© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
46
No.
} 2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937
PART III
Labour Department
NOTICE
No. P-1587/2014. 28th October 2015.
Whereas Sri Anil Thomas, Moolekonil, Piravanthoor P. O., Pathanapuram has deposited with this Court a sum of ` 2,44,935 (Rupees Two Lakh Forty four Thousand Nine Hundred and Thirty Five only) as Compensation to be distributed to the dependents of the deceased Sri Gopi, who met with a fatal accident while employed under the Sri Anil Thomas, Moolekonil, Piravanthoor P. O., Pathanapuram and whereas it is reported that 1. Smt. Kalyani, Charuvila Melathil Veedu, Valiyakavu, Chaliyakkara P. O., Punalur—Wife.
2. Rekha, Charuvila Melathil Veedu, Valiyakavu, Chaliyakkara P. O., Punalur— Daughter.
3. Latha, Charuvila Melathil Veedu, Valiyakavu, Chaliyakkara P. O., Punalur— Daughter.
ശ്രീ. അനിൽ തോമസ്, മൂലേക്കോണിൽ, പിറവന്തൂർ പി. ഒ., പത്തനാപുരം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോ ക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോപിയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 2,44,935 (ര≠ുലക്ഷത്തി നാൽപ്പത്തി നാലായിരത്തി തൊള്ളായിരത്തി മുപ്പത്തഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീമതി കല്യാണി, ചരുവിള മേളത്തിൽ വീട്, വലിയകാവ്, ചാലിയാക്കര പി. ഒ., പുനലൂർ—ഭാര്യ.
2. രേഖ, ചരുവിള മേളത്തിൽ വീട്, വലിയകാവ്, ചാലിയാക്കര പി. ഒ., പുനലൂർ—മകൾ.
3. ലത, ചരുവിള മേളത്തിൽ വീട്, വലിയകാവ്, ചാലിയാക്കര പി. ഒ., പുനലൂർ—മകൾ.
എന്നിവർ മാത്രമേയുള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
24th NOV. 2015] LABOUR DEPARTMENT 126NOTICE
No. P-110/2015. 28th October 2015.
Whereas Divisional Manager, National Insurance Company has deposited with this Court a sum of ` 6,93,769 (Rupees Six Lakh Ninty Three Thousand Seven Hundred and Sixty Nine only) as Compensation to be distributed to the dependents of the deceased Sri Thampan, who met with a fatal accident while employed under the Sri Sorab, Vikas Bhavan, Koottikkada P. O., Kollam and whereas it is reported that
1. Smt. Vimala, Aryas, Bodhi Nagar, 134 A, Thattamala, Kollam—Wife.
2. Beena, Aryas, Bodhi Nagar, 134 A, Thattamala, Kollam— Daughter.
3. Bijana, Aryas, Bodhi Nagar, 134 A, Thattamala, Kollam— Daughter.
are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
ശ്രീ. സൊറാബ്, വികാസ്ഭവൻ, കൂട്ടിക്കട പി. ഒ., കൊല്ലം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. തമ്പാന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 6,93,769 (ആറുലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി എഴുന്നൂറ്റി അറുപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീമതി വിമല, ആര്യാസ്, ബോധി നഗർ, 134 എ, തട്ടാമല, കൊല്ലം—ഭാര്യ.
2. ബീന, ആര്യാസ്, ബോധി നഗർ, 134 എ, തട്ടാമല, കൊല്ലം—മകൾ.
3. ബി÷ന, ആര്യാസ്, ബോധി നഗർ, 134 എ, തട്ടാമല, കൊല്ലം—മകൾ.
എന്നിവർ മാത്രമേയുള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.
ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജ രായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
നോട്ടീസ്
നമ്പർ സി-415/2015. 2015 ഒക്ടോബർ 28.
ചുമട്ടു തൊഴിലാളി ക്ഷേമബോർഡ് ആലപ്പുഴ കാര്യാലയത്തിനു കീഴിലുള്ള പൂൾ നമ്പർ 36 A-ൽ രജിസ്റ്റേർഡ് തൊഴിലാളി ആയി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാബു, നിലാവീട്ടിൽ ചിറയിൽ, വാടയ്ക്കൽ, ആലപ്പുഴ-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2, 41, 630 (ര≠ുലക്ഷത്തി നാൽപത്തി ഒരായിരത്തി അറുന്നൂറ്റി മുപ്പത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി നിലാവീട്ടിൽ ചിറയിൽ, വാടയ്ക്കൽ, ആലപ്പുഴയിൽ താമസം ശ്രീമതി മധുരാമണി (ഭാര്യ) മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
കമ്മീഷണർ ഫോർ എംπോയീസ് കോമ്പൻസേഷൻ & (ഒപ്പ്) ഇൻഡസ്ട്രിയൽ കമ്മീഷണർ ഫോർ ട്രൈബ്യൂണൽ, എംπോയീസ് കോമ്പൻസേഷൻ & ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.
നോട്ടീസ്
നമ്പർ ഇ1-1550/2015. 2015 ഒക്ടോബർ 26.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലിചെയ്തു വരവെ 6-1-2015-ന് അപകടം സംഭവിച്ച്് മരണമടഞ്ഞ ഗോപീകൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 5,84,800 (അഞ്ചുലക്ഷത്തി എൺപത്തിനാലായിരത്തി എണ്ണൂറു രൂപമാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തൃശ്ശൂർ ഒന്നാം സർക്കിൾ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും മരണമടഞ്ഞ ജനന നമ്പർ മേൽവിലാസവും തൊഴിലാളിയു തീയതി
മായുള്ള ബന്ധം 1 രാധ, എം. ആർ., നെടുംമ്പിള്ളി ഭാര്യ
വീട്, ചേർപ്പ് പി. ഒ., തൃശ്ശൂർ
2 ഹരികൃഷ്ണൻ, ടി മകൻ 13-4-1997 എൻ. ജി.
3 അരുന്ധതി കൃഷ്ണൻ ടി മകൾ 5-5-2002 24th NOV. 2015] LABOUR DEPARTMENT 127 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന
മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ്
കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം
എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത്
തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു
വിധത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ട
പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം
ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ
ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്)
വ്യാവസായിക എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെ കമ്മീഷണർ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).