© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
42
No.
} 2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു./കെ.കെ.ഡി./ടി-642/2015.
2015 ഒക്ടോബർ 1.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ വിവരവും അടങ്കൽ തുകയും—3/2015-16—കോഴിക്കോട് ജില്ലയിലെ എം. എൽ. എ. എസ്. ഡി. എഫ്. പ്രാദേശിക വികസന ഫ≠് ഉപയോഗിച്ച് നാദാപുരം ഗ്രാമപഞ്ചായത്തിലെ ചേലക്കാട് സാംസ്കാരിക നിലയം അംഗനവാടിക്കുവേ≠ി ഒരു മിനികുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന ജോലി—` 1,25,000.
നിരതദ്രവ്യം—` 3,200.
ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 2-11-2015, 10 മണി മുതൽ 5-11-2015, പകൽ 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 5-11-2015 പകൽ 3 മണിവരെ.
ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
അവിചാരിതമായി ചില കാരണങ്ങളാൽ ടെ≠ർ മാറ്റി വയ്ക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോട് നിന്നും ലഭിക്കുന്നതാണ്.