© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
44
}
No.
2015 നവംബർ 10 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937
PART III
Police Department
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ1-6748/2013റ്റി. 2015 സെപ്റ്റംബർ 28.
തിരുവനന്തപുരം റൂറൽ ജില്ലയിലെ കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കുന്ന 9 യൂക്കാലി മരങ്ങൾ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടോ തപാൽ മുഖേനയോ സീൽ ചെയ്ത ദർഘാസുകൾ 14-11-2015-ാം തീയതി 4 മണിക്ക് മുൻപായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം നൽകാവുന്നതാണ്.
ദർഘാസുകൾക്കൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിനുശേഷം ലേലത്തിൽ പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുക/ദർഘാസ് തുക ഇവയിൽ ഏതാണോ കൂടുതൽ ടി തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
ഇപ്രകാരം ലേലം ഉറപ്പിച്ചു കിട്ടുന്നവർ ലേലം/ദർഘാസ് തുകയുടെ പകുതി നി›ിത വിൽപ്പന നികുതിയും ചേർത്ത് (നിരതദ്രവ്യം ഒഴികെ) ലേലസ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് ലഭിക്കുന്നമുറയ്ക്ക് അടയ്ക്കേ≠തും മരം സ്വന്തം ചെലവിൽ മുറിച്ച് മാറ്റേ≠തുമാണ്.
നിരതദ്രവ്യം—` 6,800. ലേലത്തീയതിയും സമയവും—16-11-2015 രാവിലെ 11 മണി. ലേലം വിളിക്കുന്ന സ്ഥലം—കാട്ടാക്കട പോലീസ് സ്റ്റേഷൻ. പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്ന തുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ടിയാനിൽനിന്നും ഈടാക്കുന്നതിനും മുൻതുകയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതി∑േൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ലേലം കഴിഞ്ഞാൽ ഉടൻ ലേലത്തിൽ പങ്കെടുത്തവരുടെ നിരതദ്രവ്യം ലേലം കൊ≠യാളുടെ ഒഴികെ തിരിച്ചു നൽകുന്ന താണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ ലേലം റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, ജില്ലാ പോലീസ് മേധാവി. തിരുവനന്തപുരം റൂറൽ. (തിരുവനന്തപുരം റൂറൽ)10th NOV. 2015] POLICE DEPARTMENT 164 ലേല പരസ്യം
നമ്പർ ഇ2 (ബി)-3564/2015/EC. 2015 ഒക്ടോബർ 9.
കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയി ലുള്ളതും കൊച്ചി എ. ആർ. കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റിന്റെ ഉടമസ്ഥത യിലുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 19-11-2015-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽവെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.
ക്രമ രജിസ്ട്രേഷൻ ഇനം നിരതദ്രവ്യം നമ്പർ നമ്പർ
` (1) (2) (3) (4) 1 KL 01 Z 174 Mini Bus 3,750 2 KL 01 Z 176 Mini Bus 3,750 3 KL 01 AG 8264 Enfield Motor Cycle 3,000 4 KL 01 AG 8269 Enfield Motor Cycle 3,000 5 KL 01 X 9977 Mini Bus 3,750 6 KL 01 M 4794 Bus 3,000 7 KL 01 X 9381 Mini Bus 3,750 8 KL 01 X 9382 Mini Bus 3,750 9 KL 01 AD 1121 Enfield Motor Cycle 3,000 10 KL 01 AE 5406 Enfield Motor Cycle 3,000 11 KL 01 AK 5610 Enfield Motor Cycle 3,000 12 KL 01 AG 8257 Enfield Motor Cycle 3,000 13 KL 01 AD 1142 Enfield Motor Cycle 3,000 14 KL 01 AD 1081 Enfield Motor Cycle 3,000 15 KL 01 AD 1013 Enfield Motor Cycle 3,000 16 KL 01 AG 8268 Enfield Motor Cycle 3,000 17 KL 01 AG 8271 Enfield Motor Cycle 3,000 18 KL 01 X 9704 Hero Honda CD 100 125 19 KL 01 AH 2399 Bajaj CT 100 125 20 KL 01 AH 2378 Bajaj CT 100 125 21 KL 01 AH 2374 Bajaj CT 100 125 22 KL 01 X 9798 Hero Honda CD 100 125 23 KL 01 X 9705 Hero Honda CD 100 125 24 KL 01 X 9801 Hero Honda CD 100 125 25 KL 01 X 9294 Mahindra Jeep 1,250 26 KL 01 G 2867 Mahindra Jeep 1,000 27 KL 01 K 3655 Mahindra Jeep 1,000 28 KL 01 AM 7918 Ambassador Car 1,000 29 KL 01 AS 3532 Kinetic Honda 75 30 KL 01 AS 3517 Kinetic Honda 75 (1) (2) (3) (4) 35 KL 01 AS 3543 Kinetic Honda 75 36 KL 01 AS 3540 Kinetic Honda 75 37 KL 01 AG 9586 Hero Honda CD 100 125 38 KL 01 AH 2379 Bajaj CT 100 125 39 KL 01 AH 2394 Bajaj CT 100 125 40 KL 01 AH 2393 Bajaj CT 100 125 41 KL 01 AH 2400 Bajaj CT 100 125 42 KL 01 AH 5607 Bajaj CT 100 125 43 KL 01 AH 5596 Bajaj CT 100 125 44 KL 01 AH 5611 Bajaj CT 100 125 45 KL 01 AH 2375 Bajaj CT 100 125 46 KL 01 AH 2425 Bajaj CT 100 125 47 KL 01 X 9890 Hero Honda CD 100 125 48 KL 01 X 9800 Hero Honda CD 100 125 49 KL 01 X 9703 Hero Honda CD 100 125 50 KL 01 X 9797 Hero Honda CD 100 125 51 KL 07 T 5852 TVS Bike 125 52 KL 07 T 5851 TVS Bike 125 53 KL 01 AH 2402 Bajaj CT 100 125 54 KL 01 AH 2398 Bajaj CT 100 125 55 KL 01 X 9799 Hero Honda CD 100 125 56 KL 01 X 9141 Ambassador Car 1,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ടു ഹാജരാകേ≠തും ലേലം തുടങ്ങു ന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസ് നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 12-11-2015-ാം തീയതി വൈകുന്നേരം 4 മണിക്കു മുമ്പായി കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിന് പുറത്ത് "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം കവറുകൾ അയയ്ക്കേ≠താണ്.
