© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
42
No.
} 2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937
PART III
Health Services Department
ലഘു ദർഘാസ് പരസ്യം
നമ്പർ സി2-16476/2015. 2015 ഒക്ടോബർ 6.
ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) കീഴിൽ കെയർ ഓൺ വേവ്സ് പദ്ധതിക്കുവേ≠ി ഒരു വർഷത്തേക്ക് മാസ വാടക വ്യവസ്ഥയിൽ ബോട്ട് (ഡ്രൈവർ, ഹെൽപ്പർ, ഇന്ധന ചെലവ്, ആവശ്യമായ മോഡിഫിക്കേഷൻ ഉൾപ്പെടെ) നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/വ്യ‡ികൾ എന്നിവരിൽനിന്നും മുദ്രവച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 6,00,000.
നിരതദ്രവ്യം—` 6,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,200 + വാറ്റ്.
ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി—
15-10-2015.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-10-2015, 3 മണി.
ദർഘാസുകൾ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ജില്ലാ മെഡിക്കൽ ഓഫീസ്, ആലപ്പുഴ-11 എന്ന വിലാസത്തിലാണ്് സമർപ്പിക്കേ≠ത്.
ദർഘാസ് ഫോറങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)-ൽ നിന്നും വിലയ്ക്ക് ലഭിക്കുന്നതാണ്.
വിശദ വിവരങ്ങൾ 15-10-2015 മുതൽ 30-10-2015 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ ഓഫീസിൽ നിന്നും ലഭ്യമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് പരസ്യം റദ്ദ് ചെയ്യുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്തമാണ്.
ദർഘാസ് ഫോറം വിൽക്കുന്നതും സ്വീകരിക്കുന്നതുമായ