Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—e-Auction Notices

Published 10 November 2015

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-10.part_3_Forest-727-738-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

44

}

No.

2015 നവംബർ 10 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937

PART III

Forest Department

അച്ചൻകോവിൽ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ എ3-2818/2015. 2015 ഒക്ടോബർ 17.

കേരള ഗവർണ്ണർക്കുവേ≠ി അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ കല്ലാർ റെയിഞ്ചിൽ താഴെപ്പറയുന്ന പണികൾക്കായി മൽസര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും 2015 നവംബർ മാസം 12-ാം തീയതി ഉച്ചയ്ക്കുശേഷം 3 മണിവരെ അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—17/2015-16.

പ്രവർത്തിയുടെ പേരും ഉദ്ദേശം അടങ്കൽ തുകയും— കല്ലാർ റെയിഞ്ചിൽ പുളിഞ്ചി ക്യാമ്പ് ഷെഡിന് ചുറ്റുമുള്ള എലിഫന്റ ് ട്രഞ്ചിന്റെ വശങ്ങളുടെ സംരക്ഷണത്തിനായി ചുറ്റുമതിൽ നിർമ്മാണ പ്രവർത്തനങ്ങൾ—` 1,15,000.

നിരതദ്രവ്യം—` 2,900. ടെ≠ർ ഫോറത്തിന്റെ വില—` 500 + വാറ്റ്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2015, 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-11-2015, 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

12-11-2015, 3.30 മണി.

കരാറുകാരുടെ യോഗ്യത—ഡി ക്ലാസും ഉപരിയും.

ജോലി പൂർത്തിയാക്കേ≠ കാലാവധി—3 മാസം വീതം.

ഏതെങ്കിലും കാരണങ്ങളാൽ 2015 നവംബർ മാസം 12-ാം തീയതിയിൽ ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ നിബന്ധനകൾക്ക് വിധേയമായി 25-11-2015-ന് അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—25-11-2015, 1 മണി വരെ.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—25-11-2015, 3 മണിവരെ.

പകരം ദർഘാസ് തുറക്കുന്ന തീയതിയും സമയം—

25-11-2015, 3.30 മണി.

ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും, ഫോറത്തിന്റെ വിലയും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ടെ≠റിൽ പങ്കെടുക്കുന്നവർ ടിയാൻമാർ സൊസൈറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അധികാരപ്പെടുത്തുന്ന രേഖ സഹകരണ രജിസ്ട്രാറിൽനിന്നും വാങ്ങി ഹാജരാക്കിയാൽ മാത്രമേ ദർഘാസ്185 10th Nov. 2015] FOREST DEPARTMENT 728 ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠ താണ്. നി›ിത നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ πെഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപ മായോ ട്രഷറി സേവിംഗ്സ് അക്കൗ≠ായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 12-11-2015-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. എന്നാൽ അന്നേദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 25-11-2015-ാം തീയതി അതേ സ്ഥലത്തും, സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ അച്ചൻകോവിൽ. ഫോറസ്റ്റ് ഓഫീസർ.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കളംകുന്നിൽ ജീവനക്കാരുടെ താമസ

സൗകര്യത്തിനുള്ള റൂമിന്റേയും അടുക്കള യുടേയും നിർമ്മാണം — ` 3,10,000 7,800 2 ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബം•ാവിലെ

അടുക്കളയുടെ നിർമ്മാണം — ` 1,16,000 3,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 + വാറ്റ്, ക്രമനമ്പർ 2-ന് ` 300 + വാറ്റ്.

ജോലി തീർക്കേ≠ പരമാവധി സമയം—2 മാസം.

ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 200-ന്റെ കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തിരിക്കേ ≠താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേസശാൽകൃത/ഷെഡ്യൂൾഡ്/ സഹകരണ ബാങ്കുകളിലെ ഡി.ഡി. ആയി സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിര വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ SD-IV-2278/15. 2015 ഒക്ടോബർ 27. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി&റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

മേൽവിലാസം—വൈൽഡ്ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ, തെ∑ല ഡാം പി. ഒ., പിൻ-691 308, ഫോൺ: 0475-2344600.

വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം, ശെന്തുരുണി എ. ഷാനവാസ്, വൈൽഡ്ലൈഫ് ഡിവിഷൻ, വൈൽഡ്ലൈഫ് വാർഡൻ ശെന്തുരുണി. (കേരള ഗവർണ്ണർക്കുവേ≠ി).

മൂന്നാർ ഡിവിഷൻ, ദേവികുളം

ശെന്തുരുണി വന്യജീവി സങ്കേതത്തിൽ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളതും മുൻ പ്രവൃത്തി പരിചയമുള്ളതുമായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 20-11-2015 ഉച്ചയ്ക്ക് 1 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ 20-11-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ വച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 25-11-2015-നോ 5-12-2015-നോ 12-12-2015-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

ദർഘാസ് പരസ്യം

നമ്പർ എം.10-7182/2015. 2015 ഒക്ടോബർ 20.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവർത്തിക്ക് 26-11-2015-ന് വൈകിട്ട് മൂന്ന് മണിവരെ186 10th Nov. 2015] FOREST DEPARTMENT 729 ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് ഈ കാര്യാലയത്തിൽവച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതുമാണ്. നി›ിത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ 3-12-2015-ലോ അന്നും നടക്കാതെ വന്നാൽ 10-12-2015-ലോ നി›ിത സ്ഥലത്തും സമയത്തുംവച്ച് വീ≠ും നടത്തുന്നതാണ്. ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല.

