Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
43
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 നവംബർ 3 3rd November 2015 1191 തുലാം 17 17th Thulam 1191 1937 കാർത്തികം 12 12th Karthika 1937
PART III
Irrigation Department
തിരുവനന്തപുരം ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറുടെ നടപടിക്രമം
(ഹാജർ : എൻ. എസ്. ഹരിനാരായണൻ)
വിഷയം:—ജീവനക്കാര്യം—ജലസേചനം—സീനിയർ സൂപ്ര≠ുമാരുടെ 1-7-2015-ലെ മുൻഗണനാ പട്ടിക താത്ക്കാലികമായി പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
പരാമർശം:— (1) 29-3-2014-ലെ എെസി5-8963/13-ാം നമ്പർ ഈ ഓഫീസ് ഉത്തരവ്.
(2) 18-12-2013-ലെ ബി1-26075/12-ാം നമ്പർ ഈ ഓഫീസ് ഉത്തരവ്.
(3) 23-7-2014, 14-8-2014 എന്നീ തീയതികളിലെ ബി1-40159/13-ാം നമ്പർ ഈ ഓഫീസ് ഉത്തരവുകൾ.
(4) 27-4-2015, 4-5-2015, 14-5-2015 എന്നീ തീയതികളിലെ ബി1-33805/14-ാം നമ്പർ ഈ ഓഫീസ് ഉത്തരവുകൾ.
ഉത്തരവ് നമ്പർ ബി1/3606/2015 തീയതി 10-9-2015
ജലസേചന വകുപ്പിലെ സീനിയർ സൂപ്ര≠ുമാരുടെ 1-3-2009 മുതൽ 2-12-2013 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ഒരു തസ്തികയ്ക്ക് ഒരു മുൻഗണനാ പട്ടിക എന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജലസേചന വകുപ്പിലെ 1-7-2015-ലെ ഏകീകരിച്ച മുൻഗണനാ പട്ടിക അനക്സർ-1 ആയി ഇതോടൊപ്പം താത്ക്കാലികമായി പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
ഏകീകരിച്ച പട്ടികയിൽ മേൽ പരാമർശിച്ച അന്തിമ മുൻഗണനാ പട്ടികയിലുൾപ്പെട്ട സീനിയർ സൂപ്ര≠ുമാരിൽ പ്രൊമോഷൻ ലഭിച്ചവരെയും വിരമിച്ചവരെയും ഒഴിവാക്കിയിട്ടു≠്. അവശേഷിക്കുന്നവരെ ഈ പട്ടികയിലുൾപ്പെടുത്തിയിട്ടു≠്. കൂടാതെ പരാമർശം (2) മുതൽ (4) വരെയുള്ള ഈ ഓഫീസ് ഉത്തരവുകൾ പ്രകാരം സ്ഥാനക്കയറ്റം ലഭിച്ചവരേയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടു≠്.
ഏകീകരിച്ച മുൻഗണനാ പട്ടിക വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും കേരള ഗസറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാ ഓഫീസ് മേലധികാരികളും പട്ടിക ഡൗൺലോഡ് ചെയ്ത് ഓഫീസിൽ സർക്കുലേറ്റ് ചെയ്യേ≠താണ്. പട്ടികയിൽ അപൂർണ്ണമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളവരും സർവ്വീസ് കാർഡ് സമർപ്പിക്കാത്തവരുമായ സീനിയർ സൂപ്ര≠ുമാർ ഇതോടൊപ്പമുള്ള മാതൃകാ ഫോറത്തിൽ (അനക്സർ-II) അപ്പീലുകൾ സമർപ്പിക്കേ≠താണ്. കൂടാതെ പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർ ആവശ്യമായ തെളിവുകൾ സഹിതം ഉചിതമാർഗ്ഗേന പരാതികൾ സമർപ്പിക്കേ≠താണ്.
പരാതികളും അപ്പീലുകളും സമർപ്പിക്കേ≠ സമയപരിധി പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു മുതൽ 15 ദിവസം വരെയാണ്. ഇപ്രകാരം നി›ിത സമയപരിധിയ്ക്കുള്ളിൽ ലഭിക്കുന്ന പരാതികൾ പരിഗണിച്ച് അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
(ഒപ്പ്)
ചീഫ് എഞ്ചിനീയർ.
3RD NOV. 2015] IRRIGATION DEPARTMENT 364)
s k r a
9
(
m
d e r i t
. .
. .
e
e R
R
e h
t
f
d e
o n
t
i o
)
3 1 0 2
3 1 0 2
3 1 0 2 e
-
-
-
8
t m
(
8
a
t s o p
-
g n
1 1
0 1 i
-
- D
n
6 2
o r p
i
9 1
7 1 o
j
3 1 0 2
3 1 0 2
3 1 0 2
-
-
-
7
7
7
-
-
-
8 1
8 1
8 1 f
.
.
.
o
d
d
d
t
t
t e
d
d
d n o
t
A
A
A a
i t
)
o
1 1
1 1
1 1 D
/
/
/
7
&
&
& r e d r
(
m
I
I
I O
& o r
.
