Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 27 October 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-27.part_3_Irrigation-351-361
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

42

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.3/9899.

2015 ഒക്ടോബർ 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-2, ആലുവ-8 താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാർ, നിലവിലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെ നൽകിയിരിക്കുന്ന ദിവസ, സമയ ക്രമമനുസരിച്ച് ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല. ദർഘാസുകൾ താഴെ നൽകിയിരിക്കുന്ന ദിവസ ക്രമമനുസരിച്ച് സ്വീകരിക്കുന്നതും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസങ്ങൾ അവധികളായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം ദർഘാസ് പ്രവൃത്തി കരാറുകാരുടെ നമ്പർ പ്രവൃത്തിയുടെ പേരും

` പ്രമാണത്തിന്റെ തീർക്കേ≠ തരം ഉദ്ദേശ അടങ്കൽ തുകയും വില ` കലാവധി

(1)

(2)

(3) (4) (5) (6) 1 01/ഇ. ഇ.2/പി. വി. എെ. പി/2015-16—പി. വി. എെ. പി.— 18,200 1,450 + വാറ്റ് 6 മാസം 'സി' മുതൽ മുകളിലേക്ക് ജലവിതരണ സമയത്ത് പറവൂർ ബ്രാഞ്ച് കനാലിന്റെ നെറ്റുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തികൾ—` 7,25,00027th OCT. 2015] IRRIGATION DEPARTMENT 354 (1) (2) (3) (4) (5) (6) 2 0 2/ഇ. ഇ.2/പി. വി.എെ. പി./2015-16—പി. വി. എെ. പി.— 23,750 1,900 + വാറ്റ് 6 മാസം 'സി' മുതൽ മുകളിലേക്ക് ആലുവ ബ്രാഞ്ച് കനാലിന്റെ 3 കി. മീറ്ററി നടുത്ത് പുളിയമ്പിള്ളിയിലുള്ള ബോക്സ് കൾവർട്ടിന്റെ പുനർ നിർമ്മാണ പ്രവർത്തികൾ—` 9,50,000

3 03/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി ഇടപ്പിള്ളി 1,650 1,250 + വാറ്റ് 6 മാസം 'സി' മുതൽ ബ്രാഞ്ച് കനാലിന്റെ 5 കിലോമീറ്ററിനടുത്തുള്ള മുകളിലേക്ക് സംരക്ഷണ വേലകൾ—` 6,25,000

4 04/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി ഇടപ്പിള്ളി 10,000 800 + വാറ്റ് 6 മാസം 'ഡി' യും ബ്രാഞ്ച് കനാലിന്റെ 11.30 കി. മീറ്ററിനടുത്തുള്ള അതിന് മുകളിലും സംരക്ഷണ വേലകൾ—` 4,00,000

5 05/ഇ. ഇ.2/പി. വി.എെ. പി/2015-16—ടി പറവൂർ ബ്രാഞ്ച് 15,000 1,200 + വാറ്റ് 8 മാസം 'ഡി' യും കനാലിന്റെ 11 കി. മീറ്ററിനടുത്ത് യു. സി. പോസ്റ്റ് അതിന് മുകളിലും ആഫീസിനു സമീപം ചോർച്ച തടയുന്നതിനുള്ള അടിയന്തിര വേലകൾ—` 6,00,000

6 06/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി വരാപ്പുഴ സബ് 12,500 1,000 + വാറ്റ് 6 മാസം 'ഡി' യും ബ്രാഞ്ച് കനാലിന്റെ 0.50 കി. മീറ്ററി നുസമീപം ചോർച്ച അതിന് മുകളിലും തടയുന്നതിനുള്ള അടിയന്തിര വേലകൾ—` 5,00,000

7 07/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി കരുമാലൂർ 10,000 800 + വാറ്റ് 8 മാസം 'ഡി' യും സബ് ബ്രാഞ്ച് കനാലിന്റെ 0.40 കി. മീറ്ററിനു അതിന് മുകളിലും സമീപം ചോർച്ച തടയുന്നതിനുള്ള അടിയന്തിര വേലകൾ—` 4,00,000

8 08/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി മഞ്ഞപ്പെട്ടി 22,500 1,800 + വാറ്റ് 8 മാസം 'സി' മുതൽ മുകളിലേക്ക് സബ് ബ്രാഞ്ച് കനാലിന്റെ സി. എെ. ടി. യു. കവലയ്ക്ക് സമീപം 2.40 കി. മീറ്ററിൽ കനാൽ അഭിവൃദ്ധി പ്പെടുത്തൽ—` 9,00,000

9 09/ഇ. ഇ.2/പി. വി. എെ. പി./2015-16—ചെമ്പറത്തുകുന്ന് 15,000 1,200 + വാറ്റ് 8 മാസം 'ഡി' യും എൽ. പി. സ്കൂളിനടുത്ത് മഞ്ഞപ്പെട്ടി സബ് ബ്രാഞ്ച് അതിന് മുകളിലും കനാലിന്റെ 1.30 കി. മീറ്ററിനു സമീപമുള്ള കനാലിന്റെ അഭിവൃദ്ധിപ്പെടുത്തൽ—` 6,00,000

