Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 03 November 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-03.2015_43_PART_3_clr_LA
Languages
English, Malayalam
Published at
Original source ↗
3rd NOV. 2015] COMMISSIONERATE OF LAND REVENUE 8107

L. A. Notifications and Declarations

THIRUVANANTHAPURAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ഡി1-1676/2015. 2015 ഒക്ടോബർ 7.

1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം, ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീ സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ,് അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അ ത ി ര ു ക ൾ ശ ര ി യ ാ യ ി ന ി ർ ണ്ണ യ ി ക്ക ു ക യ ു ം േ ര ഖ െ പ്പ ട ു ത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജ് ബ്ലോക്ക് 8 (പാർട്ട്)-ൽ റീസർവ്വെ നമ്പർ 1 മുതൽ 127 വരെയും ബ്ലോക്ക് 9 (പൂർണ്ണം)-ൽ റീസർവെ നമ്പർ 1 മുതൽ 512 വരെയും ഉൾപ്പെട്ട് വരുന്ന ഭൂപ്രദേശം.

(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ. റീ-സർവ്വെ, നെയ്യാറ്റിൻകര. (ഇൻ-ചാർ÷്)

KOLLAM DISTRICT

NOTICES

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

The subjoined statements is an extract from the Survey field Register giving particulars of lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the officer in-charge of the survey whose Headquarters are at Collectorate, Kollam.

Field map may be obtained on application and on payment of the fees prescribed from time to time.

(1)

Ref. No. A2-731/2006. 3rd October 2015.

SCHEDULE

District—Kollam.

Village—Ayanivelikulangara.

Taluk—Karunagappally.

Block No.—9.

Initial/Re-survey/Revision/ Asper Revenue As now surveyed

Re-survey Accounts

Remarks

Survey Sub Survey LA Sub Block Area in

No. Division No. No. Division No. No. Hectares

(1) (2) (3) (4) (5) (6) (7) 2/3/21 2/3/21

2/4/22 2/4/22

2/6/23 2/6/23

2/7/24 2/7/24

2/8/25 2/8/25

0.0215 Puramboke

0.0060 Puramboke

0.0045 Puramboke

0.0135 Puramboke

0.0100 Puramboke2/9/27 2/9/27 0.0180 Puramboke 2/9/28 2/9/28 0.0006 Puramboke 221 8108

KERALA GAZETTE

[PART III (1) (2) (3) (4) (5) (6) (7)

2/13/29 2/13/29 2/14/30 2/14/30 2/17/31 2/17/31 3/1/23 3/1/23 3/2/24 3/2/24

(2) Ref. No. A2-731/2006.

0.0035 Puramboke 0.0125 Puramboke 0.0155 Puramboke 0.0230 Puramboke 0.0035 Puramboke

3rd October 2015.

SCHEDULE District—Kollam.

Village—Karunagappally.

Taluk—Karunagappally.

Block No.— 10.

Initial Resurvey/Revision/ As per Revenue As now surveyed

Re-Survey Accounts

Remarks

Survey Sub Survey LA Sub Block Area in

No. Division No. No. Division No. No. Hectares

(1) (2) (3) (4) (5) (6) (7)

86/12/19 86/12/19 86/12/20 86/12/20 86/13/22 86/13/22 87/2/18 87/2/18 87/3

87/3 87/9/19 87/9/19 87/13/20 87/13/20 88/12/22 88/12/22 87/14/21 87/14/21 88/15/3/27 88/15/3/27 88/15/26 88/15/26 88/15/4/28 88/15/4/28 0.0100 Puramboke 0.0023 Puramboke 0.0055 Puramboke 0.0470 Puramboke 0.0440 Puramboke 0.0300 Puramboke 0.0250 Puramboke 0.0205 Puramboke 0.0217 Puramboke 0.0035 Puramboke 0.0040 Puramboke 0.0065 Puramboke

(Sd.)

Special Tahsildar,

LA No. 1, Kollam.

222 3rd NOV. 2015] COMMISSIONERATE OF LAND REVENUE 8109

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

നമ്പർ എ3-533/2015. 2015 ജൂലൈ 6.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നി›യിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗംതന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്നോ തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതത് സമയം ആവശ്യ പ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുക യാണെങ്കിൽ, ജോലി കൂലിപ്പണിക്കാരെകൊ≠് ചെയ്യിപ്പിക്കുന്നതും, ആയതിന്റെ ചെലവ് ആക്റ്റിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാകുന്നു.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—ആലുവ.

വില്ലേജ്—കീഴ്മാട്. ബ്ലോക്ക്—33.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്) സർവ്വെ നമ്പർ വിവരണം വിസ്തീർണ്ണം

(ഹെക്ടറിൽ) 48/11 പുരയിടം 0.1950

(ഒപ്പ്)

സ്പെഷ്യൽ തഹശീൽദാർ, (എൽ. എ.)

എൻ. എച്ച്. നമ്പർ-2, ആലുവ.

KANNUR DISTRICT

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറഞ്ഞ ഭൂമികളിൽ അവകാശബന്ധമുള്ള ഏ െ ത ാ ര ാ ൾ ക്ക ു മ ു ള്ള സ ാ ധ ു വ ാ യ േ ന ാ ട്ട ീ സ ാ യ ി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്റ്റോ അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

Gaz. No. 43/2015/DTP (CLR). 223

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. A-1068/2012. 30th September 2015.

1. It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the Survey of the undermentioned areas are now completed.

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARES OF THE AREA

District—Kannur. Taluk—Thalassery. Amsom—Cheruvanchery. Desam—Cheruvanchery.

Field No. —115

R. S. Nos.—115/3, 115/4,115/5 and 115/2D Office of the Special Tahsildar (LA), (Sd.) Thalassery. Special Tahsildar (LA).

Cite this issue. Kerala Gazette, Government of Kerala, 03 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-03.2015_43_PART_3_clr_LA/. Archive identifier in.gazette.kerala_new.2015-11-03.2015_43_PART_3_clr_LA.