Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 നവംബർ 17
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
45 }
No. Thiruvananthapuram,
Vol. IV
}
Tuesday
17th November 2015 1191 വൃ›ികം 1 1st Vrischikam 1191 1937 കാർത്തികം 26 26th Karthika 1937
PART III
Police Department
PROCEEDINGS OF THE STATE POLICE CHIEF, POLICE HEADQUARTERS, KERALA,
THIRUVANANTHAPURAM
(Present: K. S. BALASUBRAMANIAN IPS)
Sub:—Police Ministerial Estt.— Seniority List of Photographers in Police Department as on 1-1-2015—
Finalized—Orders issued reg.
Read :—PHQ Proceedings of even number dated 18-3-2015.
Order No. M4-27417/2015/PHQ dated 27-5-2015
The Provisional Seniority List of Photographers in Police Department as on 1-1-2015 has been published and communicated to all officers as per the proceedings read above and directed to circulate the list among the concerned and furnish objections and omissions if any to PHQ within 15 days. In this connection no objections or omissions has been received from units.
In the circumstances, the Provisional Seniority List of Photographers in Police Department published vide the proceedings cited above is finalized.
K. S. BALASUBRAMANIAN IPS,
State Police Chief.
17th NOV. 2015] POLICE DEPARTMENT 168Finalized Seniority List Of Photographers in Police Department as on 1-1-2015
Date from
Sl. Present Date of
Mode of which Seniority
Appoint- assigned in Opted Districts Remarks
No. Name Unit Birth
ment the cadre of 1st 2nd 3rd
Photographer
1 S. Sreekumar ALPY 2-2-1968 PSC 26-9-1997 ALPY TVPM PTA OD as Chief
Photographer 2 S. Sreekumaran SCRB 10-5-1961 PSC 26-9-1997 TVPM KLM KTM 3 P. M. Suresh Babu DPO, 13-1-1972 PSC 16-2-1998 TVPM IDKI WYD WYD
4 C. Ramachandran DPO, 29-12-1966 PSC 1-2-1999 ALPY KTM PTA ALPY
5 H. Cicil CPO, 6-5-1961 PSC 1-2-1999 TVPM PTA KLM TVPM
6 Nazeer, A. SCRB 1-3-1968 PSC 1-2-1999 TVPM PTA KLM 7 P. V. Yogi DPO, 26-5-1968 PSC 1-2-1999 EKM TSR ..
EKM, RL
8 K. Purushothaman Achari DPO, 20-5-1961 PSC 16-12-1999 KLM, RL PTA KLM KLM, RL
City 9 K. Giridas DPO, 25-4-1961 PSC 3-8-2000 TVPM KLM PTA TVPM, RL
10 M. M. Georgekutty DPO, 24-3-1973 By 21-11-2003 KTM PTA Kochi KTM Transfer City 11 V. P. Sasi DPO, IDKI 28-1-1972 PSC 17-1-2005 IDKI KTM PTA 12 K. K. Anilkumar CPO, 10-5-1972 PSC 17-1-2005 EKM TSR PLKD Kochi
13 K. S. Radhakrishnan DPO, TSR 12-5-1973 PSC 17-1-2005 TSR EKM PLKD RI
14 G. S. Sunil FSL 31-5-1971 PSC 17-1-2005 TVPM KLM KTM 15 G. Jayadevakumar DPO, PTA 1-6-1972 By 10-6-2005 KTM EKM PTA
Transfer
16 T. G. Sabu CPO, TSR 30-5-1968 PSC 6-7-2005 EKM, RL TSR KTM 17 K. Pradeepkumar SCRB 17-5-1972 PSC 6-7-2005 TVPM PTA KTM 18 R. S. Renjithkumar CBCID 10-3-1976 By 8-8-2005 TVPM PTA KLM
Transfer 17th NOV. 2015] POLICE DEPARTMENT 169 ലേല പരസ്യം ലേല പരസ്യം നമ്പർ ഇ1-6724/2015/കെ.എ.പി.5. 2015 ഒക്ടോബർ 27.
കെ.എ.പി. 5-ാം ബറ്റാലിയൻ മണിയാർ, പത്തനംതിട്ട ഡിറ്റാച്ച്മെന്റ ് ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ ഹെൽമെറ്റ്, കിറ്റ് ബോക്സ്, അനുബന്ധ ഉപകരണങ്ങൾ, ഫർണിച്ചറുകൾ മെസ്സ് ഉപകരണങ്ങൾ, അലൂമിനിയം പാത്രങ്ങൾ മുതലായവ കെ.എ.പി. 5-ാം ബറ്റാലിയൻ മണിയാർ, ഡിറ്റാച്ച്മെന്റ ് ക്യാമ്പ് പരിസരത്തുവച്ച് 25-11-2015-ന് രാവിലെ 11 മണിക്ക് പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി നി›യിച്ചിട്ടുള്ള ` 7,000 (ഏഴായിരം രൂപ മാത്രം) ലേല ദിവസം രാവിലെ 11 മണിക്ക് മുമ്പായി ലേല സ്ഥലത്ത് നേരിട്ട് അടച്ച് രസീത് വാങ്ങിയിരിക്കേ≠തും കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരാക്കേ≠തുമാണ്.