10 1 0 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — 11,250 900 + വാറ്റ് 6 മാസം 'ഡി' യും പി. വി. എെ. പി.—തെങ്ങോട് എം. ഡി. കനാലിന്റെ അതിന് മുകളിലും 1.30 കി. മീറ്ററിനുസമീപം സംരക്ഷണ വേലകൾ— ` 4,50,000

11 11/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി കുഴിക്കാല 11,250 900 + വാറ്റ് 6 മാസം 'ഡി' യും എം. ഡി. കനാലിന്റെ 0.50 കി. മീറ്ററിനുസമീപം അതിന് മുകളിലും പുനരുദ്ധാരണ വേലകൾ—` 4,50,000

12 12/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി പറവൂർ ബ്രാഞ്ച് 10,000 800 + വാറ്റ് 6 മാസം 'ഡി' യും കനാലിന്റെ 12.60 കി. മീറ്ററിനുസമീപം മറിയപ്പടി അതിന് മുകളിലും ഭാഗത്ത് ചോർച്ച തടയുന്നതിനുള്ള അടിയന്തിര പുനരുദ്ധാരണ വലകൾ—` 4,00,000

13 1 3 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി ./ 2 0 1 5 - 1 6 — ട ി 10,000 800 + വാറ്റ് 6 മാസം 'ഡി' യും നോച്ചിമ സബ് ബ്രാഞ്ച് കനാലിന്റെ പൈപ്പ് അതിന് മുകളിലും പ്രഷർ സൈഫണിന്റെ ടി—` 4,00,000

14 14/ഇ. ഇ.2/പി. വി. എെ. പി./2015-16—ഹൈലെവൽ 33,150 2,000 + വാറ്റ് 6 മാസം 'സി' മുതൽ മുകളിലേക്ക് കനാലിന്റെ ചെ. 16.45 കി. മീറ്ററിനടുത്ത് ചോർച്ച ത ട യ ു ന്ന ത ി ന ുള്ള അ ട ി യ ന്ത ി ര പ ു ന ര ു ദ്ധ ാ രണ വേലകൾ—` 13,25,000264 27th OCT. 2015] IRRIGATION DEPARTMENT 355 (1) (2) (3) (4) (5) (6) 15 15/ഇ. ഇ.2/പി. വി. എെ. പി./2015-16—ഹൈലെവൽ കനാലിന്റെ 21,500 1,750 + വാറ്റ് 6 മാസം 'സി' മുതൽ ചെ.15 കി. മീറ്ററിനടുത്ത് ചോർച്ച തടയുന്നതിനുള്ള മുകളിലേക്ക് അടിയന്തിര പുനരുദ്ധാരണ വേലകൾ—` 8,60,000

16 16/ഇ. ഇ.2/പി. വി. എെ. പി./2015-16—പി. വി. എെ. പി. 10,000 800 + വാറ്റ് 6 മാസം 'ഡി'യും അതിന്

മുകളിലും മംഗലത്തുനട കനാലിന്റെ 0.55 കി. മീറ്ററിനു സമീപം എഫ്. സി. കനാലിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പുനരുദ്ധാരണ വേലകൾ—` 4,00,000

17 1 7 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി / 2 0 1 5 - 1 6 — വ ാ ള ക ം 22,500 1,800 + വാറ്റ് 8 മാസം 'സി' മുതൽ ബ്രാഞ്ച് കനാലിന്റെ ചെ.11 കി.മീറ്ററിനടുത്തുള്ള മുകളിലേക്ക് പുനരുദ്ധാരണ വേലകൾ—` 9,00,000

18 1 8 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി ./ 2 0 1 5 - 1 6 — 11,250 900 + വാറ്റ് 6 മാസം 'ഡി' യും അതിന്

മുകളിലും പി. വി. എെ. പി.—എെരാപുരം ഇടത് എം. ഡി. കനാലിന്റെ 2500-ാം മീറ്ററിനടുത്തും 2900-ാം മീറ്ററിന് അടുത്തുള്ള അടിയന്തിര പുനരുദ്ധാരണ വേലകൾ—` 4,50,000

19 19/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി വാളകം 7,900 650 + വാറ്റ് 6 മാസം 'ഡി' യും അതിന് ബ്രാഞ്ച് കനാലിന്റെ 14.50 കി.മീറ്ററിന് അടുത്തുള്ള മുകളിലും നടപ്പാലം (എഫ്. ബി. എസ്. പി.) പൊളിച്ചുമാറ്റലും പുനർനിർമ്മാണവും കൂടാതെ ടി കാനാലിന്റെ 14.30 കി. മീറ്ററിനടുത്തുള്ള നടപ്പാലത്തിന്റെ അറ്റകുറ്റ പണികളും—` 3,15,000

20 20/ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — ഇ ര മ ല്ല ൂ ർ 19,800 1,600 + വാറ്റ് 8 മാസം 'സി' മുതൽ മുകളിലേക്ക് ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ ചെ. 250 മീറ്ററിലും 1500 മീറ്ററിലും കേടുവന്ന ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ വേലകളും ചക്കും ചിറയിൽ ഫീൽഡ് ചാനൽ നിർമ്മാണവും—` 7,90,000

