© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 നവംബർ 10
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
44
No.
} 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937
PART III
Industries Department
ഉത്തരവ്
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ
മാനേജരുടെ നടപടിക്രമം
(ഹാജർ : ആർ. രമേശ് ചന്ദ്രൻ)
നമ്പർ ഡി-2990/2015. 2015 സെപ്റ്റംബർ 29.
വിഷയം:—വ്യവസായം—സഹകരണം—റാന്നി മോഡൽ വനിതാ എസ്.സി./എസ്.റ്റി. എെ.സി.എസ്. എ സ ് . െ എ . എ ൻ . ഡ ി . പ ി . റ്റ ി . എ . - 3 3 - ലിക്വിഡേറ്റർ നിയമനം—സംബന്ധിച്ച്.
പ ര ാ മ ർ ശ ം : —െ ജ . സ ി . െ എ . ( II)- െ ന്റ 2 9 - 6 - 2 0 1 5 - െ ല സെക്ഷൻ 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71-ാം വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്ത മായിരിക്കുന്ന അധികാരമുപയോഗിച്ച് റാന്നി മോഡൽ വനിതാ എസ്.സി./എസ്.റ്റി. എെ.സി.എസ്. എസ്.എെ.എൻ.ഡി.പി.റ്റി.എ.-33 എന്ന സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ഈ ഓഫീസിലെ സഹകരണ ഇൻസ്പെക്ടർ ആയ ശ്രീമതി ജ്യോതി, ജെ.-യെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. സംഘത്തിന്റെ എല്ലാ ആസ്തികളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുക്കേ≠തും സംഘം സമാപ്തീകരി ക്കുന്നതിനുള്ള നടപടികൾ നി›ിത കാലാവധിക്കുള്ളിൽ പൂർത്തീകരിക്കേ≠തുമാണ്. സമാപ്തീകരണ നടപടികളുടെ പുരോഗതി സംബന്ധിച്ച് ത്രൈമാസ റിപ്പോർട്ട് സമർപ്പിക്കേ≠താണ്.
3rd FEB. 2015] INDUSTRIES DEPARTMENT 70 നോട്ടീസ്നമ്പർ Liq/JCI/129/14. 2015 ഒക്ടോബർ 26.
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറൽ മാനേജർ അവർകളുടെ 2-12-2014-ാം തീയതിയിലെ ബി.2/8224/07-ാം നമ്പർ ഉത്തരവ് പ്രകാരം വള്ളിവട്ടം തഴപ്പായ തൊഴിലാളി വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 129, വള്ളിവട്ടം സമാപ്തീ കരണത്തിലാവുകയും തൃശ്ശൂർ ജില്ല ാ വ്യവസായ കേന്ദ്രത്തിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടറെ (ലിക്വിഡേഷൻ) പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടുള്ളതാണ്. മേൽ സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് അവകാശം ഉന്നയിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ജില്ലാ വ്യവസായ ജൂനിയർ കോ-ഓപ്പറേറ്റീവ് കേന്ദ്രം, തൃശ്ശൂർ. ഇൻസ്പെക്ടർ (ലിക്വിഡേഷൻ).