© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
46
No.
} 2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി.ബി.-ജനറൽ 146/94. 2015 നവംബർ 11.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—7/ഇ. ഇ.എം.എെ./2015-16—എം.എൽ.എ.എസ.്ഡി.എഫ്.— തിരുവനന്തപുരം കോർപ്പറേഷനിൽ കുന്നുകുഴി വാർഡിൽ മുളവന തേക്കുമൂടു ഡ്രെയിനേജ് റോഡിൽ നിലവിലുള്ള തോടിൽ കവറിംഗ് …ാബ് ഇടുന്ന പ്രവർത്തി (പുനർ ദർഘാസ്)— ` 4.30 ലക്ഷം.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 26-11-2015 വൈകുന്നേരം 4 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ `200 (ഇരുന്നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധിഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠തുമാണ്. എം.എൽ.എ.എസ.്ഡി.എഫ്. മുഖേന നടപ്പിലാക്കുന്ന പ്രവൃത്തിയായതിനാൽ ടെ≠ർ എക്സസ്് അനുവദിക്കുന്നതല്ല.
482 KERALA GAZETTE [PART IIIദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ലഭിച്ച ദർഘാസുകൾ 30-11-2015 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാ വികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി. ഡബ്ല്യു.ആന്റ ്റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്,
(ഒപ്പ്)
തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ടി.എൻ.- 8/ഇഇ/കെ.ഡി.റ്റി./2015-16.2015 ഒക്ടോബർ 29.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ചീഫ് എഞ്ചിനീയർ, കുട്ടനാട് പാക്കേജ്, ആലപ്പുഴ കാര്യാലയ ത്തിനുവേ≠ി എ. സി. ഡിസയർ/ഇൻഡിഗോ/ടവേര വാഹനം മാസം 2000 കി. മീ. വരെ ഓടുന്നതിന് (ഡ്രൈവർ ഒഴികെ) മാസ വാടകയ്ക്ക് മുദ്രവച്ച കവറുകളിൽ 26-11-2015 ഉച്ചകഴിഞ്ഞ് 3.30 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധിയായിരുന്നാൽ അടുത്ത ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
പ്രിലിമിനറി എഗ്രിമെന്റ ് വയ്ക്കുന്നതിന്—` 200-ന്റെ മുദ്രപ്പത്രം.
അടങ്കൽ തുക—` 3,51,600.
നിരതദ്രവ്യം—` 8,800.
ദർഘാസ് ഫോറത്തിന്റെ വില—` 800 + 5% വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-11-2015 വൈകിട്ട് 3.30 മണി വരെ.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—12 മാസം.
No. TN-8/EE/KDT/2015-16. 29th October 2015.
The Executive Engineer, Kuttanad Development Division, Thanneermukkom on behalf of the Governor of Kerala, invites competitive tenders in sealed covers superscribing the name of work from Contractors.
Tenders will be in sealed cover only.
Tender No. and Name of Work—8/EE/KDT/2015-16—
Hiring of Vehicle A/c, Desire/Indigo/Tavera or equivalent for the use of the Chief Engineer, Kuttanad Package, Alappuzha for upto 2,000 k.m. per month (Excluding Wages of Driver).
Estimate PAC—` 3,51,600.
EMD—` 8,800.
Cost of tender documents—` 800+ 5% VAT.
Date and time of issue of tender form—Upto 20-11-2015, 1 p. m.
Last date and time of receipt of tender form—
26-11-2015 upto 3.30 p. m.
Date and time of opening of tender—26-11-2015, 4 p. m. Period of completion—12 months.
Name of Sub Division Office—MI Sub Division, Cherthala.
Tender documents and other details of tenders can be obtained from the Office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and Registration Card/I.D. Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in stamp paper worth ` 200 and sufficient EMD pledged in favour of the Executive Engineer, Kuttanad Development Division, Thanneermukkom. Tenders without sufficient EMD and preliminary agreement will be summarily rejected.
24th NOV. 2015] IRRIGATION DEPARTMENT 483ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി.1-363/2012. 2015 നവംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 30-11-2015 ഉച്ചയ്ക്കുശേഷം 3 മണി വരെ നി›ിത യോഗ്യത ഉള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവിലുള്ള ഉത്തരവു കൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖാന്തിരം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ കാര്യാലയം യാതൊരു കാരണവശാലും ഉത്തരവാദികളായിരിക്കുന്നതല്ല.
അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരി ക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അതിനടുത്ത ദിവസം തുറക്കു ന്നതുമായിരിക്കും. മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3)
ദർഘാസ്
1 4/ഇഇ/2015-16—ആലപ്പുഴ ജില്ലയിൽ കൈനകരി പഞ്ചായത്തിൽ ചേന്നങ്കരി സെന്റ ് ജോസഫ്
8,400 പള്ളിക്ക് സമീപം ഒരു തൂക്കുപാലത്തിന്റെ നിർമ്മാണം ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ— ` 3.35 ലക്ഷം
2 5/ഇഇ/2015-16—ആർ. എം. എഫ്.—വെ◊ണി ഗ്രാമ പഞ്ചായത്ത് വാർഡ് 10-ൽ മു≠ോലി പള്ളത്ത് കടവിന്റെ നിർമ്മാണവും അച്ചൻ കോവിലാറിന്റെ വലതുകരയുടെ സംരക്ഷണ പ്രവൃത്തികളും—` 15 ലക്ഷം 37,500
പുനർ ദർഘാസ്
3 6/ഇഇ/2014-15—കായംകുളം നിയോജകമfiലം— കായംകുളം മുനിസിപ്പാലിറ്റിയിൽ പാലസ് വാർഡ്
11,300 നമ്പർ 31-ൽ തോ≠ാലിൽ-കുന്നേൽ പാലത്തിന് കീഴ്ഭാഗം ഒരു തൂമ്പിന്റെ നിർമ്മാണം— ` 4.50 ലക്ഷം
(1) (2)
(3) 4 7/ഇഇ/2014-15—കായംകുളം നിയോജകമfiലം— കായംകുളം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 31-ൽ ചിറയിൽപടി ഭാഗത്തിന് സമീപം മലയൻ കനാലിന്റെ ഇടതുകരയുടെ സംരക്ഷണ പ്രവൃത്തികൾ—` 15 ലക്ഷം 37,500 5 8/ഇഇ/2014-15—ചെങ്ങന്നൂർ നിയോജകമfiലത്തിൽ പാ≠നാട് ഗ്രാമപഞ്ചായത്ത് വാർഡ് 13-ൽ ഇല്ലിമല നാക്കട കടവിന് സമീപം പമ്പാനദിയുടെ ഇടതു കരയുടെ സംരക്ഷണ പ്രവത്തി—` 12 ലക്ഷം 30,000 6 9/ഇഇ/2014-15—അരൂർ നിയോജകമfiലത്തിൽ തുറവൂർ പഞ്ചായത്തിൽ സി.ഇ.എസ്.സി.പി. നമ്പർ 9604961-ന് ഇടയിൽ ചെയി. 192.302 കി. മീ. മുതൽ 192.333 കി. മീ. വരെ 31 മീറ്റർ നീളത്തിൽ കേടുപാട് വന്ന കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ—` 15 ലക്ഷം 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 +വാറ്റ്, ക്രമനമ്പർ 2, 4, 5, 6 ഇവയ്ക്ക് ` 2,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 900 + വാറ്റ്.
കരാറുകാരുടെ തരം—ക്രമനമ്പർ 1, 3 ഇവയ്ക്ക ് 'ഡി' ക്ലാസ്സ് മുതൽ മുകളിലോട്ട്, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്സ് മുതൽ മുകളിലോട്ട്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
ക്രമനമ്പർ 1-ലെ പ്രവൃത്തിക്ക് ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ചെയ്ത മുൻ പരിചയവും ആവശ്യമായ ഉപകരണങ്ങളും ഉ≠ായിരിക്കേ≠തും, മുൻപരിചയം സംബന്ധിച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം ഹാജരാക്കേ≠തുമാണ്. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് തീയതിക്ക് 8 ദിവസം മുമ്പ് മുതൽ 25-11-2015, 1 മണിവരെ ലഭിക്കുന്നതാണ്. നി›ിത വില (മടക്കി ക്കൊടുക്കുന്നതല്ല.) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസം ആകുന്നു. തൊഴിലാളി സഹകരണ സംഘങ്ങൾ തങ്ങളുടെ യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവൃത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.