Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 നവംബർ 10
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
44 }
No. Thiruvananthapuram,
Vol. IV
}
Tuesday
10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937
PART III
Treasuries Department
വി⁄ാപനം
സൂചന നമ്പർ ടി. ആർ./168/2015. 2015 ഒക്ടോബർ 14.
വയനാട് ജില്ലാ ട്രഷറിയുടെ പരിധിയിൽ പ്രവർത്തിക്കുന്ന
വൈത്തിരി സബ് ട്രഷറിയിൽ 24-2-1977-ൽ 1/77 എന്ന
ക്രമനമ്പർ പ്രകാരം ഡെപ്യൂട്ടി കളക്ടർ (WD) പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, കാർഡമം, മാനന്തവാടി എന്നവരുടെ
പേരിൽ ഗോദ്റേജ് സേഫിന്റെ താക്കോൽ സേഫ്
കസ്റ്റഡിയായി സൂക്ഷിച്ചിട്ടു≠്. ഈ താക്കോൽ നാളിതുവരെ
പരിശോധന നടത്തുകയോ എടുത്തുമാറ്റുകയോ ചെയ്തിട്ടില്ല.
ആയതുകൊ≠് സൂക്ഷിപ്പ് വസ്തുവുമായി ബന്ധപ്പെട്ട
ആക്ഷേപങ്ങളും പരാതികളും ഒരു മാസത്തിനകം
ബോധിപ്പിക്കാൻ താത്പര്യപ്പെടുന്നു. അല്ലാത്തപക്ഷം
കെ. റ്റി. സി. റൂൾ 158 A പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു.
ജില്ലാ ട്രഷറി,
(ഒപ്പ്)
വയനാട്, കൽപ്പറ്റ. ജില്ലാ ട്രഷറി ഓഫീസർ.