21 21/ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — മ ു ട വ ൂ ർ 16,900 1,350 + വാറ്റ് 7 മാസം 'സി' മുതൽ മുകളിലേക്ക് എം. ഡിയുടെ ചെ. 1000 മീറ്ററിനും 2000 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ വേലകൾ—` 6,75,000

22 22/ഇ. ഇ.2/പി. വി. എെ. പി./2015-16—പി. വി. എെ. പി. 12,500 1,000 + വാറ്റ് 6 മാസം 'ഡി' യും അതിന്

മുകളിലും മംഗലത്തുനട പടിഞ്ഞാറെ എം. ഡി കനാലിന്റെ 1100 മീറ്ററിനു സമീപം ചോർച്ച തടയുന്നതിനുള്ള അടിയന്തിര സംരക്ഷണ വേലകൾ—` 5,00,000

23 23/ഇ. ഇ.2/പി. വി. എെ. പി./2015-16—ടി നോർത്ത് 8,500 700 + വാറ്റ് 6 മാസം 'ഡി' യും അതിന്

മുകളിലും കുന്നയ്ക്കൽ എം. ഡി കനാലിന്റെ 4.00 കി. മീറ്ററിനടുത്ത് അടിയന്തിര സംരക്ഷണ വേലകൾ —` 3,40,000

24 24/ഇ. ഇ.2/പി. വി. എെ. പി,/2015-16—പെരുമാനി 21,500 1,750 + വാറ്റ് 6 മാസം 'സി' മുതൽ എം. ഡി.യുടെ തകർന്ന് പോയ ഭാഗത്തെ സംരക്ഷണ മുകളിലേക്ക് വേലകളും ചെ.1700 മീറ്ററിൽ സൂപ്പർ പാസേജിന്റെ നിർമ്മാണവും—` 8,60,000

25 25/ഇ. ഇ.2/പി. വി. എെ. പി./2015-16—പി.വി. എെ. പി. 10,000 800 + വാറ്റ് 6 മാസം 'ഡി' യും അതിന്

മുകളിലും പെരുമാനി എം. ഡി കനാലിന്റെ 200-ാം മീറ്ററിനടുത്ത് അടിയന്തിര പുനരുദ്ധാരണ വേലകൾ—` 4,00,000

26 26/ഇ. ഇ.2/പി. വി. എെ. പി./2015-16—കോലഞ്ചേരി 30,000 1,800 + വാറ്റ് 9 മാസം 'സി' മുതൽ മുകളിലേയ്ക്ക് ബ്രാഞ്ച് കനാലിന്റെ ചെ.3.00 കി. മീറ്ററിനടുത്ത് ചോർച്ച തടയുന്നതിനുള്ള വേലകൾ—` 12,00,000

27 27/ഇ. ഇ.2/പി. വി. എെ. പി./2015-16—കോലഞ്ചേരി 13,750 1,100 + വാറ്റ് 6 മാസം 'ഡി' യും അതിന്

മുകളിലും ലിങ്ക് കനാലിന്റെ ചെ. 0.45 കി. മീറ്ററിനടുത്ത് അടയന്തിര പുനരുദ്ധാരണ വേലകൾ—` 5,50,000265 27th OCT. 2015] IRRIGATION DEPARTMENT 356 (1) (2) (3) (4) (5) (6) 28 2 8 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — െ ന ച്ച ൂ ർ 13,750 1,100 + വാറ്റ് 6 മാസം 'ഡി' യും അതിന്

മുകളിലും എം. ഡിയുടെ 0.75 കി. മീറ്ററിന് അടുത്തുള്ള അടിയന്തിര പുനരുദ്ധാരണ വേലകൾ— ` 5,50,000

29 29/ഇ. ഇ.2/പി. വി. എെ. പി./2015-16—പി. വി. എെ. പി. 12,250 1,000 + വാറ്റ് 7 മാസം 'ഡി'യും അതിന്

മുകളിലും പിണർമു≠ എം. ഡി കനാലിന്റെ 1-ാം കി.മീറ്ററിനടുത്ത് അടിയന്തിര സംരക്ഷണ വേലകൾ—` 4,90,000

30 3 0 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — ട ി 9,250 750 + വാറ്റ് 5 മാസം 'ഡി'യും അതിന് വേലൂർ എഫ്. സി കനാലിന്റെ 400-ാം മീറ്ററിനടുത്തും

മുകളിലും പുറ്റൂമാന്നൂർ എം. ഡി. കനാലിന്റെ 75-ാം മീറ്ററിനടുത്തും ഉള്ള ടി—` 3,70,000

31 31/ ഇ . ഇ . 2 / പ ി . വ ി . എെ . പ ി ./ 2 0 1 5 - 1 6 — കണ ി ന ാ ട ് 35,000 2,100 + വാറ്റ് 10 മാസം 'സി' മുതൽ എം. ഡിയുടെ ചെ. 180 മീറ്ററിന് അടുത്തുള്ള ടി— മുകളിലേക്ക് ` 14,00,000

