© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday 2015 നവംബർ 3 3rd November 2015 1191 തുലാം 17
43
}
No.
17th Thulam 1191 1937 കാർത്തികം 12
12th Karthika 1937
PART III
Marine Department
ക്വട്ടേഷൻ പരസ്യം
നമ്പർ ഡി3-51/2015/ഇഇ-2. 2015 ഒക്ടോബർ 1.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇതോടൊപ്പം കാണിച്ചിരിക്കുന്ന പട്ടികയിലെ സ്പെസിഫിക്കേഷനു കൾക്ക് അനുസരിച്ച് ആർ.എെ.ഡി.എഫ്.-നബാർഡ് അസിസ്റ്റൻസ് സ്കീമിൽ ഉൾപ്പെടുത്തി എറണാകുളം ജില്ലയിലെ വിവിധ മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിൽ സോളാർ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള അംഗീകൃത കരാറുകാർ/ഏജൻസികൾ/ വ്യ‡ികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷൻ പ്രമാണങ്ങൾ 2015 നവംബർ മാസം 6-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ നി›ിത വില നൽകി ഈ കാര്യാലയത്തിൽ നിന്നും വാങ്ങാവുന്നതും പൂരിപ്പിച്ച ക്വട്ടേഷനുകൾ അന്നേദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.
പട്ടിക
നിരതദ്രവ്യം ക്രമ നമ്പർ
`
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
1 52/2015-16/ഇഇ—ആർ. എെ. ഡി. എഫ്.—
നബാർഡ് അസിസ്റ്റൻസ്-എറണാകുളം ജില്ല യിലെ കണ്ണേമ്പിള്ളി മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിൽ സോളാർ എൽ.ഇ.ഡി. ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി—` 2 ലക്ഷം 5,000 2 53/2015-16/ഇഇ—ടി നബാർഡ് അസിസ്റ്റൻസ്— എറണാകുളം ജില്ലയിലെ കുറുപ്പശ്ശേരി മത്സ്യം കരയ്ക്കടുപ്പിക്കൽ ടി ടി—` 2 ലക്ഷം 5,000 3 54/2015-16/ഇഇ—ടി നബാർഡ് അസിസ്റ്റൻസ്— എറണാകുളം ജില്ലയിലെ മാങ്കായ് കടവ് മത്സ്യം കരയ്ക്കടുപ്പിക്കൽ ടി ടി—` 2 ലക്ഷം 5,000 4 55/2015-16/ഇഇ—ടി നബാർഡ് അസിസ്റ്റൻസ്—
എറണാകുളം ജില്ലയിലെ നീലിയത്ത് കടവ് മത്സ്യം കരയ്ക്കടുപ്പിക്കൽ ടി ടി—` 2 ലക്ഷം 5,000 ദർഘാസ് പ്രമാണത്തിന്റെ വില—` 500 + 5% വാറ്റ്. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.
3rd NOV. 2015] MARINE DEPARTMENT 96നിബന്ധനകൾ
1. ഓരോ പ്രവൃത്തികൾക്കും പ്രത്യേകം ക്വട്ടേഷൻ ഫോറങ്ങൾ വാങ്ങേ≠താണ്.
2. ക്വട്ടേഷനിൽ പങ്കുകൊള്ളുന്നവർ പട്ടിക പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്ക്/സർക്കാർ ട്രഷറിയിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം എക്സിക്യൂട്ടീവ് എൻജിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
3. ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ ` 200 മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു ക്വട്ടേഷനോടൊപ്പം ഉൾക്കൊള്ളി ക്കേ≠താണ്.
4. ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പ് വച്ച് നൽകേ≠താണ്.
5. സ്ഥലത്തെ പോസ്റ്റ്മാസ്റ്റർ/വില്ലേജാഫീസർ നൽകുന്ന റസിഡൻസ് സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ്/കരാർ ലൈസൻസ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ക്വട്ടേഷൻ ഫോറം നൽകുകയുള്ളൂ.
6. ക്വട്ടേഷൻ ഏതു സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷനിൽ നിക്ഷിപ്തമാണ്.
7. ഈ ക്വട്ടേഷൻ കേരള സർക്കാരിന്റെയും നിലവിലുള്ള മാറി വരുന്നതുമായ എല്ലാ ക്വട്ടേഷൻ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും.