ലേലത്തിൽ കൂടുതൽ തുക വിളിക്കുന്നയാൾ ലേലത്തുക യുടെ പകുതിയും വിൽപ്പന നികുതിയും കൂടിചേർന്ന തുക (നിരതദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 10 ദിവസത്തിനകം കെ. എ. പി. 5 എ. സി.
(ക്യൂ. എം.)-ന്റെ കുട്ടിക്കാനം, ഇടുക്കി ഓഫീസിൽ അടയ്ക്കേ≠തും ലേലസാധനങ്ങൾ സ്വന്തംചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവരിൽ ലേലം കൊള്ളുന്നയാളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ ആദ്യഗഡുവായി അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചാൽ ടി നഷ്ടം ടിയാനിൽ നിന്നും ഈടാക്കുന്നതായിരിക്കും. പുനർ ലേലത്തിൽ അധിക തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹതയില്ലാത്തതാണ്. ടി സാധനങ്ങൾ എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ മണിയാർ ഡിറ്റച്ച്മെന്റ ് ക്യാമ്പ് ഓഫീസർ കമാ≠റുടെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലദിവസം മാറ്റുന്നതിനും ലേലനടപടികളിൽ മാറ്റം വരുത്തുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കെ.എ.പി. 5-ാം ബറ്റാലിയൻ കമാ≠ന്റിന് ഉ≠ായിരിക്കുന്ന തുമാണ്. ഇപ്രകാരം എന്തെങ്കിലും മാറ്റം വരുത്തിയാൽ ടി വിവരം ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്ന തായിരിക്കും.
കമാ≠ന്റിന്റെ കാര്യാലയം,
കെ.എ.പി. 5-ാം ബറ്റാലിയൻ, (ഒപ്പ്) കുട്ടിക്കാനം, ഇടുക്കി. കമാ≠ന്റ ്, കെ. എ. പി. 5.
നമ്പർ ഡി4(a)-4587/2015/സി.സി. 2015 ഒക്ടോബർ 26.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ടുമെന്റ ് വാഹനമായ KL 01 5152 കൈനറ്റിക് ഹോ≠ 28-11-2015-ാം തീയതി രാവിലെ മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 400 ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അടച്ച് രസീത് വാങ്ങേ≠താണ്.
ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്. കൂടാതെ ടി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ് ആംഡ് റിസർവ്, കോഴിക്കോട് സിറ്റി എന്ന വിലാസത്തിൽ 27-11-2015-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി എത്തിക്കേ≠താണ്. ദർഘാസിനോ ടൊപ്പം ലേലപരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. കവറിന്റെ മുകളിൽ ''വാഹനങ്ങളുടെ ലേലത്തതിനുള്ള ദർഘാസ്'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വിൽപ്പന താൽക്കാലിക മായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി വാഹനം നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.
ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി വാഹനം ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് എ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.
സിറ്റി പോലീസ് പി. എ. വൽസൻ എെ.പി.എസ്., കാര്യാലയം, കോഴിക്കോട്. ജില്ലാ പോലീസ് മേധാവി. [email protected].
17th NOV. 2015] POLICE DEPARTMENT 170 പുനർ ലേല പരസ്യംനമ്പർ ഡി4(a)-4587/2015/സി.സി. 2015 ഒക്ടോബർ 26.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ടുമെന്റ ് വാഹനമായ KL 01 E 615 കൈനറ്റിക് ഹോ≠ 28-11-2015-ാം തീയതി രാവിലെ 11 മണിക്ക് മാലൂർക്കുന്ന് എ. ആർ. ക്യാമ്പിൽവച്ച് പരസ്യമായി പുനർ ലേലം ചെയ്ത് വില്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടി സാധനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 400 ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അടച്ച് രസീത് വാങ്ങേ≠താണ്.
ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കു ന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്.
കൂടാതെ ടി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ് ആംഡ് റിസർവ്, കോഴിക്കോട് സിറ്റി എന്ന വിലാസത്തിൽ 27-11-2015-ാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി എത്തിക്കേ≠താണ്. ദർഘാസിനോ ടൊപ്പം ലേലപരസ്യത്തിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടുത്തിയിരിക്കണം. കവറിന്റെ മുകളിൽ ''വാഹനങ്ങളുടെ ലേലത്തതിനുള്ള ദർഘാസ്'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി വാഹനം നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.
ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി വാഹനം ലേലത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് എ. ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.
സിറ്റി പോലീസ് പി. എ. വൽസൻ എെ.പി.എസ്., കാര്യാലയം, കോഴിക്കോട്. ജില്ലാ പോലീസ് മേധാവി. [email protected].