© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
42
}
No.
2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 11/5698/2015. 2015 സെപ്റ്റംബർ 3.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2010 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ നിന്നും 87010654 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി നുസ്രത്ത് തേൻവീട്ടിൽ എന്നവർക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
(2)
നമ്പർ റ്റി. എക്സ്. 4/1215/2015. 2015 സെപ്റ്റംബർ 29.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ നിന്നും 999222 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അനൂപ്, എെ. ജി.
എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും 180 KERALA GAZETTE [PART III (3) നമ്പർ റ്റി. എക്സ്. 4/6184/2015. 2015 സെപ്റ്റംബർ 30.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2010 ഏപ്രിൽ മാസത്തിൽ
നടത്തിയ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിπോമാ
പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക് കോളേജിൽ നിന്നും 87050031 രജിസ്റ്റർ നമ്പർ പ്രകാരം പാസായ
ശ്രീമാൻ പ്രിൻസ് പ്രസന്നൻ എന്നയാൾക്ക് നൽകിയ ഡിπോമാ
സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ
സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ
കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു
തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
മാസത്തിനകം രേഖാമൂലം സാങ്കേതിക പരീക്ഷാ കൺട്രോളറെ
അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ
കൺട്രോളറുടെ കാര്യാലയം, (ഒപ്പ്)
തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.