Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 27 October 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-27.part_3_Agriculture-119
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

42

No.

} 2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937

PART III

Notifications by Heads of Departments

Agriculture Department

പുനർ ദർഘാസ് പരസ്യം

നമ്പർ എ.ഇ. (3)427/2015. 2015 ഒക്ടോബർ 1.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പ് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 3-11-2015 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 3-11-2015 ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽനിന്നും കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. നി›യിക്കപ്പെട്ട ദിവസം അവധി ആവുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ഇതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എ.ഇ. (3) 427/2015—വാലാച്ചിറ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യ വികസനം—` 4,40,000.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, കൃഷി അസിസ്റ്റന്റ ് കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നിരതദ്രവ്യം—` 11,000. ദർഘാസ് പ്രമാണത്തിന്റെ വില—` 900 + നികുതി. 9
Cite this issue. Kerala Gazette, Government of Kerala, 27 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-27.part_3_Agriculture-119/. Archive identifier in.gazette.kerala_new.2015-10-27.part_3_Agriculture-119.