32 32/ഇ. ഇ.2/പി. വി. എെ. പി./2015-16— ചിത്രപ്പുഴ 13,750 1,100 + വാറ്റ് 6 മാസം 'ഡി'യും അതിന് എം. ഡിയുടെ വെള്ളമെടുക്കുന്ന ഭാഗത്തെ കേടുവന്ന മുകളിലും കൾവർട്ടിന്റെ പുനർ നിർമ്മാണ വേലകൾ—` 5,50,000

33 33/ഇ. ഇ.2/പി. വി. എെ. പി./2015-16—പി.വി.എെ. പി. 11,900 950 + വാറ്റ് 8 മാസം 'ഡി'യും അതിന് ആമ്പല്ലൂർ ഉപകനാലിന്റെ 2-ാം കി. മീറ്ററിനടുത്ത്

മുകളിലും ന ീ ർ പ്പ ാ ല ത്ത ി െ ന്റ േ ച ാ ർ ച്ച ത ട യ ു ന്ന ത ി ന ു ള്ള അടിയന്തിര പുനരുദ്ധാരണ വേലകൾ—` 4,75,000

34 3 4 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — ട ി 12,500 1,000 + വാറ്റ് 6 മാസം 'ഡി'യും അതിന് തിരുവാങ്കുളം എം. ഡി. കനാലിന്റെ 4-ാം കി. മീറ്ററിന്

മുകളിലും അടുത്ത് ചോർച്ച തടയുന്നതിനുള്ള അടിയന്തിര പുനരുദ്ധാരണ വേലകൾ—` 5,00,000

35 35/ഇ. ഇ.2/പി. വി. എെ. പി./2015-16—കോലഞ്ചേരി 22,500 1,800 + വാറ്റ് 10 മാസം 'സി' മുതൽ മുകളിലേക്ക് പി. വി. എെ. പി. കോമ്പൗ≠ിലുള്ള ഇൻസ്പെക്ഷൻ

ബം•ാവിന്റെയും ക്വാർട്ടേഴ്സുകളുടെയും ഓഫീസ് കെട്ടിടത്തിന്റേയും അറ്റകുറ്റപണികൾ—` 9,00,000

36 3 6 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — ആ ല ു വ 18,750 1,500 + വാറ്റ് 10 മാസം 'സി' മുതൽ മുകളിലേക്ക് പി. വി. എെ. പി. കോമ്പൗ≠ിലെ ഡിവിഷൻ

ഒ ാ ഫ ീ സ ി െ ന്റ യ ു ം ക ്വ ാ ർ േ ട്ട ഴ ് സ ു ക ള ു ടെ യ ു ം

(ബി5, എച്ച്. ബി.1, എച്ച്.ബി.2) അറ്റകുറ്റപണികൾ— ` 7,50,000

37 3 7 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി . / 2 0 1 5 - 1 6 — ട ി 18,250 1,500 + വാറ്റ് 10 മാസം 'സി' മുതൽ മുകളിലേക്ക് കോമ്പൗ≠ിലെ സബ് ഡിവിഷൻ ഓഫീസിന്റെയും

സെക്ഷൻ ഓഫീസുകളുടെയും അറ്റകുറ്റപണികൾ— ` 7,30,000

38 38/ഇ. ഇ.2/പി. വി. എെ. പി./2015-16—പി. വി. എെ. പി. 4,500 500 + വാറ്റ് 4 മാസം 'ഡി'യും അതിന്

മുകളിലും ആലുവ ഡിവിഷൻ ഓഫീസിന്റെ റീ വയറിംഗ് ജോലികൾ—` 1,80,000

39 3 9 / ഇ . ഇ . 2 / പ ി . വ ി . െ എ . പ ി / 2 0 1 5 - 1 6 — ട ി 5,000 500 + വാറ്റ് 4 മാസം 'ഡി'യും അതിന് ആലുവ ഡിവിഷൻ ഓഫീസിന്റെയും സബ് ഡിവിഷൻ

മുകളിലും ഓഫീസിന്റെയും ഇലക്ട്രിക്കൽ ഫിറ്റിംഗ്സിന്റെ വിതരണവും അനുബന്ധ പ്രവർത്തികളും—` 2,00,000266 27th OCT. 2015] IRRIGATION DEPARTMENT 357 ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 20-10-2015, 10 മണിമുതൽ 21-10-2015 1 മണിവരെ, ക്രമനമ്പർ 21 മുതൽ 39 വരെ 27-10-2015, 10 മണിമുതൽ 28-10-2015, 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 29-10-2015, 3 മണിവരെ, ക്രമനമ്പർ 21 മുതൽ 39 വരെ 3-11-2015, 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 20 വരെ 29-10-2015, 3.30 മണി, ക്രമനമ്പർ 21 മുതൽ 39 വരെ 3-11-2015, 3.30 മണി.