ടെ≠ർ നമ്പർ—1/2015-16.

ജോലിയുടെ പേരും അടങ്കൽ തുകയും— മൂന്നാർ റെയ്ഞ്ചിലെ പെട്ടിമുടി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ ബാച്ചിലേഴ്സ് ക്വാർട്ടേഴ്സിന്റെ അലൂമിനിയം ഫാബ്രിക്കേഷനും സീലിംഗ് ജോലികളും—` 4,90,000. നിരതദ്രവ്യം—` 12,250. ദർഘാസ് ഫോറത്തിന്റെ വില—` 1,225 + വാറ്റ്. ജോലി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.

Last date and time of receipt of tender—26-11-2015, 3 p.m.

Date and time of opening of tender—26-11-2015, 3.30 p.m.

Next dates of tender (if the tender not conducted on the first date)—3-12-2015, 10-12-2015.

Period of completion—3 months.

All rules regarding tenders in Public Works Department and Forest Department will be applicable to this tender also. Further details can be had from the Office of the Divisional Forest Office, Munnar Division, Devikulam, Kerala. Phone: 04865 264237, Fax No. 04865 264327.

Office of the Divisional Forest Officer, Munnar K. R. SABU IFS, Division, Devikulam. Divisional Forest Officer.

ചാലക്കുടി ഡിവിഷൻ

ദർഘാസ് പ്രമാണം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും 26-11-2015 ഉച്ചകഴിഞ്ഞ്് 1 മണിവരെ നി›ിത തുക അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ല. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസ് കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടുത്തേ≠താണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ സിവിൽ ജോലി സംബന്ധിച്ച നിലവിലെ എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്ക് ബാധകമാണ്. നി›ിത നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/ഡെപ്പോസിറ്റ് രസീത് രൂപത്തിൽ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും ദർഘാസുകൾ കാരണം ബോധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

No. M10-7182/2015.

ദർഘാസ് പരസ്യം

നമ്പർ സി.ഡി.6790/2014. 2015 ഒക്ടോബർ 16.

ചാലക്കുടി ഡിവിഷനിലെ താഴെ പറയുന്ന പ്രവർത്തികൾ നിർവ്വഹിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ മുദ്രവച്ച കവറുകളിൽ താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 25-11-2015 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ജോലിക്ക് ദർഘാസുകൾ സമർപ്പിക്കപ്പെട്ടില്ലായെങ്കിൽ 1-12-2015-ന് ഉച്ചകഴിഞ്ഞ് 3 മണിവരെയും വീ≠ും സമർപ്പിക്കപ്പെട്ടില്ല എങ്കിൽ 4-12-2015-ന് ഉച്ചകഴിഞ്ഞ് 3 മണി വരെയും സ്വീകരിക്കു ന്നതും അതത്ദിവസം 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് നടത്തുന്നതായിരിക്കും.

20th October 2015.

Competitive tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered contractors in Public Works Department.

Tender Number—1/2015-16.

Name of work with PAC—Construction of Ceiling and Aluminium Fabrication works for Bachelor Quarters at Pettimudy in Munnar Range—` 4.90 lakh.

E.M.D.—` 12,250.

Cost of tender form—` 1,225 + VAT.

Last date and time of sale of tender form—

26-11-2015, 1 p. m.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (3) (1) (2)

7,500 1 ങജഘഅഉട— 2014-15 വരന്തരപ്പിള്ളി പഞ്ചായ ത്തിലെ കള്ളായി-കുട്ടൻചിറ ഫോറസ്റ്റ് റോഡിന്റെ പുനരുദ്ധാരണ പണികൾ— ` 3 ലക്ഷം

2 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലെ

ഷെയ്ഡ് ഹൗസ് നമ്പർ 5-ന്റെ അറ്റകുറ്റ പണികൾ— ` 1.20 ലക്ഷം 3,000 3 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലെ

ഷെയ്ഡ് ഹൗസ് നമ്പർ 1-ന്റെ അറ്റകുറ്റപണികൾ— ` 1 ലക്ഷം 2,500187 10th Nov. 2015] FOREST DEPARTMENT 730 (1) (2)

4 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലെ ഷെയ്ഡ് ഹൗസ് നമ്പർ 2-ന്റെ അറ്റകുറ്റ പണികൾ— ` 1.40 ലക്ഷം 3,500 5 പരിയാരം റെയിഞ്ചിൽ വയലിങ്ങത്തോടിന് കുറുകെയുള്ള ചപ്പാത്തിന്റെ അറ്റകുറ്റ പണികൾ— ` 1 ലക്ഷം 2,500

2,500 6 പരിയാരം റെയിഞ്ചിൽ ശാസ്താംപൂവ്വം ടെമ്പിളിന് സമീപമുള്ള തോടിന് കുറുകെയുള്ള ചപ്പാത്തിന്റെ അറ്റകുറ്റ പണികൾ— ` 96,000

2,500 7 പരിയാരം റെയിഞ്ചിൽ കൊടക്കല്ലൻ റോഡിൽ നിരപ്പേൽ തോടിന് കുറുകെയുള്ള ചപ്പാത്തിന്റെ അറ്റകുറ്റപ്പണികൾ— ` 1 ലക്ഷം

8 വെള്ളിക്കുളങ്ങര റെയിഞ്ചിൽ കാവാള തോടിന് കുറുകെയുള്ള ചപ്പാത്തിന്റെ അറ്റകുറ്റപ്പണികൾ— ` 1 ലക്ഷം 2,500

