Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 24 November 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-24.part_3_Agriculture-129-130-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

46

No.

} 2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4) 65/2015. 2015 ഒക്ടോബർ 28.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 26-11-2015-ന് വൈകുന്നേരം 3 മണി വരെ അംഗീകൃത കരാറു കാരിൽനിന്നും സീൽ ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (3) (1) (2)

(1)

(2) (3) 2 മലമ്പുഴ ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ ് ഫാമിലെ ക്വാർട്ടേഴ്സ് നമ്പർ 2-ന്റെ ഇലക്ട്രിക്കൽ റീ വയറിംഗ് ചെയ്യുന്ന പ്രവൃത്തി—` 66,300 1,700

3,875 3 മലമ്പുഴ ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ ് ഫാമിലെ സെയിൽസ് കൗ≠റിന്റെ ഇലക്ട്രിക്കൽ റീ വയറിംഗ്, യാർഡിൽ ലൈറ്റ് സ്ഥാപിക്കൽ എന്ന പ്രവൃത്തി— ` 1,55,000

3,075 4 മലമ്പുഴ ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ ് ഫാമിലെ പോളി ഹൗസിൽ ഇലക്ട്രിക്ക് കണക്ഷൻ ചെയ്യുന്ന പ്രവൃത്തി— ` 1,23,000

ദർഘാസ് പ്രമാണത്തിന്റെ വില— ` 500 + വാറ്റ് (ഓരോന്നിനും).

പണി തീർക്കേ≠ കാലാവധി—45 ദിവസം. ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 26-11-2015-ന് ഉച്ചയ്ക്ക് ഒരു മണിവരെ 1 മലമ്പുഴ ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ ് ഫാമിലെ ക്വാർട്ടേഴ്സ് നമ്പർ 1-ന്റെ ഇലക്ട്രിക്കൽ റീ വയറിംഗ് ചെയ്യുന്ന പ്രവൃത്തി—` 66,300 1,700 13 24TH NOV. 2015] AGRICULTURE DEPARTMENT 130 യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ

കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളു.

അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പവും ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ

പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ എഞ്ചിനീയറുടെ കാര്യാലയം,

ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ മലമ്പുഴ, പാലക്കാട്

(ഒപ്പ്) വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ

വ്യവസ്ഥകളും ഇതിനും ബാധകമാണ്.

Email: [email protected] കൃഷി അസിസ്റ്റന്റ ് ഫോൺ: 0491-2816028. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

14
Cite this issue. Kerala Gazette, Government of Kerala, 24 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-24.part_3_Agriculture-129-130-/. Archive identifier in.gazette.kerala_new.2015-11-24.part_3_Agriculture-129-130-.