കേരള സർക്കാരിന്റെ ` 500-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.)135/97/കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഡിവിഷൻ നമ്പർ-2, ആലുവ-683 108.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.01/83. 2015 ഒക്ടോബർ 1.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും [സിവിൽ വർക്കുകൾ (സി) അതിനു മുകളിലും, ഇലക്ട്രിക്കൽ ബി-യും ] മൽസര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി രിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ തീയതിയിൽ വൈകുന്നേരം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമേ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമാരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്റ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)/39/90/പി. ഡബ്ല്യൂ ആന്റ ് ടി ഉത്തരവനുസരിച്ചു കരാറുകാർ ദർഘാസിനൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിനു ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.)/96/ 92/പി ഡബ്ളിയു ആന്റ ് ടി ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി. ഡബ്ളിയു ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എം എസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനു ബാധകമാണ്.

മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ, നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

267 27th OCT. 2015] IRRIGATION DEPARTMENT 358 (1) (2) (3)

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

12,150 1 2/ഇ. ഇ.എെ./പി. വി. എെ. പി/2015-16— പി. വി. എെ. പി.—പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3.3 കി. മീ. മുതൽ 9 . 6 6 ക ി . മ ീ . വ െ ര യ ു ം സ ബ ് ്ര ബ ാ ഞ്ച ് ക ന ാ ല ി െ ന്റ യ ു ം വ ാ ർ ഷ ി ക അ റ്റ ക ു റ്റ പണികൾ —` 4,85,000

2 3/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി പെരുമ്പാവൂർ സെക്ഷൻ ഓഫീസ്, കോളനി, എന്നിവയുടെ 2015-16 വർഷത്തെ വാർഷിക അറ്റകുറ്റപണികൾ—` 15,00,000 37,500 3 4/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി കോതമംഗലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 350 മീറ്റർ ഭാഗത്ത് അ≠ർ ടണലിന്റെയും കനാൽ ബÕിന്റെയും സൈ ഡിന്റെയും പുനരുദ്ധാരണ വേലകളും 5-ാം കി. മീ. സമീപം ഹെഡ് വാളിന്റെയും സ്ള്യൂയിസു കളുടെയും അറ്റകുറ്റപണികളും —` 8,00,000 20,000 4 5/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— കോതമംഗലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 9 കി. മീ. ലെ അക്വഡക്ട് പിയറിന്റെ കെയ്സിങ്ങ്—` 10,00,000 25,000 5 6/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— കോട്ടപ്പടി സബ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3150 മീറ്ററിലെ പുനരുദ്ധാരണ വേലകളും സ ് ള ്യ ൂയ ി സ ി ന ് വ ാ ൽ വ ് ഘ ട ി പ്പ ി ക്ക ു ന്ന വേലകളും —` 6,00,000 15,000 6 7/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി—

12,500 ക്രാരിയേലി എം. ഡി. കനാലിന്റെ ചെയിനേജ് 1300 മീറ്ററിലെ പുനരുദ്ധാരണ വേലകൾ— ` 5,00,000

7 8/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി പാണേലി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 380 മീറ്ററിലെ ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകളും, കൾവർട്ടിന്റെ പുനർനിർമ്മാണവും—` 15,00,000 37,500

10,650 8 9/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— മുളവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 7100 മീറ്ററിലെ അക്വഡക്ട് പിയറിന്റെ കെയ്സിങ്ങ്—` 4,25,000

30,000 9 10/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— പുതുപ്പാടി എഫ്. സി. യുടെ അക്വഡക്ടക്റ്റിന്റെ ഗണൈറ്റിംഗ് ഉൾപ്പെടെയുള്ള പുനരുദ്ധാരണ വേലകൾ—` 12,00,000

10 11/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— മുളവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1 1 6 0 0 മ ീ റ്റ റ ി െ ല ക ന ാ ൽ െ െ സ ഡ ി െ ന്റ സംരക്ഷണ വേലകളും സ്ള്യൂയിസുകളുടെ അറ്റകുറ്റപ്പണികളും—` 7,50,000 18,750 11 12/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2750 മീറ്ററിലെയും 3150 മീറ്ററിലെയും പുനരുദ്ധാരണ വേലകൾ—` 7,95,000 19,900

27,500 12 13/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി പുഴുക്കാട് എഫ്. സി. കനാലിൽ 500 മീറ്ററിനു സമീപം 2 കൾവർട്ടുകളുടെ നിർമ്മാണവും സ്ള്യുയിസുകളുടെ അറ്റകുറ്റപ്പണികളും— ` 11,00,000

16,650 13 14/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— തോട്ടുവ എം. ഡി.യുടെ ചെയിനേജ് 1000 മീറ്ററിലേയും 1500 മീറ്ററിലെയും പുനരുദ്ധാരണ വേലകൾ—` 6,65,000

14 15/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— കോടനാട് എം. ഡി.യുടെ ചെയിനേജ് 1.2 കി മീറ്ററിലെ പൈപ്പ് കൾവർട്ടിന്റെ പുനർ നിർമ്മാണവും 1.3 കി. മീറ്ററിലെ അക്വഡക്ടിന്റെ സംരക്ഷണ വേലകൾ—` 9,60,000 24,000 15 16/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— കുറിച്ചിലക്കോട് എം.ഡി. യുടെ 5.5 കി. മീറ്ററിലെ സൈഫൺ കൾവർട്ടിന്റെ പുനരുദ്ധാരണ േ വ ല ക ള ു ം 5 . 5 5 ക ി . മ ീ . െ ല ക ന ാ ൽ സൈഡിന്റെ സംരക്ഷണവേലകളും—` 3,50,000 8,750 16 17/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി

15,650 കിഴക്കമ്പലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3. 4 ക ി . മ ീ .- െ ല പുനരുദ്ധാരണവേലകൾ— ` 6,25,000

17,250 17 18/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— കിഴക്കമ്പലം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2. 3 ക ി . മ ീ .- െ ല പുനരുദ്ധാരണവേലകളും, സ്ള്യുയിസുകളുടെ അറ്റകുറ്റപ്പണികളും— ` 6,90,000

16,250 18 19/ഇ. ഇ.എെ./പി. വി. എെ. പി./2015-16— ടി േ ക ാ ട ന ാ ട ് ഇ ൗ സ്റ്റ ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1.35 കി. മീ.-ലെ പുനരുദ്ധാരണ വേലകൾ—` 6,50,000

16,750 19 20/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— ലോ ലെവൽ കനാലിന്റെ ചെയിനേജ് 21950 മീറ്ററിലെ അത്യാവശ്യ അറ്റകുറ്റ പണികൾ—` 6,70,000

20 21/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— വട്ടക്കാട്ടുപടി എം. ഡി. യുടെ ചെയിനേജ് 3800 മീറ്ററിലെയും, 4000 മീറ്ററിലെയും പുനരുദ്ധാരണ വേലകൾ—` 7,25,000 18,150 21 22/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി— രായമംഗലം എം. ഡി. യുടെ ചെയിനേജ് 1 4 0 0 മ ീ റ്റ റ ി െ ല യ ു ം , ര ാ യ മ ം ഗ ല ം എ ഫ ് . സ ി . യ ു െ ട 1 0 0 മ ീ റ്റ റ ി െ ല യ ു ം പുനരുദ്ധാരണ വേലകൾ—` 4,90,000 12,250 22 23/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി പുന്നയം എം. ഡി. യുടെ ചെയിനേജ ് 1300 മീറ്ററിലെയും, 1460 മീറ്ററിലെയും പുനരുദ്ധാരണ വേലകൾ—` 4,83,000 12,100268 27th OCT. 2015] IRRIGATION DEPARTMENT 359 (1) (2) (3) ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠കുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. 23 24/ഇ. ഇ.എെ./പി. വി. എെ. പി/2015-16—

37,500 പി. വി. എെ. പി. ഭൂതത്താൻകെട്ട് അസിസ്റ്റന്റ ് എഞ്ചിനീയേഴ്സ് ക്വാർട്ടേഴ്സിന്റെ നവീകരണ വേലകൾ—` 15,00,000

24 25/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി മെയിൻ കനാലിന്റെ ചെയിനേജ് 2800 മീറ്ററിലെ പുനരുദ്ധാരണ വേലകളും സൂപ്പർപാസേജിന്റെ അറ്റകുറ്റപ്പണികളും—` 10,60,000 26,500

17,500 25 26/ഇ. ഇ.എെ./പി. വി. എെ. പി/2015-16—ടി ഭൂതത്താൻകെട്ട് ഗാർഡനിലെ പില്ലർ, ഗ്രില്ല്, ട്രാം എന്നിവ മാറ്റി സ്ഥാപിക്കുന്ന പ്രവ്യത്തി— ` 7,00,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 6, 21, 22 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 2, 7, 9, 12, 23, 24 ഇവയ്ക്ക് `2,500 + വാറ്റ്, ക്രമനമ്പർ 3,11 ഇവയ്ക്ക് `1,600 + വാറ്റ്, ക്രമനമ്പർ 4,14 ഇവയ്ക്ക് `2,000 + വാറ്റ്, ക്രമനമ്പർ 5-ന് `1,200 + വാറ്റ്, ക്രമനമ്പർ 8-ന് ` 900 + വാറ്റ്, ക്രമനമ്പർ 10, 20 ഇവയ്ക്ക് `1,500 + വാറ്റ്, ക്രമനമ്പർ 13, 17, 19, 25 ഇവയ്ക്ക് `1,400 + വാറ്റ്, ക്രമനമ്പർ 15-ന് `700 + വാറ്റ്, ക്രമനമ്പർ 16,18 ഇവയ്ക്ക് `1,300 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-നും 23-നും 1 വർഷം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—28-10-2015, 10 മണി മുതൽ 29-10-2015 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-11-2015 ഉച്ചകഴിഞ്ഞ് 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

3-11-2015 ഉച്ചകഴിഞ്ഞ് 3.30 മണി.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പെരിയാർവാലി

(ഒപ്പ്) ഡിവിഷൻ നമ്പർ 1, പെരുമ്പാവൂർ. എക്സിക്യൂട്ടീവ് ഫോൺ 0484-2523234. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.272/96. 2015 ഒക്ടോബർ 3.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-2, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമാരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ ഈ ഡിവിഷനുകീഴിലുള്ള ഡി-യും ഈ സർക്കിളിനുകീഴിലുള്ള സി-യും അതിനു മുകളിലും) മൽസര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ള തായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ, നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ടെ≠ർ തീയതി ഉച്ചകഴിഞ്ഞ്് 3 മണി വരെ തപാലിൽ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ പരിഗണിക്കുകയുള്ളു.

