Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 17 November 2015

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-17.part_3_Health-47-48-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 നവംബർ 17

നമ്പർ വാല്യം 4

തിരുവനന്തപുരം,

ചൊവ്വ

17th November 2015 1191 വൃ›ികം 1

45

1st Vrischikam 1191

No. Thiruvananthapuram,

} Vol. IV }

Tuesday

1937 കാർത്തികം 26 26th Karthika 1937

PART III

Health Services Department

ലേല/ദർഘാസ് പരസ്യം

നിബന്ധനകൾ

നമ്പർ എ3-5943/2015. 2015 ഒക്ടോബർ 14.

1. ദർഘാസ് കവറിനു പുറത്ത് ദർഘാസ്-കമ്പ്യൂട്ടർ മോഡൽ ഒ.പി. ടിക്കറ്റ്, ലാബ് റിപ്പോർട്ട് ഫോർമാറ്റ്, ബിൽ ഫോർമാറ്റ്-ഗവ. ജനറൽ ആശുപത്രി, കോഴിക്കോട്, നമ്പർ എ3/5943/2015 തീയതി 14-10-2015 എന്ന് എഴുതിയിരിക്കണം.

2. ദർഘാസ്, സൂപ്ര≠്, ഗവ. ജനറൽ ആശുപത്രി,

കോഴിക്കോട് എന്ന വിലാസത്തിൽ അയച്ചിരിക്കണം.

3. ആശുപത്രി അധികാരികളുടെ നിബന്ധനകൾക്ക് വിധേയമായി ഗവ. ജനറൽ ആശുപത്രിയിലേക്ക് കമ്പ്യൂട്ടർ മോഡൽ ഒ.പി. ടിക്കറ്റ്, ലാബ് റിപ്പോർട്ട് ഫോർമാറ്റ്, ബിൽ ഫോർമാറ്റ് എന്നിവ പ്രിന്റ ് ചെയ്യുന്നതിന് ഒരു വർഷത്തേക്ക് ഒരു കോപ്പിക്ക്........... എന്ന നിരക്കിൽ (അക്ഷരത്തിലും അക്കത്തിലും) വിതരണം ചെയ്യുവാൻ തയ്യാറാണെന്ന് ദർഘാസിൽ വ്യ‡മാക്കിയിരിക്കണം.

4. ദർഘാസ് കാലാവധി ദർഘാസ് ഉറപ്പിച്ച തീയതി

മുതൽ ഒരു വർഷത്തേക്കായിരിക്കും.

കോഴിക്കോട് ഗവ. ജനറൽ ആശുപത്രി കമ്പ്യൂട്ടർ വത്ക്കരിച്ചതിന്റെ ഭാഗമായി കമ്പ്യൂട്ടർ മോഡൽ ഒ. പി. ടിക്കറ്റും ലാബ് റിപ്പോർട്ട് ഫോർമാറ്റും ബിൽ ഫോർമാറ്റും പ്രിന്റ ് ചെയ്തു തരുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ താഴെപ്പറയുന്ന വ്യവസ്ഥകളനുസരിച്ച് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഒരു കോപ്പി എത്ര പൈസയ്ക്ക് പ്രിന്റ ് ചെയ്യുവാൻ കഴിയുമെന്ന് വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തിയിരിക്കണം. ഫോമുകളുടെ മാതൃക ഓഫീസ് സമയത്ത് ആശുപത്രി ഓഫീസിൽനിന്നും ലഭ്യമായിരിക്കും. പേപ്പർ 80 ജി.എസ്.എം. ആയിരിക്കണം. മൊത്തം തുകയുടെ ഒരു ശതമാനം ഇ.എം.ഡി. ആയി ദർഘാസിനോടൊപ്പം സൂപ്ര≠ിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി എടുത്തു വയ്ക്കേ≠താണ്. ദർഘാസ് ഉറപ്പിച്ചുകഴിഞ്ഞാൽ ദർഘാസ് ലഭിച്ച സ്ഥാപനം ഒരു വർഷത്തേക്കുള്ള മൊത്തം തുകയുടെ 5 ശതമാനം മേൽ കാലയളവിലേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠താണ്. ഫോമുകൾ പ്രിന്റ ് ചെയ്യുന്നത് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി രിക്കുന്നതാണ്. ദർഘാസ് പ്രത്യേക കാരണം കൂടാതെ നിരാകരിക്കുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള പൂർണ്ണ അധികാരം ആശുപത്രി സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്. 5. ദർഘാസ് 30-11-2015-ന് 3 മണിവരെ സ്വീകരിക്കുന്ന തായിരിക്കും. കൂടാതെ ദർഘാസ് വിൽക്കുന്ന അവസാന തീയതി 29-11-2015-ന് 3 മണിവരെ ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതി 6. ദർഘാസ് 1-12-2015-ന് 2 മണിക്ക് തുറക്കുന്ന തായിരിക്കും. ഉൾപ്പെടെ)—`1,000 + 5%. (നികുതി) 229 48 KERALA GAZETTE [PART III No. A3/5943/2015. 14th October 2015. Date and time for receipt of tender—30-11-2015 at 3 p. m.

Date and time for opening of tender—1-12-2015

at 3 p. m.

Date upto which rates are to be firms—One year from Sealed tenders are invited for quoting the rate to Computer Model OP Ticket, Lab Report Format and Bill Format for one year from the date of finalisation of tender. The tender conditions of contract and details can be get from the office during working hours.

the date of finalisation.

Superscription tender number should be specifically

noted as A3/5943/2015.

E.M.D.—1%.

Address of Office from which tender forms are to be attained and whom tenders are to be sent— The Superintendent, Govt. General Hospital, Kozhikode.

Price of tender + S. T. cash only/Money Order—

` 1,000 + 5% Tax.

Date and time of closing of sale of tender forms— Govt. General Hospital, Kozhikode.

(Sd.) Superintendent. 29-11-2015 at 3 p. m.

230
Cite this issue. Kerala Gazette, Government of Kerala, 17 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-17.part_3_Health-47-48-/. Archive identifier in.gazette.kerala_new.2015-11-17.part_3_Health-47-48-.