8. ക്വട്ടേഷൻ സ്വീകരിക്കുന്ന ദിവസം അവധിയായി ്ര പ ഖ ്യ ാ പ ി ക്ക ു ക േ യ ാ / ഹ ർ ത്ത ാ ല ി ന ് ആ ഹ ്വ ാ ന ം ഉ≠ാകുകയോ ചെയ്താൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ക്വട്ടേഷൻ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.
9. ക്വട്ടേഷൻ സംബന്ധമായി എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ക്വട്ടേഷൻ കഴിഞ്ഞ് 7 ദിവസത്തിനകം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ രേഖാമൂലം അറിയി ക്കേ≠താണ്. പിന്നീടുള്ള പരാതികൾ സ്വീകരിക്കുന്നതല്ല.
10. ക്വട്ടേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസുമായി ബന്ധപ്പെടേ≠താണ്.
11. ടി പ്രവൃത്തിയുടെ ഗ്യാരന്റ ി കാലാവധി പ്രവൃത്തി പൂർത്തീകരിച്ച് ഒരു വർഷമായിരിക്കും.
12. ഗ്യാരന്റി കാലാവധിയിൽ ഗൈഡ് ലൈറ്റ്/അനുബന്ധ സാമഗ്രികൾ എന്നിവയ്ക്ക് സംഭവിക്കുന്ന എല്ലാ കേടുപാടുകളും കരാറുകാരൻ തന്റെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും തീർക്കുന്നതിന് ബാദ്ധ്യസ്ഥനാണ്.
13. കരാറിൽ ഏർപ്പെടുമ്പോൾ വാഗ്ദാനം ചെയ്ത തുകയുടെ 10% വരുന്ന തുകയുടെ സെക്യൂരിറ്റി സമർപ്പിക്കേ≠താണ്.
14. ടി സെക്യൂരിറ്റി ട്രഷറി സേവിംഗ്സ്/ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ രൂപത്തിലായിരിക്കേ≠തും ആയത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്റെ പേരിൽ πഡ്ജ് ചെയ്തിരിക്കേ≠തുമാണ്.
15. ഗ്യാരന്റി കാലാവധി പൂർത്തീകരിച്ചതിനുശേഷം മാത്രം സെക്യൂരിറ്റി തുക തിരികെ നൽകുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. (ഒപ്പ്) പിൻ-683 515. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ക്വട്ടേഷൻ/ദർഘാസ് പരസ്യം
[നമ്പർ 56/2015-16.]
നമ്പർ എ2-847/2015/ഇഇ. 2015 ഒക്ടോബർ 19.
എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷന്റെ പരിധിയിൽ വരുന്നതും തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചേറ്റുവ ഫിഷ്ലാന്റ ിംഗ് സെന്ററിൽ നിന്നും ഒരു വർഷത്തേക്ക് സർക്കാർ നി›യി ച്ചിട്ടുള്ള നിരക്കിൽ വിവിധ തരത്തിലുള്ള ടോൾ/യൂസർ ചാർ÷് പിരിവ് നടത്തുന്നതിന് മത്സരസ്വഭാവമുള്ള ദർഘാസുകൾ/ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. താൽപര്യമുള്ള കരാറുകാർ ക്വട്ടേഷൻ/ദർഘാസ് പ്രമാണം പൂരിപ്പിച്ച് 17-11-2015 ഉച്ചയ്ക്ക് 2 മണിക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എറണാകുളം, മുനമ്പം എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്. ക്വട്ടേഷൻ പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല.
ദർഘാസ്/ക്വട്ടേഷനോടൊപ്പം ` 13,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്ത ദർഘാസ്/ലേലം നിരസിക്കുന്നതാണ്. ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ ലേല/ക്വട്ടേഷൻ രേഖകളോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ ക്വട്ടേഷൻ ഫോറത്തിലെ നിബന്ധനകൾ വായിച്ച് ഒപ്പ് വച്ച് നൽകേ≠തും ക്വാട്ട് ചെയ്യുന്ന തുകയ്ക്കുള്ള സോൾവെൻസി സർട്ടിഫിക്കറ്റ്/ബാങ്ക് ഗ്യാര≠ി ഹാജരാക്കേ≠തുമാണ്.
ക്വട്ടേഷനിൽ/ദർഘാസിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നയാൾക്ക് അവകാശം ഉറപ്പിക്കാൻ നടപടികൾ കൈക്കൊള്ളുന്നതാണ്. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾക്ക് കരാറിൽ ഒപ്പിടുന്നതുവരെ നിരതദ്രവ്യം മടക്കി കൊടുക്കുന്നതല്ല.
ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾക്ക് ഈ ഓഫീസിൽ നിന്നും ദർഘാസ്/ക്വട്ടേഷൻ ഉറപ്പിച്ചതായി അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനകം നിയമാനുസൃത തുകയ്ക്കുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ കരാറിൽ ഒപ്പിടേ≠താണ്. നിർദ്ദിഷ്ട കരാറിനോടൊപ്പം വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 5% വരുന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി 3rd NOV. 2015] MARINE DEPARTMENT 97 എടുക്കാൻ അധികാരപ്പെടുത്തി അംഗീകൃത ബാങ്കിൽ ഒടുക്കി രേഖ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഏൽപ്പിക്കേ≠താണ്. എന്നിരിക്കെ ടി തുകയുടെ 50% വരുന്ന തുക സർക്കാർ ട്രഷറിയിൽ ഒടുക്കി രേഖ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കുവാൻ അധികാരപ്പെടുത്തി ഏൽപ്പിക്കേ≠താണ്. വാഗ്ദാനം ചെയ്ത തുകയുടെ പകുതി തുക ഒന്നാം ഗഡുവായി മുനമ്പം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ഓഫീസിൽ ഒടുക്കി രസീത് കൈപ്പറ്റേ≠തുമാണ്. വാഗ്ദാനം ചെയ്ത തുകയുടെ ബാക്കി പകുതി തുക ര≠് തുല്യ ഗഡുക്കളായി 6 മാസത്തിനകം ഒടുക്കേ≠താണ്. യഥാസമയം കരാർ ഒപ്പിടാതെ വരികയോ ഗഡു സംഖ്യ ഒടുക്കാതെ വരികയോ ചെയ്താൽ ക്വട്ടേഷൻ/ലേലം മുഖേന ലഭിച്ച ടോൾ/ യൂസർ ചാർ÷് പിരിവ് അവകാശം ക്വട്ടേഷൻ/ലേലം കൊ≠ വ്യ‡ിയുടെ നഷ്ടോത്തരവാദിത്വത്തിൽ പുനxക്രമീ കരിക്കുന്നതും ആയതുമൂലം സർക്കാരിനു≠ാകുന്ന സകല കഷ്ടനഷ്ടങ്ങളും മേൽ വ്യ‡ിയുടെ നിരതദ്രവ്യത്തിൽ നിന്നോ തികയാതെ വരുന്നപക്ഷം റവന്യൂ റിക്കവറി മുഖേനയോ വസൂലാക്കുന്നതുമാണ്.
നിബന്ധനകൾ
1. ടോൾ സംബന്ധമായ എല്ലാ ചെലവുകളും കരാർ ഏറ്റെടുത്ത ആൾ തന്നെ വഹിക്കേ≠താണ്.
2. ക്വട്ടേഷൻ/ലേലം പിടിച്ച ആൾ നിരക്കു കാണിക്കുന്ന പട്ടികയുടെ പൂർണ്ണ രൂപം സ്വന്തം ചെലവിൽ ഒരു ബോർഡിൽ പെയിന്റുകൊ≠ു വ്യ‡മായി എഴുതി ഗെയിറ്റിനു സമീപവും ജെട്ടിയിലും പ്രദർശിപ്പിക്കേ≠ താണ്.
3. പിരിവ് നടത്തുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അല്ലെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉത്തരവാദ പ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രസീത് മാത്രമേ ഉപയോഗിക്കാവൂ.
4. ഫിഷ്ലാന്റ ിംഗ് സെന്ററിലെ ലേലപ്പുരയും ഓടയും ലാന്റിംഗ് ജെട്ടിയും ഹാർബർ പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും സമയാസമയങ്ങളിൽ ശുചീകരണം നടത്തുവാനും കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. യാതൊരുവിധ മലിനീകരണവും അനുവദനീയമല്ല.
5. ഫ്യൂസായ ബൾബുകൾ കരാറുകാരൻ യഥാസമയം മാറ്റി ഇടേ≠തും ലൈറ്റുകൾ കത്തിക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യേ≠തുമാണ്.
6. ടി സെന്ററിലെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും കാത്ത് സൂക്ഷിക്കേ≠തും ആയതിന്റെ ചാർജുകൾ അടയ്ക്കേ≠തും കരാറുകാരന്റെ ബാധ്യതയായിരിക്കും. നഷ്ടപ്പെട്ടുപോകുന്ന ടി സാധന ങ്ങളുടെ വില കരാറുകാരന്റെ സെക്യൂരിറ്റിയിൽ നിന്നും ഈടാക്കുന്നതും തികയാതെ വരുന്ന സംഖ്യ റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരം ഉള്ളതുമാണ്.
