് ഉള്ളതുമായ സ്ഥാപനം ആയിരിക്കണം.
3. പ്രസ്തുത സ്ഥാപനത്തിന് ഈ പേരിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉ≠ായിരിക്കണം.The tender forms will available for downloading from www.etenders.kerala.gov.in. The last date of submission of tender is 31-10-2015 and will be opened on 31-10-2015 at 3 p. m. at Directorate of Ports, Valiyathura.
4. സ്ഥാപനത്തിന് കേരളത്തിൽ അംഗീകൃത ഓഫീസും അതിൽ 1, 2 & 3 നിബന്ധനകൾ പ്രകാരം പ്രാഗൽഭ്യം ഉള്ളവരും ആവശ്യത്തിന് വാർത്താ വിനിമയ സംവിധാനവും ഉ≠ായിരിക്കണം.
(Sd.)
Directorate of Ports, Valiyathura, Thiruvananthapuram. Director of Ports.
5. സർട്ടിഫിക്കറ്റ്, ഓതന്റ ിക്കേഷൻ ഡ്രോയിംഗ്, സ്റ്റെബിലിറ്റി ബുക്ക്ലറ്റ് എന്നിവ ഒപ്പ് വയ്ക്കുന്നത് സ്ഥാപനം നിയമിച്ചിട്ടുള്ളതും പ്രാഗൽഭ്യമുള്ളതുമായ അംഗീകൃത കൺസൾട്ടന്റ ് ആയിരിക്കണം. അദ്ദേഹത്തിന് ആയിരിക്കും സ്ഥാപനത്തിലെ വ്യ‡ിപരവും മൊത്തത്തിലുള്ളതുമായ ഉത്തരവാദിത്വം.
6. സ്ഥാപനം അല്ലെങ്കിൽ ഡയറക്ടർ, സ്റ്റാഫ് എന്നിവർ ഏതെങ്കിലും ക്രിമിനൽ കേസ് അല്ലെങ്കിൽ ഡാമേജ് സ്യൂട്ട് എന്നിവയിൽ ഉൾപ്പെട്ടവരാകരുത്.
7. അംഗീകൃത സ്ഥാപനം വർഷാന്ത്യ റിപ്പോർട്ട് തുറമുഖ ഡയറക്ടർക്ക് നി›ിത പ്രൊഫോർമയിൽ സമർപ്പിക്കണം.
8. പ്രോസസ്സിംഗ് ഫീസ് ` 5,000 പോർട്ട് ഡയറക്ടറുടെ
പേരിൽ ഒടുക്കേ≠താണ്.
ടെ≠ർ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങളും അറിയുന്നതിനായി താഴെ പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക : (www.etenders.kerala.gov.in)
ടെ≠ർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി—
31-10-2015.
31-10-2015, 3 മണിക്ക് തുറമുഖ ഡയറക്ടറേറ്റ്,
വലിയതുറയിൽ വച്ച് ടെ≠ർ തുറക്കുന്നതാണ്.
[No. 05/2015-16]
No. B3-4127/15/DP. 29th September 2015.
Director of Ports, Directorate of Ports, Valiyathura, Vallakadavu P. O., Thiruvananthapuram-695 008, invites online bids for appointment as Approved Consultant under KIV Rules. The bid submission through our e-tender website only www.etenders.kerala.gov.in. The firm with following qualification will be eligible to apply.
1. The firm having three Naval Architects having a basic Degree in Naval Architecture from an approved University in Ian and atleast five years of relevant post qualification experience.
2. The firm has atleast two Marine Engineers have MEO (Marine Engineer Office) Class I (Motor Certificate).
3. The firm has three years experience after incorporation, under the brand name of the Company.
4. The firm has registered office in Kerala with the minimum number of experienced experts and as per 1, 2 and 3 above and having sufficient communication facility.
5. The certificates, authentication of drawings, stability booklets etc. will be signed only by the individual expert of the firm appointed as approved consultant and there will be individual responsibility and collective responsibility by the firm.
6. The firm or its Directors or Staff are not accused
in any criminal case or damage suits.