ടെ≠ർ തീയതിയിൽ ഉച്ചകഴിഞ്ഞ് 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

` (1)

(2)

(3) 1 1/എ. ഇ.ഇ.II/2015-16—പി. വി. എെ. പി.— കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാലിലേയും അതിന്റെ എം.ഡികളിലേയും വീണുകിടക്കുന്ന

2,500 മണ്ണ് നീക്കുന്നതുൾപ്പെടെയുള്ള തടസ്സങ്ങൾ നീക്കുന്നത് —` 1,00,000

2 2/എ. ഇ.ഇ.II/2015-16—ടി മുടക്കുഴ ഈസ്റ്റ് എം.ഡിയുടെ ചെയിനേജ് 5.750 കിലോമീറ്ററിന്

അടുത്തുള്ള ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകൾ—` 3,00,000 7,500 3 3/എ. ഇ.ഇ. II/2015-16—ടി കോടനാട് ഈസ്റ്റ് ബ്രാഞ്ച് കനാലിലും കിഴക്കമ്പലം ബ്രാഞ്ച് കനാലിലും വീണുകിടക്കുന്ന മണ്ണ് ന ീക്ക ു ന്ന ത ു ൾ െ പ്പ െ ട യ ുള്ള ത ട സ്സങ്ങ ൾ നീക്കുന്നതും കോടനാട് ഈസ്റ്റ് ബ്രാഞ്ച് കനാലിലേയും അതിന്റെ എം.ഡി. കളിലേയും കിലോമീറ്റർ സ്റ്റോണുകളുടെ പുനxസ്ഥാപിക്കലും പെയിന്റിംഗും—` 1,25,000 3,150 4 4/എ. ഇ.ഇ. II/2015-16—ടി മടത്തിപ്പടി എം. ഡി. യുടെ ചെയിനേജ് 500 മീറ്ററി നടുത്തും 2.50 കിലോമീറ്ററിനടുത്തുമുള്ള അടിയന്തിര സംരക്ഷണ വേലകൾ—` 3,00,000 7,500 5 5 / എ . ഇ . ഇ . I I / 2 0 1 5 - 1 6 — ട ി ക ≠ ന്ത റ എം. ഡി. യുടെ ചെയിനേജ് 1250 മീറ്ററി ന ട ുത്ത ു ള്ള അ ട ി യ ന്ത ി ര സ ം ര ക്ഷണ

7,500 വേലകൾ—` 3,00,000

6 6/എ. ഇ.ഇ.II/2015-16—ടി പെരുമ്പാവൂർ ബ്രാഞ്ച് കനാൽ, ലോ ലെവൽ കനാലിന്റെ ചെയിനേജ് 26-ാം കിലോമീറ്ററിനടുത്തുള്ള അ≠ർ ടണൽ, മടത്തിപ്പടി എം. ഡി. എന്നി വിടങ്ങളിലെ തടസ്സങ്ങൾ നീക്കുന്നതും കിലോമീറ്റർ സ്റ്റോണുകളുടെ പുനxസ്ഥാപിക്കലും പെയിന്റിംഗും—` 1,20,000 3,000269 27th OCT. 2015] IRRIGATION DEPARTMENT 360 (1) (2) 7 7/എ. ഇ.ഇ.II/2015-16—പി. വി. എെ. പി.— ലോ ലെവൽ കനാലിന്റെ ചെയിനേജ് 25000 മീറ്ററിനടുത്ത് നിലവിലുള്ള സൂപ്പർ പാസ്സേജിന്റെ മ ു ക ള ി ൽ ന ട പ്പ ാ ല ം സ്ഥ ാ പ ി ക്ക ു ന്ന ത ു ം അബട്ട്മെന്റ ് കേസിങ്ങും—` 2,80,000 7,000 8 8/എ. ഇ.ഇ.II/2015-16—ടി പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 6750 മീറ്ററി നടുത്ത് ഇടിഞ്ഞുവീണുകിടക്കുന്ന ഭാഗത്തെ പുനരുദ്ധാരണ വേലകൾ—` 75,000 1,900 9 9/എ. ഇ.ഇ.II/2015-16—ടി കുഴൂർ എം. ഡി.- യുടെ ചെയിനേജ് 1700 മീറ്ററിനടുത്ത് പൊളിഞ്ഞുകിടക്കുന്ന ഭാഗത്തിന്റെ അടിയന്തിര സംരക്ഷണ വേലകൾ—` 2,10,000 5,250 10 10/എ. ഇ.ഇ.II/2015-16—ടി പമ്പ് ഹൗസിന്റെ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണികളും പുതിയ പമ്പ് വാങ്ങുന്നതും—` 2,00,000 5,000 ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—19-10-2015, 10 മണി മുതൽ 20-10-2015 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-10-2015 ഉച്ചകഴിഞ്ഞ് 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

28-10-2015 ഉച്ചകഴിഞ്ഞ് 3.30 മണി.

