© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
44
}
No.
2015 നവംബർ 10 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937
PART III
Education Department
നോട്ടിഫിക്കേഷൻ
നമ്പർ ഇ. എക്സ്/എച്ച്3/58835/2015/സി.ജി.ഇ.
2015 ഒക്ടോബർ 5.
ശ്രീ. സുനിൽകുമാർ, പി., കിണറുക≠ി ഹൗസ്, കുതിരവട്ടം പി. ഒ., കോഴിക്കോട്-673 016 എന്ന വ്യ‡ി ഗ്രൂപ്പ് സർട്ടിഫിക്കറ്റ് ഇൻ ഗ്രൂപ്പ് ഡിπോമ ഇൻ ഡ്രായിംഗ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടു≠്. ടി ഗ്രൂപ്പ് സർട്ടിഫിക്കറ്റിന് ടിയാൻ അർഹത നേടിയിട്ടു≠്.
വിഷയം
വർഷം ഗ്രേഡ് ക്ലാസ്
രജിസ്റ്റർ നമ്പർ
പെയിന്റിംഗ് 395 1990 ഹയർ സെക്കന്റ ് ഡിസൈൻ 241 1991 ഹയർ സെക്കന്റ ്
291 1993 ഹയർ സെക്കന്റ ് ഫ്രിഹാൻഡ് ഒൗട്ട്ലൈൻ ആന്റ ് മോഡൽ ഡ്രായിംഗ്
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 3/5528/2015. 2015 ആഗസ്റ്റ് 20.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ജനുവരി മാസത്തിൽ നടത്തിയ കേരള ഗവൺമെന്റ ് ടെക്നിക്കൽ എക്സാമിനേഷൻ (ബുക്ക് ബൈന്റിംഗ്) പരീക്ഷയിൽ 267/2001 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. സുധി, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-8 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
13st OCT. 2015] EDUCATION DEPARTMENT 182 (4) (2)നമ്പർ റ്റി. എക്സ്. 4/5650/2015. 2015 ഒക്ടോബർ 5.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 83010056 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. അജിത് ചന്ദ്രൻ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(3)
നമ്പർ റ്റി. എക്സ്. 4/1392/2015. 2015 ഒക്ടോബർ 16.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2011 നവംബർ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് പരീക്ഷയിൽ ചേർത്തല ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 88150207 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി അഞ്ജലി, എം. എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
നമ്പർ റ്റി. എക്സ്. 4/5969/2015. 2015 ഒക്ടോബർ 16.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1989 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്ക് കോളേജിൽ നിന്നും 11973 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ജോസഫ്, സി. ഡി. എന്ന ആൾക്ക് നൽകിയ ഡ്യൂπിക്കേറ്റ് ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്. 4/6588/2015. 2015 ഒക്ടോബർ 16.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2011 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ആπിക്കേഷൻ ആന്റ ് ബിസിനസ്സ് മാനേജ്മെന്റ ് പരീക്ഷയിൽ പുനലൂർ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും 88250040 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. അനീഷ് കെ. രാജു എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(ഒപ്പ്) സാങ്കേതിക പരീക്ഷാ വിഭാഗം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.