© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
45
}
No.
2015 നവംബർ 17 17th November 2015 1191 വൃ›ികം 1 1st Vrischikam 1191 1937 കാർത്തികം 26 26th Karthika 1937
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 12/1689/2015. 2015 ഒക്ടോബർ 17.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ജെ.ഡി.റ്റി. ഇ…ാം പോളിടെക്നിക് കോളേജ്, കോഴിക്കോട് നിന്നും 994749 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ഹംസ, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
(2)
നമ്പർ റ്റി. എക്സ്. 2/6341/2015. 2015 ഒക്ടോബർ 17.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ ഷോട്ട്ഹാന്റ ് ആന്റ ് ടൈപ്പ്റൈറ്റിംഗ് ഡിπോമ പരീക്ഷയിൽ ഗവൺമെന്റ ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് മണ്ണന്തല നിന്നും 19227 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി സജിത, വി. എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
184 KERALA GAZETTE [PART III (6) (3)നമ്പർ റ്റി. എക്സ്.4/3869/2014. 2015 ഒക്ടോബർ 19.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പന്തളം എൻ.എസ്.എസ്. പോളിടെക്നിക് കോളേജിൽ നിന്നും 990248 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. രഞ്ജിത്ത്കുമാർ, ആർ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ റ്റി. എക്സ്.18/6649/2015. 2015 ഒക്ടോബർ 19.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (സിവിൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 18150 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അബ്ദുൾ നവാസ്, എസ്. എം. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. (സിവിൽ എഞ്ചിനീയറിംഗ്) സർട്ടിഫിക്കറ്റ് നമ്പർ 14205 നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ റ്റി. എക്സ്.18/6706/2015. 2015 ഒക്ടോബർ 19.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. (സിവിൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 87380262 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ഉമേഷ്, എം. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 240 നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
നമ്പർ റ്റി. എക്സ്.14/6459/2015. 2015 ഒക്ടോബർ 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1997 നവംബർ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ്, കാഞ്ഞങ്ങാട് നിന്നും 42911 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. കൃഷ്ണകുമാർ, കെ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(7)
നമ്പർ റ്റി. എക്സ്.18/6669/2015. 2015 ഒക്ടോബർ 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. റ്റി. ഇ. പരീക്ഷയിൽ 5680 A രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി ആ·സ് സെബാസ്റ്റ്യൻ എന്നവർക്ക് നൽകിയ കെ. ജി. റ്റി. ഇ. ടെയ്ലറിംഗ്, എംബ്രോയിഡറി & നീഡിൽ വർക്ക് (ഹയർ) സർട്ടിഫിക്കറ്റ് നമ്പർ 21783 നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(8)
നമ്പർ റ്റി. എക്സ്.18/6782/2015. 2015 ഒക്ടോബർ 30.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 18960 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ജോഷ്കുമാർ, ആർ. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സിവിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് നമ്പർ 3640 നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്)കൺട്രോളറുടെ കാര്യാലയം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.