(3) ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ച വരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസുമൂലം സർക്കാരിന് വരുന്ന നഷ്ടങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയാ യിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ച വരുത്തിയ കരാറുകാരന്റെ സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് ` 200-ന്റെ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

ഡിവിഷണൽ സുനീൽ പമിഡി എെ.എഫ്.എസ്., ഫോറസ്റ്റ് ഓഫീസറുടെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

കാര്യാലയം, ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി) മണ്ണാർക്കാട്് ഡിവിഷൻ

9 പരിയാരം റെയിഞ്ചിൽ ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ≠ിനകത്തുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ— ` 1 ലക്ഷം 2,500 10 പരിയാരം റെയിഞ്ചിൽപ്പെട്ട കുടക്കല്ലൻ- കമത്തിപ്പാറ ഭാഗത്ത് ഒരു ക്യാമ്പ്ഷെഡ് നിർമ്മാണം— ` 3 ലക്ഷം 7,500 11 പരിയാരം റെയിഞ്ചിൽപ്പെട്ട കുടക്കല്ലൻ- കമത്തിപ്പാറ ഭാഗത്ത് എലിഫന്റ ് ട്രഞ്ച് നിർമ്മാണം— ` 1 ലക്ഷം 2,500 12 ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിൽ

5,500 സ്പ്രിങ്ക്ളർ സ്ഥാപിക്കുന്ന ജോലികൾ— ` 2.10 ലക്ഷം

4,000 13 പരിയാരം റെയിഞ്ചിൽപ്പെട്ട കൊന്നക്കുഴി സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷൻ ജോലികൾ— ` 1.50 ലക്ഷം

4,000 14 പാലപ്പിള്ളി റെയിഞ്ചിൽ വേലൂപ്പാടം ബാച്ചിലർ ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ഇലക്ട്രിഫിക്കേഷൻ ജോലികൾ— ` 1.50 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 10-നും ` 600 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 500 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 9-നും 2 മാസം, ക്രമനമ്പർ 10-ന് 3 മാസം, മറ്റുള്ളവയ്ക്ക് 1 മാസം,

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവർത്തിയുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ഇ-ലേല പരസ്യം

നമ്പർ എ2-2321/2015. 2015 ഒക്ടോബർ 8.

മണ്ണാർക്കാട് ഡിവിഷന്റെ പരിധിയിലുള്ള അട്ടപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ പട്ടിക-I-ൽ കാണിച്ചിരിക്കുന്ന 1952 & 1953 പൊട്ടിക്കൽ എന്നീ തേക്ക് തോട്ടങ്ങൾ അടക്കിമുറി നടത്തിയതിൽനിന്നും ശേഖരിച്ച ബില്ലറ്റ്സ്, വിറകുകൾ എന്നിവ പൊട്ടിക്കൽ ഡമ്പിംഗ് ഡിപ്പോയിൽവെച്ച് 2015 നവംബർ 11-നും മണ്ണാർക്കാട് ഫോറസ്റ്റ് റെയിഞ്ചിലെ പട്ടിക-2-ൽ കാണിച്ചി രിക്കുന്ന 2003 പാണക്കാടൻ തേക്ക് തോട്ടത്തിൽ നിന്നും തിന്നിങ്ങ് നടത്തി ശേഖരിച്ചതുമായ വിവിധ ഇനം തേക്ക് കഴകൾ, കപ്പുകാൽ, വിറകുകൾ, 1953 & 1954 പാണക്കാടൻ എന്നീ തേക്ക് തോട്ടങ്ങൾ അടക്കിമുറി നടത്തിയതിൽ നിന്നും ശേഖരിച്ച വിറകുകൾ എന്നിവ മണ്ണാത്തി ഡംപിംഗ് ഡിപ്പോയിൽ വെച്ച് 2015 നവംബർ 12, 13 തീയതികളിൽ ഇ-ലേലം നടത്തുന്നതായിരിക്കും. എം. എസ്. റ്റി. സി. ലിമിറ്റഡ് കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 04924-222574 എന്ന നമ്പരിൽ ബന്ധപ്പെടുക

പട്ടിക I

റെയ്ഞ്ച് ലേല ഇനങ്ങൾ കഴകളുടെ സ്ഥലം എണ്ണം അട്ടപ്പാടി പൊട്ടിക്കൽ തേക്ക് ബില്ലറ്റ്സ് 4.50 MT ഡംപിംഗ് തേക്ക് വിറക് 66.50 MT ഡിപ്പോ പലജാതി വിറക് 23.50 MT നിരതദ്രവ്യം—` 20,000.

ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—6-11-2015.

188 10th Nov. 2015] FOREST DEPARTMENT 731

ലേല തീയതി—11-11-2015.

അടുത്ത ലേല തീയതി—25-11-2015.

