Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidator

Published 24 November 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-24.part_3_Industries-71
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

46

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937

PART III

Industries Department

സെപ്റ്റംബർ 2015

നോട്ടീസ്

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 17-8-2015-ാം തീയതിയിലെ ബി2/8508/07 നമ്പർ ഉത്തരവ് പ്രകാരം തൃശ്ശൂർ ടൗൺ വനിത വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. ഇൻഡ് (ആർ) 228 സംഘം സമാപ്തീകരണത്തിലാകുകയും, തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (കൈത്തറി)-റെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു. ആയത് പ്രകാരം ടി സംഘത്തിന്റെ ചുമതല ലിക്വിഡേറ്ററിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. മേൽ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 20 ദിവസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്. പ്രസ്തുത തീയതിക്ക് ശേഷം ഉന്നയിക്കുന്ന യാതൊരു ആവശ്യങ്ങളും പരിഗണിക്കുന്നതല്ല. മാത്രമല്ല ആർക്കും ആക്ഷേപം ഉന്നയിക്കാനില്ല എന്ന് ക≠് തുടർ നടപടികളു≠ായി മുന്നോട്ടുപോകുമെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ജില്ലാ വ്യവസായകേന്ദ്രം, തൃശ്ശൂർ.

(ഒപ്പ്)

ഫോൺ: 0487/2361945, 2360847.

ലിക്വിഡേറ്റർ, ഫാക്സ്: 0487/2360847.

സീനിയർ സഹകരണ ഇൻസ്പെക്ടർ(കൈത്തറി). [email protected]

Cite this issue. Kerala Gazette, Government of Kerala, 24 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-24.part_3_Industries-71/. Archive identifier in.gazette.kerala_new.2015-11-24.part_3_Industries-71.