Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Printing Department

Published 10 November 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-11-10.part_4_printing-dpt
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

44

} }

No. Thiruvananthapuram,

Vol. IV

Tuesday

2015 നവംബർ 10 10th November 2015 1191 തുലാം 24 24th Thulam 1191 1937 കാർത്തികം 19 19th Karthika 1937

PART IV

Private Advertisements and Miscellane-

ous

അച്ചടി വകുപ്പ്

ദർഘാസ് പരസ്യം

[നമ്പർ 51/2015-16]

നമ്പർ ജി2-25283/2015. 2015 ഒക്ടോബർ 17.

സർക്കാർ മുദ്രപത്രത്തിലുള്ള സമ്മതപത്രവും മൊത്തം തുകയുടെ 1 % നിരതദ്രവ്യം എന്നിവ ഇല്ലാതെയുള്ള ദർഘാസുകൾ ഒരുകാരണവശാലും സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അച്ചടി വകുപ്പ് ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി വേണം നൽകേ≠ത്. നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ കാലാവധി 31-3-2016.

[No. 51/2015-16]

No. G2-25283/2015. 17th October 2015.

2016 വർഷത്തെ ദിനസ്മരണയുടെ സ്പൈറൽ ബൈന്റിംഗ് ജോലി ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 28 സെന്റീമീറ്റർ വീതിയും 14 എം.എം. ഘനവുമുള്ള ഏകദേശം 20000 എണ്ണം ദിനസ്മരണകളുടെ സ്പൈറൽ ബൈന്റ ിംഗ് തിരുവനന്തപുരം ഗവൺമെന്റ ് സെൻട്രൽ പ്രസ്സിൽ ചെയ്യേ≠താണ്. വർക്ക് ഓർഡർ ലഭിച്ച് 15 ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കേ≠താണ്. ദർഘാസുകൾ 17-11-2015 വൈകുന്നേരം 2 മണിക്ക് മുമ്പായി ലഭിക്കേ≠തും അന്നേ ദിവസം 3 മണിക്ക് ദർഘാസ് നൽകുന്ന വരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങളുടെ ഒറിജിനൽ ` 800 + വാറ്റ് നിരക്കിലും ഡ്യൂπിക്കേറ്റ് ` 400 + വാറ്റ് നിരക്കിലും തിരുവനന്തപുരം ഗവൺമെന്റ ് സെൻട്രൽ പ്രസ്സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുകയോ ടി ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതോ അല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ` 200 വിലയുള്ള കേരള Sealed tenders subscribed as Tender No. 51/2015-16 for the Spiral Binding of approximate 20000 Nos. of Daily Remembrancer 2016. The work includes the Spiral Binding of Daily Remembrancer of size 28 cm width and 14 mm thickness. The work should be done at the Government Central Press, Thiruvananthapuram and should be completed within 15 days from the date of receipt of work order. The tender should reach this office on or before 17-11-2015 at 2 p.m. and the same will be opened at 3 p.m. on the same day in the presence of tenderer or their authorized representatives. The tenders shall be submitted in the prescribed tender form which can be had from the office of the undersigned on cash payment of ` 800+VAT (Original) and ` 400 + VAT (Duplicate). Neither Cheque, Demand Draft, Postage Stamps, Postal Orders etc. towards the cost of tender forms will be accepted nor tender forms will be sent by V. P. P. The

tender forms are not transferable. An agreement in

Kerala Stamp Paper worth ` 200 should be executed and

sample along with the tender. Late tenders and tenders

not accompanied by Earnest Money Deposits @ 1 % of

the total cost drawn in favour of the Director of Printing

and tenders without preliminary agreement in Kerala

Stamp Paper worth ` 200 will not be accepted on any

account. Date upto which rate are to be remained firm

on 31-3-2016.

Office of the Director of Printing, Government Central Press, (Sd.) Thiruvananthapuram-1. Director of Printing.

Cite this issue. Kerala Gazette, Government of Kerala, 10 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-10.part_4_printing-dpt/. Archive identifier in.gazette.kerala_new.2015-11-10.part_4_printing-dpt.