പട്ടിക II

കഴകളുടെ അളവ് വിജയിയായ ലേലക്കാരൻ ഇ-ലേല തുകയുടെ 35% വരുന്ന തുക (നേരത്തെ അടച്ച EMD തുക കുറച്ച്) ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 ദിവസങ്ങൾക്കകം അടയ്ക്കേ ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാന ത്തിലൂടെ അടയ്ക്കേ≠താണ്. വിജയിയായ ലേലക്കാരൻ നിയമ

ഇനങ്ങൾ

റെയ്ഞ്ച്

പ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, ലേല സ്ഥലം എണ്ണം M3 മണ്ണാർക്കാട് മണ്ണാത്തി മൂന്നാം തരം തേക്ക് 136 9.656 വനവികസന നികുതി, ആദായ നികുതി, ബന്ധപ്പെട്ട മറ്റ് നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠തു≠്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും ഡംപിംഗ് കഴകൾ ഡിപ്പോ നാലാം തരം തേക്ക് 1505 46.655

കഴകൾ

അഞ്ചാം തരം തേക്ക് 2600 34.02

കഴകൾ

കപ്പുകാൽ 610 3.66 തേക്ക് വിറക് 113.4 MT പലജാതി വിറക് 17.75 MT നിരതദ്രവ്യം—` 20,000.

ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—6-11-2015.

ലേല തീയതി—12-11-2015 & 13-11-2015.

അടുത്ത ലേല തീയതി—25-11-2015 & 26-11-2015. 16-9-2014-ലെ വാല്യം III, പാർട്ട് III, 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ. (4) 29243/2013 നമ്പർ നിബന്ധനകളും 4-11-2014-ലെ വാല്യം III, പാർട്ട് III, 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ പ്രൊ. (4) 29243/2013 നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വാല്യം III, പാർട്ട് III, 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ പ്രൊ. (4) 29243/2013 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്.

www.mstcecommerce.com എന്ന വെബ്സെറ്റിൽ ലഭ്യമാണ്. എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്.

ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാ ത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്ന തുമാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എൻ. എെ. സി.-യിൽ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ അറിയാവുന്ന താണ്. ഇ-പേമെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്ന താണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മണ്ണാർക്കാട് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ` 20,000 (ഇരുപതിനായിരം രൂപ) നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അടച്ചിരിക്കണം. ഈ തുക എം.എസ്.ടി. സി.-ക്ക് ഓൺലൈൻവഴി ഡിമാന്റ ് ഡ്രാഫ്റ്റ് ആയി ഒടുക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്ന ആളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടു ത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.

അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തിനോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്.

നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും, അളവും നേരിൽക്ക≠് ബോദ്ധ്യപ്പെടേ≠താണ്. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം189 10th Nov. 2015] FOREST DEPARTMENT 732 സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും.

പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതികളിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റ് പോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും പട്ടികയിൽ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതികളിൽ തന്നെ ഇ-ലേലം നടത്തുന്നതാണ്.

ഇതിനായി മറ്റൊരു ഇ-ലേല പരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് Date from which the relevant documents of e-auction will be available in the website—6-11-2015.

Date from which the bidders can be participated in the e-auction—11-11-2015.

Next auction date—25-11-2015.

SCHEDULE—II

Range

Species Quantity

Name of

site

Volume

(m3)

ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക്, പലജാതി വിറകുകളുടെയും, ബില്ലറ്റ്സിന്റെയും പോൾസിന്റെയും അളവിൽ മാറ്റം വരുത്തുന്ന തിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നോ (ഫോൺ : 04924 222574), അട്ടപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോൺ : 04924 253221), മണ്ണാർക്കാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോൺ : 04924 225566) എന്നീ കാര്യാലയത്തിൽനിന്ന് പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് ലഭ്യമാണ്.

No. A2-2321/2015. 8th October 2015.

The following quantities of teak billets, teak firewood, miscellaneous firewood collected from 1952 & 1953 Teak Plantations, Pottikkal as shown in schedule-I stacked and stored at Dumping Depot, Pottikkal, in Mukkali Forest Station of Attappady Range under Mannarkkad Division will be offered for sale by e-auction on 11th November 2015 at the Dumping Depot, Pottikkal.

Teak firewood and Misc. firewood collected from 1953 & 1954 Teak Plantation, Panakkadan stacked at Dumping Depot, Thiruvizhamkunnu, III-C Poles, IV-C, V-C Poles, Kapukaals and Teak firewood collected from 2003 Teak Plantation Panakkadan stacked at dumping depot Mannathi as shown in schedule-II will be offered for sale by e-auction on 12th & 13th November 2015 at the Dumping Depot, Mannathy. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcsecommerce.com or Phone No. 04924-222574.

SCHEDULE—I

Mannarkkad Dumping Teak Poles III 136 Nos. 9.656 Depot Teak Poles IV 1505 Nos. 46.655 Mannathi Teak Poles V 2600 Nos. 34.02

Kapukaal 610 Nos. 3.66

Teak Firewood 113.40 MT

Miscellaneous 17.75 MT

Firewood

EMD—` 20,000.

Date from which the relevant documents of e-auction will be available in the website—6-11-2015.

Date from which the bidders can be participated in the e-auction—12-11-2015 & 13-11-2015.

Next auction date—25-11-2015 & 26-11-2015.

The sale will be subjected to the conditions notified in the e-auction notification and the general sale conditions vide Notification No. Pro.(4) 29243/2013 dated 21-8-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III , Part III dated 16-9-2014, Notification No. Pro.(4) 29243/2013 dated 17-10-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III, dated 4-11-2014 and Notification No. Pro.(4) 29243/2013 dated 3-2-2015 of Additional Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III, dated 24-2-2015.

The Divisional Forest Officer, Mannarkkad reserves all the right to exclude any class or quantity of materials shown in the schedule above for sale. EMD amount of Range Name of site Species Quantity Attappady Dumping Teak Billet 4.50 MT Depot Teak Firewood 66.50 MT Pottikkal Miscellaneous 23.50 MT ` 20,000 can be remitted through online payment system to MSTC by 2 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. If the sale value of bid materials is not paid within the specified time period

firewood

EMD—` 20,000.

against any of the bid lot by the H1, bidder, the EMD will be forfeited.