10th NOV. 2015] POLICE DEPARTMENT 165വിൽപ്പനനികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കംചെയ്യേ≠താണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ലേലം കൊ≠യാൾ ഉത്തരവാദിയാകു ന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ആയതിന് ടിയാൻ അവകാശിയായിരിക്കുന്ന തുമല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ എറണാകുളം സായുധ സേനാ ക്യാമ്പിൽ കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ, ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
City Police Office, DINESH, M. P. I.P.S., Kochi. District Police Chief.
ലേല പരസ്യം
നമ്പർ ഇ2-4109/2014/ആർ.സി. 2015 ഒക്ടോബർ 15.
വിഷയം:—ലേല തീയതി മാറ്റിവച്ചത് സംബന്ധിച്ച്.
തൃശ്ശൂർ സിറ്റി, ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും തൃശ്ശൂർ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റ ിന് ഉപയോഗമില്ലാത്ത 5 വാഹനങ്ങളുടെ ലേലം 4-11-2015-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയ പരിസരത്തു വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതിന് 18-9-2015-ാം തീയതിയിലെ ഈ ഓഫീസിലെ ഇതേ നമ്പരിൽ ലേലപരസ്യം നൽകിയിരുന്നതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പ്രസ്തുത ലേലം 18-11-2015 തീയതിയിലേക്ക് മാറ്റിവച്ചിട്ടുള്ളതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. തീയതിയിലൊഴികെ, മുമ്പ് നൽകിയിരുന്ന ലേലപരസ്യത്തിൽ മറ്റു മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്തതാണ്.
City Police Office, SIMON, K. G. I.P.S., Thrissur. Commissioner of Police.
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2/32230/2013/ജി.
2015 ഒക്ടോബർ 17.
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കാസറഗോഡ് സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 3-12-2015 പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ക്രമ വാഹനത്തെ സംബന്ധിച്ചുള്ള
നമ്പർ വിവരങ്ങൾ
നിരതദ്രവ്യം
രജിസ്റ്റർ നമ്പർ മോഡൽ
`
1 മഹീന്ദ്ര ജീപ്പ് KL 01 X 9183 2002 11,500 2 മഹീന്ദ്ര ജീപ്പ് KL 01 X 9436 2002 11,500 3 ടാറ്റ 709 ബസ്സ് KL 01 X 9940 2002 20,000 4 മഹീന്ദ്ര ജീപ്പ് KL 01 AA 5062 2003 11,500 5 ടൊയോട്ട ക്വാളിസ് KL 01 A A 7678 2003 12,500 6 മഹീന്ദ്ര ജീപ്പ് KL 01 AA 4833 2002 12,000 7 മഹീന്ദ്ര ജീപ്പ് KL 01 AA 5064 2003 11,000 8 ഹീറോ ഹോ≠ സി ഡി 100 KL 01 X 9880 2002 500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 2-12-2015 വൈകുന്നേരം 4 മണിക്ക് മുമ്പായി കിട്ടത്തക്കവിധം നൽകാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കാസറഗോഡ് ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിന് മുകളിൽ "വാഹനലേലത്തിനുള്ള ദർഘാസ്" എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
10th NOV. 2015] POLICE DEPARTMENT 166പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി അടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്ത് വച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ു പോകേ≠തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലം ചെയ്യപ്പെടുന്ന വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം/ദർഘാസ് നടപടികൾ മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്,
കാസറഗോഡ.്
ശ്രീനിവാസ്, എ. എെ.പി.എസ്., ജില്ലാ പോലീസ് മേധാവി.