Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Appointment of Liquidator

Published 27 October 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-27.part_3_Industries-67-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

42

No.

} 2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937

PART III

Industries Department

ക്ലെയിം നോട്ടീസ്

നമ്പർ SCI/57/2015. 2015 സെപ്റ്റംബർ 30.

കാഞ്ഞിരപ്പള്ളി ചെറുകിട റ∫ർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ കെ. 57, ലിക്വിഡേറ്റർ (സീനിയർ സഹകരണ ഇൻസ്പെക്ടർ, ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം) 1969-ലെ കേരള സഹകരണ സംഘം നിയമ ചട്ടം 69(2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

കോട്ടയം, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ സി4/3025/15 തീയതി 7-7-2015-ലെ ഉത്തരവ് പ്രകാരം ടി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സൊസൈറ്റിയിൽനിന്നും എന്തെങ്കിലും തുകകൾ കിട്ടുവാനുള്ള ആളുകൾ അവയുടെ വിശദാംശങ്ങൾ (ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത്) 60 ദിവസത്തിനകം ലിക്വിഡേറ്റർ, കാഞ്ഞിരപ്പള്ളി ചെറുകിട റ∫ർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ കെ. 57 (സീനിയർ സഹകരണ ഇൻസ്പെക്ടർ, ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം) എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. 60 ദിവസത്തിനുശേഷം ഉന്നയിക്കപ്പെടുന്ന യാതൊരു സാധ്യതകളോ അവകാശങ്ങളോ പരിഗണിക്കപ്പെടുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

നോട്ടീസ്

നമ്പർ Liq./JCI/378/15. 2015 സെപ്റ്റംബർ 22.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അവർകളുടെ 5-2-2015-ാം തീയതിയിലെ ബി2/8797/07-ാം നമ്പർ ഉത്തരവ് പ്രകാരം വൈദ്യശ്രീ ആയുർവേദ വ്യവസായ സഹകരണ സംഘം ലി. 378, ഇരിങ്ങാലക്കുട സമാപ്തീകരണ ത്തിലാവുകയും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയതുപ്രകാരം ടി സംഘത്തിന്റെ ചുമതലകൾ ലിക്വിഡേറ്റർ ഏറ്റെടുത്തിട്ടുള്ളതാണ്. മേൽ സംഘത്തിൽനിന്ന് ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കു ശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. (ഫോൺ നമ്പർ: 9446996272).

(ഒപ്പ്) ജൂനിയർ കോ-ഓപ്പറേറ്റീവ് (ഒപ്പ്)

ജില്ലാ വ്യവസായ കേന്ദ്രം, ഇൻസ്പെക്ടർ തൃശ്ശൂർ.

(ലിക്വിഡേഷൻ). ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം. ലിക്വിഡേറ്റർ. 261
Cite this issue. Kerala Gazette, Government of Kerala, 27 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-27.part_3_Industries-67-/. Archive identifier in.gazette.kerala_new.2015-10-27.part_3_Industries-67-.