© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
45
No.
} 2015 നവംബർ 17 17th November 2015 1191 വൃ›ികം 1 1st Vrischikam 1191 1937 കാർത്തികം 26 26th Karthika 1937
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു/ഡി.ഒ.റ്റി./417/2015. 2015 നവംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ വന്ന്യക്കോട് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള കുഴൽകിണറിൽ മിനിജലവിതരണ പദ്ധതി നടപ്പിലാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ഡിപ്പാർട്ട്മെന്റിന്റെ എല്ലാപ്രവൃത്തി ചട്ടങ്ങളും ഈ ടെ≠റിന് ബാധകമായിരിക്കും. സമർപ്പിക്കുന്ന ടെ≠റി നോടൊപ്പം 2 ½ % ഇ. എം. ഡി. കൂടി സമർപ്പിക്കേ≠താണ്. കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും 11 മണി മുതൽ 5 മണിവരെ ലഭിക്കുന്നതാണ്.
ടെ≠ർ നമ്പർ—ജി.ഡബ്ല്യു/ഡി.ഒ.റ്റി./417/2015. ജോലിയുടെ സ്വഭാവം—തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2015-16 വർഷത്തെ പ്രോജക്ട്.
ദർഘാസ് ഫോറത്തിന്റെ വില—` 2,000 + വാറ്റ്. ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാനഭവൻ, കവടിയാർ, തിരുവനന്തപുരം-03.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
16-11-2015, 11 മണി മുതൽ 25-11-2015, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-11-2015, 2 മണിവരെ.
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—25-11-2015, 3 മണി.
അന്നേദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. സർക്കാരിന്റെ എല്ലാനിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
80 KERALA GAZETTE [PART III ദർഘാസ് പരസ്യം ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— 24-11-2015, 3 മണിവരെ.നമ്പർ ജി.ഡബ്ല്യൂ.കെ.എൻ.ആർ./1051/2015. 2015 നവംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ,് കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും
ക്രമ ജോലിയുടെ വിവരങ്ങളും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 34/2015-16—കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ അവേര ഗ്രാമ മന്ദിരത്തിൽ കുഴൽ കിണർ നിർമ്മാണം, കുടിവെള്ള പദ്ധതി നടപ്പിലാക്കൽ, ന്യൂട്രിമിക്സ് നിർമ്മാണ കേന്ദ്രത്തിൽ കുഴൽ കിണർ നിർമ്മാണം—` 2,95,000 7,400 2 35/2015-16—കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ മാളികപറമ്പ് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കുഴൽ കിണർ നിർമ്മാണം—` 2,49,300 6,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 600+വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—17-11-2015, 10 മണിമുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-11-2015 ഒരു മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2015, 3.30 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി —31-1-2016.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസം ആവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
(ഒപ്പ്) ജില്ലാ ഓഫീസ് ഭൂജല വകുപ്പ്, ര≠ാംനില, അഡീഷണൽ സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ : 0497-2709892 ജില്ലാ ഓഫീസർ.