190 10th Nov. 2015] FOREST DEPARTMENT 733

The successful bidder, 35% of the bid value after adjusting the EMD already remitted shall be paid within 7 working days of issuance of acceptance letter. The mode of payment is through e-Treasury of Government of Kerala.

E-Auction document and connected records are available in the website www.mstc.ecommerce.com. All bids/e-auction documents are to be submitted online only and in the designated online cover (s) on the www.mstc.ecommerce.com. website and e-auction document submitted manually/through post will not be entertained.

Online e-auction bids are to be accompanied with relevant documents. E-auction/bids received online without the scanned copies of relevant documents, will not be considered and shall be summarily rejected. Any further clarification on this e-auction can be obtained from NIC/ the e-auction help desk number available in the If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any material without further notice.

Further details and information can be had from the Divisional Forest Officer, Mannarkkad (Phone: 04924222574) or Range Office, Attappady (Phone: 0494253221), Range Office, Mannarkkad (Phone: 04924225566) during working hours.

Office of the Divisional (Sd.) Forest Officer, Divisional Forest Officer. Mannarkkad Divison, (For and on behalf of the Mannarkkad. Governor of Kerala) നിലമ്പൂർ സൗത്ത് ഡിവിഷൻ, നിലമ്പൂർ www.mstcecommerce.com website and from the office of the Divisional Forest Officer, Mannarkkad during the office hours. The details regarding e-Payment (Bidder's Bank Account Number where he/she is having core banking facility and email ID) should be submitted along with the e-auction documents. E-auction documents without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers. The Forest Department will not be responsible for any inconvenience or loss to the Bidder while uploading/downloading the bid.

The bidders who wished to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved Identity documents along with the EMD through online. Those who do not produce any approved Identity Card or Certificate will not be eligible to participate in the e-auction.

ഇ-ലേല പരസ്യം

നമ്പർ സി1-5298/2015. 2015 ഒക്ടോബർ 12.

നിലമ്പൂർ സൗത്ത് ഡിവിഷന്റെ പരിധിയിലുള്ള കരുളായി ഫോറസ്റ്റ് റെയ്ഞ്ചിലെ 1969 എഴുത്തുകൽ, 1960 പുലിമു≠, 1951 കാഞ്ഞിരക്കടവ് തേക്ക് തോട്ടങ്ങളിൽ നിന്നും അടക്കിമുറി/ ഇടമുറി നടത്തി ശേഖരിച്ചതും ഇതോടൊപ്പമുള്ള പട്ടികയിൽ കാണിച്ചിരിക്കുന്നതുമായ വിവിധയിനം തേക്ക്/പലജാതി കഴകൾ, വിറക്, വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോയിൽവെച്ച് 2015 നവംബർ 18, 19, 20 തീയതികളിൽ ഇ-ലേലം നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിൽ ബന്ധപ്പെടുക. (ഷൊർണ്ണൂർ-പെരിന്തൽമണ്ണ-നിലമ്പൂർ-കരുളായി-വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ).

പട്ടിക

ഇനങ്ങൾ കഴകളുടെ എണ്ണം വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ (18-11-2015) Intending persons may ensure the quantity or quality of materials put up for e-auction before the commencemnt of the same and no complaints will be entertained after പലജാതി കഴകൾ 678

വട്ടിക്കൽ ഡമ്പിംഗ് ഡിപ്പോ (19-11-2015)

e-auction. The quantity may become ready for sale after the publication of this notification will also be included in the tender cum auction. Any further notification to the sale conditions that may be issued by the Government പലജാതി കഴകൾ 199

തേക്ക് വിറക്

108 MT കാഞ്ഞിരക്കടവ് ഡമ്പിംഗ് ഡിപ്പോ (20-11-2015) after the issuance of this notification will also be applicable to this tender cum auction. The unsold materials in the e-auction will be placed along with the materials that may in the dumping depots on subsequent dates will be sold on the next auction date shown in the schedule and separate notification will not be published for the same.

തേക്ക് കഴകൾ 100

പലജാതി കഴകൾ 1010

തേക്ക് വിറക്

205 MT പലജാതി വിറക് 8 MT191 10th Nov. 2015] FOREST DEPARTMENT 734 16-9-2014-ലെ വാല്യം III, പാർട്ട് III, 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ പ്രൊ.(4)-29243/2013 നമ്പർ നിബന്ധനകളും, 4-11-2014-ലെ വാല്യം III, പാർട്ട് III, 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ പ്രൊ.(4)29243/2013 നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വാല്യം IV, പാർട്ട് III, 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ പ്രൊ.(4)-29243/2013 നമ്പർ വി⁄ാപനങ്ങൾക്ക് വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്.

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നിലമ്പൂർ സൗത്ത് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഡിപ്പോയിൽ ലേലം ചെയ്യുന്ന തേക്ക്, പലജാതി മരങ്ങളുടെ കഴകൾ, വിറക് എന്നിവയ്ക്ക് ` 20,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടുതലേദിവസം വൈകുന്നേരം 6 മണിക്ക് മുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ് ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളു ന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

ഓൺലൈൻ വ്യവസ്ഥകൾ പരിചയമില്ലാത്തവർക്ക് ഒരു തുടക്കമെന്ന നിലയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കരുളായി റെയ്ഞ്ചിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ലേലതലേദിവസം 2 മണിക്കകം സ്വീകരിക്കുന്നതായിരിക്കും.

വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവൃത്തി ദിവസ ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കൊടുത്തി രിക്കുന്ന മേൽവിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ,

നിലമ്പൂർ സൗത്ത് ഡിവിഷൻ,

നിലമ്പൂർ പോസ്റ്റ്, മലപ്പുറം ജില്ല,

കേരളം, പിൻ-679 329.

ഇ-മെയിൽ: [email protected], [email protected]

ഫോൺനമ്പർ: 04931 220392

റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ,

കരുളായി റെയ്ഞ്ച്, കരുളായി,

മലപ്പുറം ജില്ല, കേരളം.

ഇ-മെയിൽ: [email protected]

ഫോൺനമ്പർ: 04931 270296, 8547602262.

No. C1-5298/2015. 12th October 2015.

The following quantities of teak and miscellaneous poles, Firewoods collected from 1969 TP Ezhuthukal, 1960 TP Pulimunda and 1951 TP Kanjirakkadavu stacked at Dumping Depot, Vattikkal in Karulai Range under Nilambur South Division are putup for by e-auction sale on 18th, 19th and 20th of November 2015. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645.

(Shornur-Perinthalmanna-Nilambur-Karulai-Vattikkal Dumping Depot).

SCHEDULE

Items Number of poles

ങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ, കരുളായി റെയ്ഞ്ച് Vattikkal Dumping Depot (18-11-2015) ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, നിലമ്പൂർ ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായോ, നിലമ്പൂർ സബ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് Miscellaneous Poles 678

Vattikkal Dumping Depot (19-11-2015)

ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.

ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം Miscellaneous Poles 199

Teak Firewood 108 MT

Kanjirakkadavu Dumping Depot (20-11-2015)

എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള തേക്ക്, പലജാതി കഴകളുടെയും അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

Teak Poles 100

Miscellaneous Poles 1010

Teak Firewood 205 MT

Miscellaneous Firewood 8 MT192 10th Nov. 2015] FOREST DEPARTMENT 735 The sale will be subjected to the conditions notified in the e-auction notification and the general sale conditions vide Notification No. Pro.(4)-29243/2013 dated 21-8-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 36, Volume III, Part III dated 16-9-2014, Notification No. Pro. (4)-29243/2013 dated 17-10-2014 of Additional Principal Chief Conservator of Forests (Protection), Thiruvananthapuram published in Kerala Gazette No. 43, Volume III, Part III dated 4-11-2014 and Notification No. Pro.(4)-29243/2013 dated 3-2-2015 of Additional Principal Chief Conservator of Forests (Vigilance), Thiruvananthapuram published in Kerala Gazette No. 8, Volume III, Part III dated 24-2-2015.

Further particulars can be had from the Divisional Forest Officer, Nilambur South Division, Nilambur, Malappuram District, Kerala, Pin-679 329.

e-mail: [email protected],

[email protected]

Phone: 04931 220392.

The Range Forest Officer, Karulai Range, Karulai, Malappuram District, Kerala.

e-mail: [email protected]

Phone: 04931 270296, 8547602262.

Office of the Divisional (Sd.) Forest Officer, Divisional Forest Officer. Nilambur South Division, (For and on behalf of the Nilambur. Governor of Kerala) വൈൽഡ്ലൈഫ് ഡിവിഷൻ, സുൽത്താൻ ബത്തേരി The Divisional Forest Officer, Nilambur South reserves all the right to exclude any class or quantity of teak and misellaneous poles shown in the schedule above for sale. EMD amount of ` 20,000 for teak and miscellaneous poles, Firewood can be remitted through online payment system to MSTC by 6 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. For the benefit of the bidders who are not well versed with the online transactions, for some initial period, Range Forest Officer, Karulai Range will entertain receipt of EMD in the form of Demand Draft payable at State Bank of Travancore, Nilambur Branch drawn in favour of Range Forest Officer, Karulai Range as was done in the old system, by 2 p.m. on the previous day of e-auction. Only the registered customers who will submit the EMD will be able to participate against the eligible lots in e-auction. If the sale value of bid materials is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

The successful bidder, 35% of the bid value, after adjusting the EMD already remitted, shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or Demand Draft (DD) drawn in favour of Range Forest Officer, Karulai Range payable at State Bank of Travancore, Nilambur Branch or by cash in Sub Treasury, Nilambur. If any amount is charged by bank for clearing the Demand Draft, the same shall be borne by the bidder himself.

If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram, that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of the materials mentioned in the above schedule or to cancel the e-auction of any materials without further notice.

ദർഘാസ് പരസ്യം

നമ്പർ ഡബ്ല്യു. 6-7962/2015. 2015 ഒക്ടോബർ 15.

കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ, തോൽപ്പെട്ടി, ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപ്പറയുന്ന മരാമത്ത് പ്രവർത്തി ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവെച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 20-11-2015 വൈകുന്നേരം 2 മണിക്ക് മുമ്പായി സുൽത്താൻ ബത്തേരിയിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും (ഏകദേശം) ` 1 മുത്തങ്ങ റെയിഞ്ചിലെ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനിലെ ഭജഗദ ഭാഗത്ത് കൽവർട്ട് നിർമ്മാണം— 2015-16 — ` 1,30,000 3,250 2 മുത്തങ്ങ റെയിഞ്ചിലെ 10 ഏക്കർ ഏരിയ ര≠ാം ഭാഗത്തെ ഇക്കോ ടൂറിസം റോഡ് നവീകരണം 2015-16 — ` 4,95,000 12,375 3 മുത്തങ്ങ റെയിഞ്ചിലെ 10 ഏക്കർ ഏരിയ ഒന്നാം ഭാഗത്തെ ഇക്കോ ടൂറിസം റോഡ് നവീകരണം— 2015-16 — ` 4,95,000 12,375 4 തോൽപ്പെട്ടി റെയിഞ്ചിലെ കട്ടപ്പള്ളം ഭാഗത്തെ

12,375 ഇക്കോ ടൂറിസം റോഡ് നവീകരണം 2015-16 — ` 4,95,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് ` 1,000 + വാറ്റ്.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-11-2015 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-11-2015 ഉച്ചയ്ക്ക് 2 മണി വരെ.

193 10th Nov. 2015] FOREST DEPARTMENT 736

No. W(6)-7962/2015.

15th October 2015.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

20-11-2015 വൈകുന്നേരം 3.30 മണിക്ക്.

കരാറുകാർക്ക് വേ≠ രജിസ്ട്രേഷൻ യോഗ്യത—'സി' ക്ലാസ്സും ഉപരിയും.

ജോലി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിവരെ ഡെപ്യൂട്ടി Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible Contractors registered with Kerala PWD for the following Civil Works in Muthanga/ Tholpetty Forest Range during 2015-16.

Sl. Name of Work with EMD

No. Estimate amount `

ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് (Approximate)

വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമെ ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ 20-11-2015-ാം തീയതി വൈകുന്നേരം 3.30 മണിയ്ക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് വാർഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻ ബത്തേരിയുടെ പേരിൽ സുൽത്താൻ ബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 200-ന്റെ മുദ്രപത്ര ത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിയ്ക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ, അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല.

ടെ≠ർ ഭാഗികമായോ, പൂർണ്ണമായോ യാതൊരു കാരണവശാലും കൂടാതെ മാറ്റി വയ്ക്കുവാനോ, നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ & വയനാട് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും.

മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ, മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്ന പക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വെച്ച് അതേ വ്യവസ്ഥ കൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.

മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തി കൾക്കുള്ള ടെ≠റുകൾ 27-11-2015-ാം തീയതിയിലും, അന്നും നടക്കാത്തവ 4-12-2015-ലും അന്നും നടക്കാത്തവ 11-12-2015-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി. ഡബ്ല്യു. ഡി.-യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും, സ്റ്റോർ പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.

1 Construction of culvert at Bajaghadda under Muthanga Forest Station in Muthanga Range during 2015-16—` 1,30,000 3,250 2 Improvement of Eco-Tourism road at 10 Acre side area 2nd reach in Muthanga Range during 2015-16—` 4,95,000 12,375 3 Improvement of Eco-Tourism road at 10 Acre side area 1st reach in Muthanga Range during 2015-16—` 4,95,000 12,375 4 Improvement of Eco-Tourism road at

Kattappallam area at Tholpetty Range during 2015-16—` 4,95,000 12,375 Cost of tender form—` 500 + VAT for Sl. No. 1 and ` 1,000 + VAT for Sl. Nos. 2, 3, 4.

Last date and time of issue of application for tender form—20-11-2015, 1 p. m.

Last date and time for receipt of tender—20-11-2015, 2 p. m.

Date and time of opening of tender—20-11-2015, 3.30 p. m.

Eligibility of contractor—'C' Class and above Period of completion—upto 3 months.

The tender is fixed to be conducted on 20-11-2015 at the office of the Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the Office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving License, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p.m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or fixed deposit or National Savings Certificate pledged in favour of Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers194 10th Nov. 2015] FOREST DEPARTMENT 737 should also furnish a preliminary agreement in Stamp Paper worth ` 200 along with tender of each work. Incomplete tender or tenders without necessary documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Deputy Conservator of Forests & Wildlife Warden or an Officer authorized by him at 3.30 p.m. on the same day, in the presence of those tenderers who are present at that time. The Deputy Conservator of Forests & Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.

If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 27-11-2015. If the tender could not be conducted on that day also, it will be conducted on 4-12-2015. If it could not be conducted on that day also, it will be conducted on 11-12-2015. All existing rules, regulations, directions, conditions, prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in these works and tender also.

Wayanad Wildlife Division, S. MOHANAN PILLAI IFS, Sulthan Bathery. Dy. Conservator of Forests & (1) (2)

(3)

10,000 2 കൊട്ടിയൂർ റെയിഞ്ചിലെ പാൽചുരത്തുള്ള ടൈപ്പ് 2 ക്വാർട്ടേഴ്സ് അറ്റകുറ്റപണി— ` 4,00,000

3 കൊട്ടിയൂർ റെയിഞ്ചിലെ ശാന്തിഗിരിയിലുള്ള ക ്യ ാ മ്പ് െ ഷ ഡ ി െ ന്റ ബ ാ ക്ക ി യ ു ള്ള പ്രവർത്തികൾ—` 4,00,000 10,000

5,000 4 കൊട്ടിയൂർ റെയിഞ്ചിലെ ക≠പ്പനം ഫോറസ്റ്റ് കോംപ്ളക്സിലെ റോഡിന്റെ ടാറിംഗ് പ്രവർത്തി—` 1,75,000

8,000 5 കണ്ണവം റെയിഞ്ചിലെ പറക്കാട് കോളനി റോഡ് വീൽ പാത്ത് കോൺക്രീറ്റിംഗ് പ്രവർത്തി—` 2,90,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700+വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 800 + വാറ്റ്, ക്രമനമ്പർ 4-ന് ` 500 + വാറ്റ്, ക്രമനമ്പർ 5-ന് ` 600 + വാറ്റ്. ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—26-11-2015 ഒരു മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2015, 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും—

26-11-2015, 3.30 മണി.