E
E
E
.
.
.
P
8 7 6 5 2
8 7 6 5 2
8 7 6 5 2
C
C
C
-
-
- o N
5 1 0 2
-
f
f
f
o
o
o
1 B
1 B
1 B 7
-
1
n o
) n o
H i t
s a
( a c
s t
&
&
&
)
)
) i f i l
L
L
L
(
(
( a u
Q
n e d n e t
)
6
n
l
(
i
t s e T
t s e T
t s e T a
t
c
c
c
/
/
/ n e
A
A
t s e T
A
t s e T
t s e T
m
,
,
, r e p u S
r o
D W
D W
D W
i
t r a p e
P
P O M
P
P
P O M
P O M
D
n e S
f
o
l
, . I .
t s i
n o
T
g n L
i t
. I a n o
)
i t i r a c
)
, .
i t
y
H L
w t i
(
.
( i f i l
)
.
.
C L r o
.
. l
5
. .
i
(
a a u
S
.
.
a c u d E Q
A B
S
e p y T
g n E M n e S
l
a n o
f
o
h
i s i
)
e
4
t
9 5 9 1
t r i
1 6 9 1
9 5 9 1
(
-
-
-
a B
8
5
7
-
-
-
D
v o r P
5
0 2
1 2
n
i
)
3
(
e r d a C
3 6
2 6
1 6
k n a R S J
s a
m
s a
m
o h T
.
e
S
o h T
)
m
d e r i t
d e r i t
d e r i t
. .
. .
. .
. .
e
e
e R
R
R . .
4 1 0 2
4 1 0 2 4 1 0 2
4 1 0 2
4 1 0 2
3 1 0 2
-
- -
-
-
-
1
9 1
9
9
-
- -
-
-
1 1
1
1 -
0 1
0 1
1 1
5 2
3 1 0 2
3 1 0 2
-
-
3 1 0 2
3 1 0 2
4 1 0 2
4 1 0 2
4 1 0 2 -
-
-
-
-
7
7
8 2 1
2 1
-
-
- -
-
1 1
2 1
-
-
1
2
3 2
3 2
4 1 8 1
8 1
.
.
.
.
.
.
.
d
d
d
d
d d
d
t
t
t
t
t t
t
d
d
d
d
d d
d
A
A
A
A
A
A
A 2 1
2 1
3 1
3 1
3 1 2 1
2 1
/
/
/
/
/ /
/
&
&
&
&
&
&
& I
I
I
I
I
I
I E
E
E
E
E
E
E .
.
.
.
.
.
.
5 7 0 6 2
5 7 0 6 2
9 5 1 0 4
9 5 1 0 4
9 5 1 0 4 5 7 0 6 2
5 7 0 6 2
C
C
C
C
C
C
C -
-
-
-
- -
-
f
f
f
f
f
f
f o
o
o
o
o
o
o 1 B
1 B
1 B
1 B
1 B
1 B
1 B )
)
)
)
)
)
H
H
H
H
H
H
(
(
(
(
(
(
&
&
&
&
&
&
&
)
)
)
)
)
)
)
L
L
L
L
L
L
L
(
(
(
(
(
(
(
t s e T
t s e T
t s e T
t s e T
t s e T
t s e T
t s e T
c
c
c
c
c
c
c
/
/
/
/
/
/
/
A
A
A
A
A
A t s e T
t s e T
t s e T
t s e T
t s e T
t s e T
t s e T
A
,
,
,
,
, ,
,
D W
D W
D W
D W
D W
D W
D W
P O M
P O M
P
P
P
P
P
P
P
P O M P O M
P O M
P O M
P O M
.
B L L
.
.
, .
.
.
. .
. .
. .
.
.
.
.
C L S S
A M
c S B
A B
9 5 9 1
1 6 9 1
0 6 9 1
9 5 9 1
0 6 9 1
0 6 9 1
9 5 9 1
-
-
-
-
-
-
-
5
1
4
4
5
5
4
-
-
-
-
-
-
- 1
2
1
4
7 2
3 1
0 3 4 8
4 6
7 8
6 9
6 6
5 7
3 0 1 .
A
.
.
K
K
.
.
, r a
R
M m
,
,
a
a k
a k
i
.
i r
h
m m
A
.
.
u k a d n a
t r a
P
K
N
K
,
.
.
3RD NOV. 2015] IRRIGATION DEPARTMENT 365d e r i t
d e r i t
e
e
R
R 5 1 0 2
4 1 0 2
-
-
1
8
-
-
7
0 2
4 1 0 2
4 1 0 2
4 1 0 2
5 1 0 2
5 1 0 2
5 1 0 2 -
-
-
-
-
- 8
8
8
4
4
4 -
-
-
-
-
- 4 1
4 1
4 1
7 2
7 2
7 2 .
.
.
.
.
.
d
d
d
d
d
d .
t
t
t
t
t
t
.
.
.
.
