Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 27 October 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-10-27.part_3_Police-155-157
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

42

No.

} 2015 ഒക്ടോബർ 27 27th October 2015 1191 തുലാം 10 10th Thulam 1191 1937 കാർത്തികം 5 5th Karthika 1937

PART III

Police Department

ലേല പരസ്യം

നമ്പർ ജി2-18418/2015/എം. 2015 ാസെപ്റ്റംബർ 29.

എം. എസ്. പി. ആശുപത്രി നേഴ്സ് ക്വാർട്ടേഴ്സിന് സമീപമുള്ള 117 നമ്പർ പടുമരം, എൽ. പി. സ്കൂളിനു സമീപമുള്ള 749, 750 എന്നീ നമ്പരുകളിലുള്ള മട്ടി മരങ്ങൾ, ആഫീസർമാർ താമസിക്കുന്ന എൽ. എസ്. ക്യൂ.

ക്വാർട്ടേഴ്സിന് സമീപമുള്ള 747-ാം നമ്പർ മരം എന്നീ മരങ്ങൾ 31-10-2015-ാം തീയതി പകൽ 11 മണിക്ക് എം. എസ്. പി. മലപ്പുറം ഹെഡ്ക്വാർട്ടേഴ്സിൽവെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

പ്രസ്തുത ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,450 ലേലദിവസം രാവിലെ ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.

കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ ബറ്റാലിയൻ കാഷ്യർവശം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചു നൽകുന്നതാണ്. ലേലം കൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതു മായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിനുമുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണി വരെയുള്ള സമയങ്ങളിൽ എച്ച്. ക്യൂ. കമാ≠ിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.

മലബാർ സ്പെഷ്യൽ പോലീസ്,

മലപ്പുറം. [email protected] ഉമ എെ. പി. എസ്. 0483273492 കമാ≠ന്റ ്.

283 27th OCT. 2015] POLICE DEPARTMENT 156 ലേല പരസ്യം

നമ്പർ ഇ2/1795/2014/ഡബ്ള്യൂ.

2015 ഒക്ടോബർ 1.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും വയനാട് ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നതുമായ താഴെ പറയുന്ന 10 ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 20-11-2015-ാം തീയതി രാവിലെ 11 മണിക്ക് മേൽ പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം/ദർഘാസുകൾ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ നമ്പർ രജിസ്ട്രേഷൻ നമ്പർ മോഡൽ നിരത ദ്രവ്യം

` 1 KL-01-X-9043 2002 Model Mahindra Jeep 11,000 2 KL-01-X-9046 2002 Model Mahindra Jeep 12,000 3 KL-01-X-9093 2002 Model Mahindra Jeep 11,000 4 KL-01-X-9265 2002 Model Mahindra Jeep 12,000 5 KL-01-X-9266 2002 Model Mahindra Jeep 11,000 6 KL-01-X-9441 2002 Model Mahindra Jeep 12,000 7 KL-01-X-9442 2002 Model Mahindra Jeep 11,500 8 KL-01-AA-4531 2003 Model Mahindra Jeep 12,000 9 KL-01-AA-4591 2003 Model Mahindra Jeep 12,000 10 KL-01-X-9986 2002 Model Bus 19,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽ പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

മേൽ പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 19-11-2015-ാം തീയതി 3 മണിക്ക് മുൻപ് സമർപ്പി ക്കാവുന്നതാണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വയനാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ "വാഹനലേലത്തിനുള്ള ദർഘാസ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ദർഘാസ് തുകയുടെ പകുതി (നിരതദ്രവ്യം കിഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽനിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്. വാഹനങ്ങൾ ലേലത്തീയ തിക്കുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്ക് വയനാട് ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻപ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് ഓഫീസ്,

വയനാട്.

[email protected] പുഷ്കരൻ, എം. കെ. ജില്ലാ പോലീസ് മേധാവി. 04936202525 284 27th OCT. 2015] POLICE DEPARTMENT 157 ലേല പരസ്യം

നമ്പർ ജി2(എ)-74068/2015/സി. 2015 ഒക്ടോബർ 1.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ജില്ലാ എ. ആർ. ക്യാമ്പിൽ പോലീസ് മൈതാനിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന റ്റി. റ്റി. എൻ. 9/647 മുതൽ 657 വരെ നമ്പരിലുള്ള 11 ലൈൻ ക്വാർട്ടേഴ്സുകൾ വിലയ്ക്കെടുത്ത് പൊളിച്ചു നീക്കുന്നതിനായി പരസ്യമായി എ. ആർ. ക്യാമ്പിൽ വെച്ച് 3-11-2015-ാം തീയതിയിൽ ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിന് അരമണിക്കൂർ മുൻപായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകേ≠തും നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 1,500 അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസുകൾ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ തപാൽമാർഗ്ഗമോ 2-11-2015-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി ഡെപ്യൂട്ടി കമാ≠ന്റ ്, എ. ആർ. ക്യാമ്പ്, കണ്ണൂർ-670 002 എന്നവർക്ക് കിട്ടുന്ന തരത്തിൽ സമർപ്പിക്കാവുന്നതാണ്. ദർഘാസ് അടങ്ങിയ കവറിനുപുറത്ത് പോലീസ് ക്വാർട്ടേഴ്സ് വിലയ്ക്കെടുത്ത് പൊളിച്ചു നീക്കുന്നതിനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ദർഘാസിനോടൊപ്പം ` 1,500 നുള്ള നിരതദ്രവ്യം ഏതെങ്കിലും ദോശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

ലേലം കഴിഞ്ഞാൽ ഉടൻ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് ലേലം/ദർഘാസ് സ്ഥിരപ്പെ ടുത്തുന്നതും അപ്രകാരം ലേലം/ദർഘാസ് താത്കാലികമായി ഉറപ്പിച്ചുകിട്ടിയ ആൾ ലേലം/ദർഘാസ് തുകയുടെ പകുതി (നിരതദ്രവ്യം കിഴിച്ച് ബാക്കി തുക) ലേലസ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച കെട്ടിടങ്ങൾ 20 ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞുതരേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ തിരികെ നൽകുന്നതാണ്. പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടത്തിന് മുൻ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ മുൻതുകയേക്കാൾ കൂടിയ തുക ലഭിച്ചാൽ ആയതിന് മുൻ ലേലക്കാരന് യാതൊരു അവകാശവുമു≠ായിരിക്കുന്നതല്ല.

ലേലത്തിന് വെച്ചിട്ടുള്ള കെട്ടിടങ്ങൾ 25-10-2015 മുതലുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കുമിടയിൽ എ. ആർ. ക്യാമ്പ് ഡെപ്യൂട്ടി കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കണ്ണൂർ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

സർക്കാർ വക ലേല വ്യവസ്ഥകൾ എല്ലാം തന്നെ ഈ ലേലത്തിനും ബാധകമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്, കണ്ണൂർ പി.എൻ. ഉണ്ണിരാജൻ എെ.പി.എസ്. [email protected] ജില്ലാ പോലീസ് മേധാവി 04972763330285

Cite this issue. Kerala Gazette, Government of Kerala, 27 October 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-10-27.part_3_Police-155-157/. Archive identifier in.gazette.kerala_new.2015-10-27.part_3_Police-155-157.