7. ലേലം/ദർഘാസ് കൊള്ളുന്നയാൾ ലേലം ഉറപ്പിച്ചതായി അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനകം നിയമാനുസൃതമായ രൂപയുടെ മുദ്രപത്രത്തിൽ കരാറിൽ ഒപ്പിടേ≠തും ഒപ്പിടുന്ന ദിവസം മുതൽ ഒരു വർഷത്തേക്ക് കരാർ പ്രാബല്യത്തിലിരിക്കുന്നതുമാണ്.
8. ടി സെന്ററിലെ ജെട്ടി, ലേലപ്പുര, സ്ട്രീറ്റ് ലൈറ്റ്, ഗേറ്റ് ഹൗസ് എന്നിവയുടെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാർജുകൾ കരാറുകാരൻ തന്നെ അടയ്ക്കേ≠താണ്. ഗേറ്റ് ഹൗസ് കരാറുകാരന് ആവശ്യമെങ്കിൽ സർക്കാർ നി›യിക്കുന്ന നിരക്കിൽ വാടക നൽകേ≠താണ്. ഇത് സംബന്ധിച്ച് പ്രത്യേക കരാർ വയ്ക്കേ≠തുമാകുന്നു.
9. ക്വട്ടേഷനിൽ/ദർഘാസിൽ പങ്കെടുക്കുന്നവർ ഫിഷ് ലാന്റിംഗ് സെന്റർ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. പുതുതായി സൗക ര്യങ്ങൾ ഏർപ്പെടുത്താനായി കരാറുകാരന് ആവശ്യപ്പെടാവുന്നതല്ല.
10. മത്സ്യബന്ധന കേന്ദ്രത്തിൽ ടോൾപിരിവ് നടത്തുമ്പോൾ ഉ≠ായേക്കാവുന്ന പ്രശ്നങ്ങൾക്ക് കരാറുകാരൻ സ്വന്തം ചെലവിൽ പരിഹാരം കാണേ≠തും ആയതിന് ഡിപ്പാർട്ടുമെന്റിന് യാതൊരുവിധ ഉത്തരവാദിത്വങ്ങളും ഉ≠ായിരിക്കുന്നതുമല്ല.
11. ക്വോട്ട് ചെയ്ത ദർഘാസ്/ലേലം വാഗ്ദാനം കാരണം കൂടാതെ റദ്ദ് ചെയ്യുന്നതിനുള്ള അവകാശം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് എറണാകുളം ഡിവിഷൻ, മുനമ്പത്തിൽ നിക്ഷിപ്തമാണ്.
12. ഏതെങ്കിലും കാരണവശാൽ ക്വട്ടേഷൻ സമർപ്പിക്കേ≠/ ക്വട്ടേഷൻ നടത്തേ≠ുന്ന അവസാന ദിവസം ഒഴിവ്/ ഹർത്താൽ ദിനമായാൽ അടുത്ത പ്രവൃത്തി ദിവസം നി›യിച്ചിട്ടുള്ള സമയങ്ങളിൽ ക്വട്ടേഷനുകൾ സ്വീകരി ക്കുന്നതും ക്വട്ടേഷൻ/ലേലം നടത്തുന്നതുമായിരിക്കും.
13. സർക്കാർ ഉത്തരവിൽ പ്രതിപാദിച്ചിരിക്കുന്ന ലൈസൻസ് നൽകുവാനോ പുതുക്കുവാനോ തറവാടകയ്ക്ക് നൽകുവാനോ കരാറുകാരന് അവകാശമില്ല.
14. ലോക്കർ മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, കാന്റീൻ, ഷോപ്പ് മുറികൾ, ഗിയർ ഷെഡ് മുറികൾ, റെസ്റ്റ് ഷെഡ്, വർക്ക്ഷോപ്പ് ബിൽഡിംഗ് മുതലായവ ഡിപ്പാർട്ടുമെന്റ ് പ്രത്യേകം ലേലം കൊടുത്തിരിക്കുന്നതിനാൽ ടി നടത്തിപ്പുകാരുടെ വാഹനങ്ങൾ, യന്ത്രസാമഗ്രികൾ, ജീവനക്കാർ, മറ്റു സാധനങ്ങൾ എന്നിവയ്ക്ക് ചുങ്കം ചുമത്താൻ പാടുള്ളതല്ല. കൂടാതെ സർക്കാർ വാഹനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ടോൾ പിരിക്കാൻ കരാറുകാരന് അവകാശമു≠ായിരിക്കുന്നതല്ല.
