Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board

Published 03 November 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-11-03.pdf_2015_43_PART_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

43

No.

} 2015 നവംബർ 3 3rd November 2015 1191 തുലാം 17 17th Thulam 1191 1937 കാർത്തികം 12 12th Karthika 1937

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

നമ്പർ ഡിബി-37/1/2015-16. 2015 നവംബർ 3.

ഇടുക്കി ജില്ലയിലെ വ≠ിപ്പെരിയാർ 66 കെ. വി.

സബ്സ്റ്റേഷനിൽനിന്നും നിർദ്ദിഷ്ട കുമളി 33 കെ. വി.

സബ് സ്റ്റേഷനിലേക്ക് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 33 കെ. വി.

ലൈനിന്റെ സർവ്വേ, പരിശോധന, നിർമ്മാണം മുതലായ പ്രവർത്തികൾ നടത്തുവാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും പീരുമേട് താലൂക്കിലെ മഞ്ചിമല, പെരിയാർ, കുമളി എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനുവേ≠ി പ്രവേശിക്കുന്നതാണ് എന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്റ്റ് 2003 സെക്ഷൻ 164, 185(2) (എ) (ബി) വകുപ്പുകളനുസരിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

PRMC1/1037/1899/15.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ട്രാൻസ്മിഷൻ ഡിവിഷൻ,

തൊടുപുഴ.

Cite this issue. Kerala Gazette, Government of Kerala, 03 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-03.pdf_2015_43_PART_4_KSEB/. Archive identifier in.gazette.kerala_new.2015-11-03.pdf_2015_43_PART_4_KSEB.