© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
44
}
No.
2015 നവംബർ 10 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937
PART III
Dairy Development Department
REGISTRATION CERTIFICATE
No. C-2659/2013. 6th October 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
7. A r e a o f o p e r a t i o n — P o o n t h u r a o f Thiruvananthapuram Corporation Natural Boundary.
East—Parvathy Puthanar West— Arabian Sea South— Munnatumukku bridge and North— Sewage Farm.
8. Share Capital—` 10,000 (Ten thousand).
9. Head Office—Poonthura.
10. Liability—Limited.
11. Main Objective—Collection and Distribution of Milk.
Categorical Statement
1. N a m e o f S o c i e t y — Poonthura MPCS, T 359 (D) APCOS.
2. Date of Registration—9-7-2015.
3. Postal Address—Poonthura MPCS, T 359 (D) APCOS.
12. Total borrowings of the Society—The total amount of borrowings and deposits should not exceed ten times the balance amount obtained after deducting consolidated loss from total of share capital, consolidated reserve & building fund.
14th APRIL 2015] DAIRY DEVELOPMENT DEPARTMENT 38 REGISTRATION CERTIFICATE REGISTRATION CERTIFICATENo. C-3552/2013(3). 23rd September 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സ ം ഘ ത്ത ി െ ന്റ േ പ ര ു ം ന മ്പ ര ു ം — ആ േ വ ാ ല ം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 266 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—23-9-2015.
3. മേൽവിലാസം—ആവോലം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 266 (ഡി) ആപ്കോസ്, പേരോട് (പി. ഒ.)-673 506, വടകര താലൂക്ക്, കോഴിക്കോട് ജില്ല.
4. പോസ്റ്റാഫീസ്—പേരോട്.
5. താലൂക്ക്—വടകര.
6. ജില്ല—കോഴിക്കോട്.
7. പ്രവർത്തന പരിധി—നാദാപുരം ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡും തൂണേരി ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡും ചേർന്ന പ്രദേശം.
അതിരുകൾ :
കിഴക്ക്—ചട്ടിന്റെവിട മുക്ക്-മാണിക്കോത്ത് റോഡ്.
വടക്ക്—പുന്നോളിത്താഴത്തോട്, മയ്യഴിപ്പുഴ.
പടിഞ്ഞാറ്—കപ്പടോത്ത് താഴ മഠത്തുംതാഴ തോട്.
തെക്ക്—ചേറ്റുകെട്ടി-കോടഞ്ചേരി റോഡ്.
8. ബാദ്ധ്യത—ക്ലിപ്തം.
9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം—` 20,000.
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
No. C-3271/2014. 8th October 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സ ം ഘ ത്ത ി െ ന്റ േ പ ര ു ം ന മ്പ ര ു ം — മ ു േ ഞ്ഞ ാ റ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 265 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—21-8-2015.
3. മേൽവിലാസം—മുഞ്ഞോറ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 265 (ഡി) ആപ്കോസ്, രയരോത്ത്മുക്ക്.
4. പോസ്റ്റാഫീസ്—പാലേരി.
5. താലൂക്ക്—കൊയിലാ≠ി.
6. ജില്ല—കോഴിക്കോട്.
7. പ്രവർത്തന പരിധി—ചങ്ങരോത്ത് പഞ്ചായത്തിലെ 2, 3 വാർഡുകൾ.
അതിരുകൾ :
കിഴക്ക്—തോട്ടത്താംക≠ി-കുന്നശ്ശേരി റോഡ്.
വടക്ക്—കട്ടങ്കോട്ടുമ്മൽതാഴെ മുതൽ മോമണ്ണിൽ താഴെ പുത്തൻ പീടികയിൽ പുഴ.
പടിഞ്ഞാറ്—വാഴയിൽമുക്ക് കുന്നുമ്മൽ താഴെ റോഡ് കൊറ്റഞ്ഞോറേമ്മൽ താഴെവയൽ കട്ടങ്കോട്ടുമ്മൽ നടിച്ചാലിൽ താഴെ.
തെക്ക്—കുന്നശ്ശേരി ഇടിവെട്ടി റോഡ്- ഇടിവെട്ടി മുഞ്ഞോറ റോഡ്.
8. ബാദ്ധ്യത—ക്ലിപ്തം.
9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം—` 50,000.