Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 10 November 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-10.part_3_Labour-119-121-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

44

No. } 2015 നവംബർ 10 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937

PART III

Labour Department

നോട്ടീസ്

(1)

നമ്പർ സി1-1262/2014. 2015 സെപ്റ്റംബർ 28.

k

ശ്രീ. പ്രകാശ്, പാലയ്ക്കൽ വീട്, H. No. 259, പട്ടത്താനം നഗർ, കൊല്ലം-691 021-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രേമാനന്ദൻ s/o ശങ്കരപിള്ള, പെരിങ്ങേലിച്ചിറ വീട്-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,50,000 (ര≠ുലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി കൊങ്ങോർപ്പിള്ളി പി. ഒ., കുട്ടികുളങ്ങര അമ്പലത്തിന് പുറകിൽ, എറണാകുളം-683 518-ൽ താമസം ശ്രീമതി ടി. രാധമ്മ പ്രേമാനന്ദൻ (ഭാര്യ) എന്നവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-496/2015. 2015 സെപ്റ്റംബർ 29.

K.S.E.B.-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഓനച്ചൻ പൈലി s/o പൈലി, മഴുവന്നൂർ വീട്, തിരുമാറാടി പി. ഒ., മൂവാറ്റുപുഴ-ടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,03,680 (ആറുലക്ഷത്തി മൂവായിരത്തി അറുന്നൂറ്റിഎൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി മഴുവന്നൂർ വീട്, തിരുമാറാടി പി. ഒ., മൂവാറ്റുപുഴ, എറണാകുളം- 686 662-ൽ താമസം (1) ശ്രീമതി ഏലമ്മ ഓനച്ചൻ (ഭാര്യ), (2) കുമാരി വീണ ജോൺ (മകൾ) എന്നിവർ മാത്രമേ ഉള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

205 10th NOV. 2015] LABOUR DEPARTMENT 120

(3) നമ്പർ സി1-274/2015. 2015 ഒക്ടോബർ 12.

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ടി. ബി. ഗിരീഷ്, തോപ്പിൽ വീട്, എരൂർ, തൃപ്പൂണിത്തുറ-ടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,12,360 (ആറുലക്ഷത്തി പന്തീരായിരത്തി മുന്നൂറ്റി അറുപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി തോപ്പിൽ വീട്, എരൂർ പി. ഒ., തൃപ്പൂണിത്തുറ താമസം (1) ശ്രീമതി സരസ, കെ. കെ. (ഭാര്യ), (2) കുമാരി ഗ്രീഷ്മ (മകൾ) (3) ശ്രീമതി ശാരദ ഭരതൻ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ ഫോർ കമ്മീഷണറുടെയും ഇൻഡസ്ട്രിയൽ എംπോയീസ് ട്രൈബ്യൂണലിന്റെയും കോമ്പൻസേഷൻ ആന്റ ് കാര്യാലയം, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ. ഫോൺ: 0477-2252301.

നോട്ടീസ്

(1) നമ്പർ WCC-426/2008. 2015 ജൂൺ 7.

ശ്രീ. എ. ദfiപാണി, പൊള്ളാച്ചി കീഴിൽ ജോലി നോക്കിവരവെ 16-8-2004-ന് അപകടം സംഭവിച്ച് മരണമടഞ്ഞ മുരുകനാഥ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 6,36,208 (ആറുലക്ഷത്തി മുപ്പത്തിയാറായിരത്തി ഇരുന്നൂറ്റി എട്ട് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളുവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കോയമ്പത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മരണമടഞ്ഞ ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശ വാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യു ന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ E1-1175/2014, ECC 27/2011. 2015 സെപ്റ്റംബർ 29.

ശ്രീ. മുഹമ്മദ് ബഷീർ, പി. s/o മൊയ്തീൻ, പാതശ്ശേരി ഹൗസ്, വലിയാട് പടിഞ്ഞാറേക്കര, കോടൂർ പി. ഒ., മലപ്പുറം ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ 22-2-2007-ൽ അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. അബ്ദു സമദ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകു ന്നതിനായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 6,84,677 (ആറ് ലക്ഷത്തി എൺപത്തിനാലായിരത്തി അറുന്നൂറ്റി എഴുപത്തി ഏഴ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, അസിസ്റ്റന്റ ് ലേബർ ഓഫീസ്, പെരിന്തൽമണ്ണ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മരണമടഞ്ഞ പേരും മേൽവിലാസവും തൊഴിലാളിയുമായുള്ള ക്രമ നമ്പർ

ബന്ധം 1 ശ്രീമതി കദീജ, ഭാര്യ

പൂളക്കൽ ഹൗസ്, അരിപ്ര പോസ്റ്റ്, പുളിക്കൽ, അങ്ങാടിപ്പുറം, മലപ്പുറം ജില്ല

2 ശ്രീ. മുനീർ, പി. ,, മകൻ 3 ശ്രീ. നിസാർ അഹമ്മദ്, പി. ,,

,, ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയ പേരും മേൽവിലാസവും തൊഴിലാളിയുമായുള്ള ക്രമ നമ്പർ

ബന്ധം 1 ശ്രീമതി വിശാലാക്ഷി ഭാര്യ Dr. No. 2/158-D,

Jaminmuthur, Pollachi.

പരിധിയ്ക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) 2 ശ്രീമതി രേഖ പരേതന്റെ മരണ സമയത്ത് 3 ശ്രീമതി രുക്മിണി അവിവാഹിതരായിരുന്ന പെൺ മക്കൾ } വ്യാവസായിക എംπോയീസ് ട്രൈബ്യൂണലിന്റെ കോമ്പൻസേഷൻ കമ്മീഷണർ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ). 206 10th NOV. 2015] LABOUR DEPARTMENT 121

NOTICE

No. ECC-448/2014. 7th October 2015.

Whereas United India Insurance Company Ltd. has deposited with this Court an amount of ` 3,49,394 (Rupees Three Lakh Forty Nine Thousand Three Hundred and Ninety Four only) as Compensation for distribution to the dependents of the deceased Vasu, Poolakolly House, Karimkutty P. O., Wayanad while he was working in the Edakuni Uthram Estate, Wayanad due to the stress and strain of the employment he fell down and died on 30-10-2002 whereas it is reported that

1. Devaki, P. C. (Wife)

2. Sujatha (Daughter)

are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഇസിസി-448/2014. 2015 ഒക്ടോബർ 7. 30-10-2002-ാം തീയതി വയനാട് ജില്ലയിലെ ഇടകൂനി ഉത്രം എസ്റ്റേറ്റിൽ ജോലി ചെയ്യവെ കുഴഞ്ഞ് വീണ് മരണപ്പെട്ട ശ്രീ. വാസുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,49,394 (മൂന്നുലക്ഷത്തി നാല്പത്തി ഒമ്പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ദേവകി, പി. സി. (ഭാര്യ), പൂളകൊല്ലി വീട്, കരിംകുറ്റി പി. ഒ., വയനാട് (2) സുജാത (മകൾ) നീലിക്കാപ്പിൽ ഹൗസ്, വെള്ളാർമല, ചൂരൽമല, വയനാട് എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസർ, ആന്റ ് എംπോയീസ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കോമ്പൻസേഷൻ കമ്മീഷണറുടെ ആന്റ ് എംπോയീസ് കാര്യാലയം, കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.

207
Cite this issue. Kerala Gazette, Government of Kerala, 10 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-10.part_3_Labour-119-121-/. Archive identifier in.gazette.kerala_new.2015-11-10.part_3_Labour-119-121-.