പ്രവർത്തിതീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും ഈ ഓഫീസിൽ നിന്നും, ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽ മാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമേ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമാരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എം. എസ്)/39/90/പി. ഡബ്ല്യൂ ഡി ഉത്തരവനുസരിച്ചു കരാറുകാർ ദർഘാസിനൊപ്പം ` 200 ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമമനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990 വർഷ ത്തിലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിനു ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എം. എസ്)/96/92/

(3) പി.ഡബ്ളിയു ആന്റ ് ടി ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി. ഡബ്ളിയു ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-1-1997-ലെ ജി. ഒ. (എം. എസ്) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പു വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. സബ് അസിസ്റ്റന്റ ് ഡിവിഷൻ നമ്പർ 2. എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ 2651/03. 2015 ഒക്ടോബർ 1.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുംപ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും (പി. ഡബ്ല്യു. ഡി. 'എ. ബി.' രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തികളുടെ പേരും നമ്പരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ്് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ദേശസാൽകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

1 EE/KyIP/01/2015-16—കെ.വൈ.എെ.പി.— എ. സി. പി. 2015-16, ചെമ്മരത്തൂർ— ഡിസ്ട്രിബ്യൂട്ടറിയിലെ ചെയിനേജ് 0/500 കി. മീറ്ററിനും 0/800 കി. മീറ്ററിനും ഇടയിലെ ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—` 4,99,900 12,500270 27th OCT. 2015] IRRIGATION DEPARTMENT 361 (1) (2) (3) 12,500 2 EE/KyIP/02/2015-16—കെ.വൈ.എെ.പി.— എ. സി. പി. 2015-16, തൂണേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5/100 കി. മീറ്റർ മുതൽ 5/300 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ പുനരുദ്ധാരണ പവൃത്തി— ` 4,99,500

3 EE/KyIP/03/2015-16—കെ.വൈ.എെ.പി.— എ . സ ി . പ ി . 2015-16, തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 4/400 കി. മീറ്റർ മുതൽ 4/500 കി. മീറ്റർ വരെയുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—` 4,00,000 10,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 1,000 + വാറ്റ്്, ക്രമനമ്പർ 3-ന്് ` 800 + വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-11-2015, 3.30 മണി.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി— 3 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും 2-11-2015-ന് 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും 3-11-2015 രാവിലെ 11.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 28-10-2015-ന് രാവിലെ മുതൽ അന്നേ ദിവസം വൈകിട്ട് 4 മണിവരെ പ്രമാണത്തിന്റെ വിലയൊടുക്കിയാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തുടർ നടപടികൾ സ്വീകരിക്കു ന്നതാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചന പദ്ധതി, (ഒപ്പ്) പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ 2651/03. 2015 ഒക്ടോബർ 3.

ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ്് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ദേശസാൽകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണരൂപത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

ദർഘാസ് നമ്പരും

ക്രമ

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

നമ്പർ

ഉദ്ദേശ അടങ്കൽ തുകയും ` 1 EE/KyIP/01/2014-15—കെ.വൈ.എെ.പി.— എ. സി. പി. 2014-15, വാർഷിക പദ്ധതിയിൽ പ്പെടുത്തി ഇരിങ്ങൽ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3/700 കി. മീറ്ററിനും 3/800 കി.

മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര അറ്റകുറ്റപ്പണികൾ (പുനർദർഘാസ്)—`9,00,000 22,500 2 EE/KyIP/11/2014-15—കെ.വൈ.എെ.പി.— എ.സി. പി. 2014-15, വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 16/800 കി. മീറ്റർ കൾവർട്ട് നിർമ്മാണം (കായക്കൊടി കെ. പി. ഇ. എസ്. ഹൈസ്കൂൾ) കായക്കൊടി പഞ്ചായത്ത് (പുനർദർഘാസ്)—` 12,50,000 3,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,800 + വാറ്റ്്, ക്രമനമ്പർ 2-ന്് ` 5,000 + വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-11-2015, 3.30 മണി.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി— ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 6 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും 2-11-2015-ന് 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും 3-11-2015 രാവിലെ 11.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരായുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 28-10-2015-ന് രാവിലെ മുതൽ അന്നേ ദിവസം വൈകിട്ട് 4 മണിവരെ പ്രമാണത്തിന്റെ വിലയൊടുക്കിയാൽ ലഭിക്കുന്നതാണ്.

പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തുടർ നടപടികൾ സ്വീകരിക്കു ന്നതാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്

എക്സിക്യൂട്ടീവ്

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയും പ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും (പി. ഡബ്ല്യു. ഡി. 'എ. ബി.' രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തികളുടെ പേരും നമ്പരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് എഞ്ചിനീയറുടെ കാര്യാലയം, കുറ്റ്യാടി ജലസേചന പദ്ധതി, (ഒപ്പ്) പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

271
Cite this issue. Kerala Gazette, Government of Kerala, 27 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-27.part_3_Irrigation-351-361/. Archive identifier in.gazette.kerala_new.2015-10-27.part_3_Irrigation-351-361.