.
d
d
d
d
d
d A
A
A
A A
A
&
3 1
3 1
3 1
4 1
4 1
4 1 /
/
/
/
/
/
&
&
& &
&
. I
.
. I .
. I .
. I .
. I .
. I .
E
E
E
E E
E
.
.
.
.
.
.
9 5 1 0 4
9 5 1 0 4
9 5 1 0 4
5 0 8 3 3
5 0 8 3 3
5 0 8 3 3
C
C
C
C C
C
-
-
-
-
-
-
f
f
f
f
f
f
1 B
1 B
1 B
o
o
o
o
o
o
1 B
1 B
1 B
)
)
)
H
H
H
(
(
(
&
&
&
)
)
)
L
L
L
(
(
(
t s e T
t s e T
t s e T
c
c
c
/
/
/
A
A
t s e T
t s e T
t s e T
A
,
,
,
D W
D W
D W
P O M
P O M P
P
P
P O M
.
.
.
.
. .
C L S S
C D P
. .
. .
. .
3 6 9 1
0 6 9 1
9 5 9 1
2 6 9 1
9 5 9 1
3 6 9 1
-
-
-
-
-
-
7
4
5
4
4
7
-
-
-
-
-
-
1
1
0 3
0 3
7 2
7 1
2
3
0 5
5 1 1
5 0 1
3 1 1
.
.
K
.
.
K
V.
S
.
,
O
.
P
.
.
,
,
O
M
M
,
,
V.
d e r i t
e
R
5 1 0 2
5 1 0 2
-
-
7
7
-
-
6
0 1 5 1 0 2
5 1 0 2
5 1 0 2 -
-
- 5 1 0 2
5 1 0 2
5 1 0 2
-
-
-
4
5
5 -
-
- 5
5
5
-
-
-
4
4
4
7 2
4 1
4 1 .
.
.
.
.
.
d
d
d
d
d
d .
.
.
.
.
.
t
t
t
t
t
t d
d
d
d
d
d A
A
A
A
A A
&
&
&
&
& &
4 1
4 1
4 1
4 1
4 1
4 1 /
/
/
/
/
/ . I
. I
. I
. I
. I
. I .
.
.
.
.
.
E
E
E
E
E
E .
.
.
.
.
.
5 0 8 3 3
5 0 8 3 3
5 0 8 3 3
5 0 8 3 3
5 0 8 3 3 5 0 8 3 3 C
C
C
C
C
C -
-
-
-
- -
f
f
f
f
f
f o
o
o
o
o
1 B
1 B o
1 B
1 B
1 B
1 B
, )
, )
, ) H
H
H (
(
( &
&
&
)
, )
)
)
)
L
L
L
L
L
(
(
(
(
(
t s e T
t s e T
t s e T
t s e T
t s e T
c
c
c
c
c
/
/
/
/
/
A
A
A
A
A t s e T
t s e T
t s e T
t s e T
t s e T
,
,
,
,
,
D W
D W
D W
D W
D W
P O M
P O M P
P
P O M P
P
P
P O M
P O M
.
m
.
. .
. .
o C B
. .
. .
. .
0 6 9 1
9 5 9 1
0 6 9 1
1 6 9 1
1 6 9 1
0 6 9 1
-
-
-
-
-
-
6
5
5
7
7
5
-
-
-
-
-
-
1
8 1
3 2
0 3
8 2
9 2
5
4
3 1
4 1
6 1
5 1
.
S
.
, i
.
.
A .
P
L
, M
v e e
,
,
,
. I
B
,
a
l 3RD NOV. 2015] IRRIGATION DEPARTMENT 366 പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി. ജനറൽ-1 46/94. 2015 ഒക്ടോബർ 9.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—7/EEMI/2015-16—എം. എൽ. എ. എസ്. ഡി. എഫ.് തിരുവനന്തപുരം കോർപ്പറേഷനിൽ കുന്നുകുഴി വാർഡിൽ മുളവന തേക്കുംമൂട് ഡ്രെയിനേജ് റോഡിൽ നിലവിലുള്ള തോടിൽ കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തി (പുനർ ദർഘാസ്) — ` 4.30 ലക്ഷം.
നിരതദ്രവ്യം—` 10,800.
ദർഘാസ് പ്രമാണത്തിന്റെ വില— ` 900 + വാറ്റ് @ 5%.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
9-11-2015, 4 മണി വരെ.
കരാറുകാരുടെ വിഭാഗം—ക്ലാസ്സ് 'ഡി'യും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 4-11-2015 വൈകുന്നേരം 4 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്.
ദർഘാസുകളുടെ കൂടെ ` 200 (ഇരുനൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരുശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
എം. എൽ. എ. എസ്. ഡി. എഫ്. മുഖേന നടപ്പിലാക്കുന്ന പ്രവൃത്തിയായതിനാൽ ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 9-11-2015 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ലഭിച്ച ദർഘാസുകൾ 9-11-2015 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാവികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ള്യു. ആന്റ ്് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ചെറുകിട
(ഒപ്പ്) ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.