© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
45
}
No.
2015 നവംബർ 17 17th November 2015 1191 വൃ›ികം 1 1st Vrischikam 1191 1937 കാർത്തികം 26 26th Karthika 1937
PART III
Labour Department
NOTICE
No. ECC-693/2014. 17th October 2015.
k
Whereas the New India Insurance Company has deposited with this Court a Sum of ` 10,89,234 (Rupees Ten Lakhs Eighty Nine Thousand Two Hundred and Thirty Four only) as compensation for distribution to the dependents of the deceased Shanavas, Kinarulathil House, Vilambukandam, Eachome P. O., Panamaram Via., Mananthavady Taluk, Wayanad District who met with a fatal accident in the course of work while he was working as a Driver in Autorikshaw, Register No. KL 12/D 6484 at Kambalakkad Pallimukku on 30-11-2011 whereas it is reported that.
1. Smt. Jameela (Wife) 2. Sri Muhammed Faiz (Son)
3. Sri Ibrahim (Father)
4. Smt. Kunhamina (Mother)
ശ്രീ. ബിജു, s/o ലൂക്ക, തടത്തിൽ (ഹൗസ്), വിളമ്പുക≠ം, ഏച്ചോം പി. ഒ., പനമരം വഴി, വയനാട് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 12/D 6484 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവറായി ജോലി ചെയ്യവെ 30-11-2011-ന് കമ്പളക്കാട് പള്ളിമുക്ക് എന്ന സ്ഥലത്ത് വച്ച് ഉ≠ായ അപകടത്തിൽ മരണമടഞ്ഞ ഷാനവാസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 10,89,234 (പത്തു ലക്ഷത്തി എൺപത്തിയൊമ്പതിനായിരത്തി ഇരുനൂറ്റി മുപ്പത്തിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ജമീല (ഭാര്യ), (2) ശ്രീ. മുഹമ്മദ് ഫാഈസ് (മകൻ) കിണറുള്ളതിൽ, പൊടിക്കായ്യിൽ, അടിവാരം, പി. ഒ. പുതുപ്പാടി, കോഴിക്കോട് (3) ശ്രീ. ഇബ്രാഹിം (പിതാവ്) (4) ശ്രീമതി കുഞ്ഞാമിന (മാതാവ്), കിണറുള്ളതിൽ, വിളമ്പുക≠ം, ഏച്ചോം പി. ഒ. എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Presiding Officer, Industrial Tribunal & Industrial Tribunal & Employees' Compensation Employees' Commissioner, Kozhikode. Compensation Commissioner.