15. ലേല ഹാളിൽ വാഹനങ്ങൾ കയറ്റുന്നതിനോ എെസ് ബ്ലോക്ക്, എെസ് ക്രഷൻ, മറ്റ് യന്ത്രസാമഗ്രികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനോ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനോ കച്ചവടം നടത്തുന്ന തിനോ കരാറുകാരന് അവകാശമു≠ായിരിക്കുന്നതല്ല.
16. ലേല ഹാളുകൾ, അവയോടനുബന്ധിച്ചുള്ള കാന, വാർഫ്, ഗേറ്റ് ഹൗസ് മുതലായവ വൃത്തിയായും കേടുപാടുകൾ കൂടാതെയും സൂക്ഷിച്ച് കരാറിന്റെ കാലാവധി കഴിഞ്ഞ് തിരികെ ഏൽപ്പിക്കേ≠താണ്.
17. ടി നിബന്ധനകൾ പാലിക്കാതെ വരികയും സർക്കാരിന് നഷ്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നപക്ഷം ടോൾ പിരിവിന് നൽകിയ അവകാശം അടിയന്തിരമായി റദ്ദു ചെയ്യാൻ ഡിപ്പാർട്ടുമെന്റ ിന് അധികാരമു≠ായിരിക്കുന്നതും സർക്കാരിനു≠ാകുന്ന നഷ്ടം കരാറുകാരനിൽ നിന്നും റവന്യൂ റിക്കവറി നിയമ പ്രകാരം ഈടാക്കുന്നതുമാണ്.
3rd NOV. 2015] MARINE DEPARTMENT 98ചെയ്താൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തി∑േൽ ടോൾ/യൂസർ ചാർ÷് പിരിവ് അവകാശം പുനxക്രമീക രിച്ചു നൽകുന്നതും ആയതുമൂലം സർക്കാരിനു≠ാകുന്ന സകല കഷ്ട നഷ്ടങ്ങളും അതിനുത്തരവാദിയായ കരാറുകാരന്റെ സെക്യൂരിറ്റിയിൽ നിന്നും ഈടാക്കുന്നതു മായിരിക്കും.
18. സർക്കാർ ഉടമസ്ഥതയിലുള്ള ചേറ്റുവ ഫിഷ്ലാന്റിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മത്സ്യം കയറ്റിപ്പോകുന്ന വാഹന ങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മത്സ്യം ഇറക്കുന്നതും നങ്കൂരമിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരു വർഷത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിവ് നടത്തുന്നതിനു മാത്രമേ കരാറുകാരന് അവകാശം ഉ≠ായിരിക്കുകയുള്ളൂ.
19. കരാർ കാലാവധിക്കുള്ളിൽ സർക്കാർ ഉത്തരവുമൂലം ഫിഷ് ലാന്റിംഗ് സെന്റർ അടച്ചിടുകയാണെങ്കിൽ (ട്രോളിംഗ് ബാൻ കാലത്ത്) ടി അടച്ചിടുന്ന ദിവസത്തേക്ക് കരാർ കാലയളവ് നീട്ടി നൽകുന്നതല്ല. അതുകൂടി കണക്കിലെ ടുത്ത് ലേലത്തുക ക്വോട്ട് ചെയ്യേ≠താണ്.
21. ക്വട്ടേഷൻ/ലേല സംഖ്യ ഒരിക്കൽ ഉറപ്പിച്ച് കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം വരുത്തുന്നതല്ല. ഉറപ്പിച്ചശേഷം ഇത് സംബന്ധിച്ച് യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. കേരള സർക്കാരിന്റെയും കേരള ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റ ിന്റെയും നിലവിലുള്ളതും മാറിവരുന്നതുമായ എല്ലാ ലേല/ ദർഘാസ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
20. ക്വട്ടേഷൻ/ദർഘാസിലൂടെ ടോൾ/യൂസർ ചാർ÷് പിരിവ് അവകാശം നേടിയശേഷം മതിയായ കരാറിൽ ഏർപ്പെടാ തിരിക്കുകയോ ക്വാട്ട് കൊ≠ തുക യഥാസമയം അടയ്ക്കാതിരിക്കുകയോ മേൽപ്പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് എതിരായി പ്രവർത്തിക്കുകയോ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എറണാകുളം, (ഒപ്പ്) മുനമ്പം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.