Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Government College, Kottayam)

Published 24 November 2015

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-24.part_3_Education-185-186-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

46

No. } 2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937

PART III

Education Department

ദർഘാസ് പരസ്യം

നമ്പർ എ3/980(3)/2015. 2015 ഒക്ടോബർ 30. 2015-16 സാമ്പത്തികവർഷം കോട്ടയം ഗവൺമെന്റ ് കോളേജിൽ 2202-03-103-76 Development of lab & library 34 other charges (plan) പദ്ധതിയിൽ ` 3,00,000 KOHA Software ഉപയോഗിച്ച് Library automation ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകളുടെ കവറിനു പുറത്ത് "2015-16 സാമ്പത്തിക വർഷം കോട്ടയം ഗവൺമെന്റ ് കോളേജിൽ 2202-03-103-76 Development of lab & library 34 other charges (plan) പദ്ധതിയിൽ library Automation ചെയ്യുന്നതിനുള്ള ദർഘാസുകൾ" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ,് കോട്ടയം, നാട്ടകം പി. ഒ., പിൻ-686 013 എന്ന വിലാസത്തിൽ അയച്ചുതരേ≠താണ്.

ദർഘാസുകൾ 2015 ഡിസംബർ മാസം 10-ാം തീയതി 2015 ഡിസംബർ മാസം 10-ാം തീയതി അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പകൽ 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3 മണിക്ക് ദർഘാസുകാരോ അംഗീകൃത പ്രതിനിധികളോ ഹാജരു≠െങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് ഫോറം 2015 ഡിസംബർ മാസം 9-ാം തീയതി പകൽ 1 മണിവരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കു ന്നതാണ്. ടെൻഡർ ഫോമിന്റെ വില നികുതിയുൾപ്പെടെ ` 630. ഈ തുക യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

തപാലിൽ ദർഘാസ് ഫോറം ലഭിക്കേ≠വർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 630 (നികുതിയുൾപ്പെടെ)-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും തപാൽ സ്റ്റാമ്പ് ഒട്ടിച്ച മേൽവിലാസം എഴുതിയ കവറും സഹിതം അപേക്ഷ നൽകേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

പകൽ 2 മണിവരെ സ്വീകരിക്കുന്നതാണ്. താമസിച്ചു കിട്ടുന്ന ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, സ്റ്റാമ്പുകൾ എന്നിവ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഫോറം 2015 ഡിസംബർ മാസം 10-ാം തീയതി പകൽ 3 മണിക്ക് വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ദർഘാസുകാരോ അംഗീകൃത പ്രതിനിധികളോ ഹാജരു≠െങ്കിൽ ഫോറത്തിന്റെ വില (നികുതിയുൾപ്പെടെ) ` 300 ആയിരിക്കും. അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. 10th MARCH 2015] EDUCATION DEPARTMENT 186 ദർഘാസിൽ കാണിക്കുന്ന നിരക്കുകൾക്ക് 2016 മാർച്ച് accompanied by a cash remittance of ` 630 (including tax) which is the price fixed for a form and which is not

31 വരെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തിനോടൊപ്പം ` 200 വിലയുള്ള മുദ്രപ്പത്രത്തിൽ ഉടമ്പടിയും അടങ്കൽ തുകയുടെ 1% നിരതദ്രവ്യം പണമായോ ക്രോസ്ഡ് ബാങ്ക് ഡ്രാഫ്റ്റായോ ടി. എസ്. ബി.

നിക്ഷേപമായോ ഗവൺമെന്റ ് പ്രോനോട്ട് ബാങ്ക് ഗ്യാര≠ി ആയോ അടയ്ക്കേ≠താണ്. മതിയായ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം അടയ്ക്കുന്നതിൽ ഇളവുലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഇതു സംബന്ധിച്ച ഉത്തരവ് ഹാജരാക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും ലൈബ്രറിയിൽ നിന്നും ലഭ്യമാണ്.

ഓഫീസിൽ പണമിടപാടുകൾ നടത്തുന്ന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ.

മുന്നറിയിപ്പ് കൂടാതെ ടെൻഡർ റദ്ദു ചെയ്യുന്നതിനും മാറ്റം വരുത്തുന്നതിനും പ്രിൻസിപ്പാളിന് അധികാരമു≠ായിരി ക്കുന്നതാണ്.

No. A3-980(3)/2015. 30th October 2015.

Sealed tenders are invited for the "Automation of College Library using KOHA Software for ` 3,00,000" under the scheme development of Lab & Library 2015-2016.

The envelopes containing the tender should be superscribed "Tender for the automation of library using KOHA software under the scheme "2202-03-103-76 development of Lab & Library - 34 other charges (plan) 2015-2016" and addressed to the Principal, Government College Kottayam, Nattakom P. O., Pin-686 013. Last date for the receipt of tender is 2 p. m. on 10th December 2015.

Late tenders will not be accepted. The tenders will be opened at 3 p. m. on 10th December 2015 in the presence of such tenderers or their authorized representatives who may be present at that time.

Intending tenderers may on application to 'the Principal, Government College, Nattakom P. O., Kottayam obtain the requisite tender forms on which tenders should be submitted. Application for tender form should be refundable under any circumstances. Demand Draft for ` 630 on the local branch of SBT drawn in favour of the Principal, Government College, Kottayam and self addressed stamped cover should be enclosed with the application for tender forms to be sent by post. The tender forms are not transferable. Sale of tender form will be closed at 1 p. m. on 9th December 2015. Cheques, postage stamps etc. will not be accepted towards the cost of tender forms nor will the forms be sent per VPP.

Duplicate tender forms, if required will be issued at ` 315 (Inclusive of Taxes) per copy.

The rate quoted should be valid up to 31-3-2016. The software should be installed and work to be completed within 30 days on receipt of the supply order, in concerned department at your expense. Rates, tax and condition of supply of articles should clearly be stated separately in respect of each of them.

An agreement in the prescribed form in Kerala Government Stamp Paper worth ` 200 should be enclosed with the tender.

The tender should be accompanied by an EMD of 1% (one percent) of the total cost of the articles tendered for, either in cash or crossed bank draft, or TSB deposits or Government pronote of Bank guarantee or NSL. Tenders without sufficient EMD will be rejected. EMD will carry no interest. Firms who are exempted from EMD should furnish attested copy of exemption orders. More details can be had from College Office and Library. Cash hours in this office is 10 a. m. to 2 p. m.

The undersigned will have the right to cancel or extend the tender at any time without further notice.

Government College, PROF. BABU SEBASTIAN, Kottayam. Principal.

234
Cite this issue. Kerala Gazette, Government of Kerala, 24 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-24.part_3_Education-185-186-/. Archive identifier in.gazette.kerala_new.2015-11-24.part_3_Education-185-186-.