ഏതെങ്കിലും കാരണവശാൽ 26-11-2015-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മുൻ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് 30-11-2015-നും അല്ലെങ്കിൽ 3-12-2015-നും ദർഘാസ് നടത്തുന്നതായിരിക്കും.

Wildlife Warden.

എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം ജോലികൾ പൂർത്തിയാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.

കണ്ണൂർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ കെ.-6769/15. 2015 ഒക്ടോബർ 16.

കണ്ണൂർ ഡിവിഷന്റെ കീഴിൽ 2015-16 സാമ്പത്തിക വർഷം താഴെ പട്ടിക I -ൽ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ''എ'', ''ബി'', ''സി'' ക്ലാസ് കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.

പട്ടിക I

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` (1)

(2)

(3) 1 കണ്ണോത്തുംചാൽ ഫോറസ്റ്റ് കോംπക്സിലെ

9,000 ച ീ ഫ ് േ ഫ ാ റ സ്റ്റ ് ക ൺ സ ർ േ വ റ്റ റ ു െ ട ഓഫീസിന്റെ ഫ്ളോറിംഗ് പ്രവർത്തി— ` 3,50,000

കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതി യിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾ ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് രൂപത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠താണ്. 1-11-1992-ലെ ജി. ഒ. (എം.എസ്.) നമ്പർ 98/92 പി.ഡബ്ല്യൂ. ഡി. പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. ` 200 മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി ഒപ്പിട്ട് ഹാജരാക്കേ≠ താണ്. അപൂർണ്ണമായതോ ഇ. എം. ഡി. വച്ചിട്ടില്ലാത്തതോ സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതോ ആയ ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും ടെ≠ർ യാതൊരു കാരണവും പറയാതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ണവം, കൊട്ടിയൂർ, തളിപ്പറമ്പ് റെയിഞ്ചാഫീസ്, കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ അന്വേഷിച്ചാൽ പ്രവർത്തി ദിവസങ്ങളിലും www.keralaforest.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

195 10th Nov. 2015] FOREST DEPARTMENT 738

No. K-6769/2015.

16th October 2015.

Sealed competitive tenders in the prescribed forms are invited till 3 p.m. on 26-11-2015 from approved A, B & C class contractors of PWD, Kerala for the following works by the undersigned for and on behalf of Governor of Kerala. Tender form can be had from the office of the undersigned on request in writing till 1 p.m. on the date of tender on payment of its cost and taxes. The last date and time of receipt of tender in sealed cover superscribing the name of the work is 3 p.m. on the tender date. The tender will be opened at 3.30 p.m. on 26-11-2015 in the presence of the tenderers present at that time. In case the tender is not materialized on 26-11-2015 due to any reasons, it will be conducted on 30-11-2015 at the same time and place or on 3-12-2015 at the same time and place.

Tender form value—` 700 + VAT for Sl. No. 1, ` 800 + VAT for Sl. Nos. 2, 3, ` 500 + VAT for Sl. No. 4 and ` 600 + VAT for Sl. No. 5.

Period of completion of the work—3 Months from the date of executing agreement.

The cost of tender forms will not be refunded at any cost. EMD will be accepted through DD taken from any of the Nationalized Bank in favour of Divisional Forest Officer, Kannur. The name of work should be superscribed on the sealed cover. All the conditions prevailing in Kerala Public Works Department and Kerala Forest Department will be applicable to these works. Guarantee as prescribed in G. O. (Ms) No. 98/92/PWD Sl. Name of Work with EMD No. Approximate Estimate ` amount (in `)

1 Flooring work of Chief Conservator of Forests Office Building at Kannothumchal Forest Complex—` 3,50,000 9,000 2 Renovation of Type II Quarters at Palchuaram in Kottiyoor Range—` 4,00,000 10,000 3 Balance work of Camp Shed Building at Santhigiri in Kottiyoor Range—` 4,00,000 10,000

5,000 4 Black topping of road at Kandapanam Forest Complex of Kottiyoor Range— ` 1,75,000

5 Wheel path concreting of Parakkadu Colony road near watch tower under Kannavam Range—` 2,90,000 8,000 dated 1-11-1992 will also be applicable to this tender. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in a Stamp Paper worth ` 200. Incomplete tenders and tenders without EMD or tender received after the stipulated time are liable to be rejected. The undersigned reserves the right to reject any tender without assigning any reason thereof.

More details can be had from office of the Divisional Forest Officer, Kannur, Kannothumchal, Kannur or office of the Range Officer, Kannavam, Kottiyoor, Taliparamba during the working hours and also from the website www.keralaforest.org.

Office of the Divisional,

(Sd.)

Forest Officer, Kannur Division, Divisional Forest Officer. Kannothumchal, (For and on behalf of Governor P. O. Thana, Kannur. of Kerala.)196

Cite this issue. Kerala Gazette, Government of Kerala, 10 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-10.part_3_Forest-727-738-/. Archive identifier in.gazette.kerala_new.2015-11-10.part_3_Forest-727-738-.