Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice

Published 24 November 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-24.part_3_PWD-203-204-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

46

No.

} 2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937

PART III

Public Works Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ഡി./ടി.എൻ./25/2015-16. 2015 നവംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-11-2015-ന് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

(1)

(2)

(3)

12,200 2 117/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ഗവൺമെന്റ ് ഡെന്റൽ കോളേജിൽ ഫയർ ഫൈറ്റിംഗ് സിസ്റ്റം സ്ഥാപിക്കൽ— വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 4,86,129

6,400 3 118/2015-16—കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാമിലി πാനിംഗ് ഓപ്പറേഷൻ തിയേറ്ററിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തലും അറ്റകുറ്റപ്പണികളും (പുനർ ദർഘാസ്)— ` 2,54,304

10,600 4 119/2015-16—മലപ്പുറം ജില്ലയിലെ ആതവനാട് കൂടശ്ശേരി ഗവൺമെന്റ ് യു. പി. സ്കൂളിലെ 10 ക്ലാസ് റൂമുകളുടെ നിർമ്മാണം— വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 4,21,8077,100 1 116/2015-16—കോഴിക്കോട് സിവിൽ സ്റ്റേഷൻ ഡി ബ്ലോക്ക് ര≠ാം നിലയിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 2,82,093 5 120/2015-16—മലപ്പുറം ജില്ലയിലെ വെട്ടത്തൂർ ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,52,000 8,800 271 23rd JUNE 2015] PUBLIC WORKS DEPARTMENT 204 (3) കരാറുകാരുടെ യോഗ്യത—'എ', 'ബി', 'സി' വിഭാഗം കരാറുകാർ. (2) (1) 6 121/2015-16—കോഴിക്കോട് കോടഞ്ചേരി ഗവൺമെന്റ ് കോളേജിലെ ര≠ാം നിലയിലുള്ള ലൈബ്രറിയുടെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,31,752 5,800

9,000 7 122/2015-16—കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,58,730

8 123/2015-16—മലപ്പുറം ജില്ലയിലെ ഇരുമ്പുഴി ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം (പുനർ ദർഘാസ്)—` 3,56,629 9,000

8,300 9 124/2015-16—മലപ്പുറം ജില്ലയിലെ ചെറിയമു≠ം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒ. പി. ബ്ലോക്കിന്റെ നിർമ്മാണം—വൈദ്യുതീകരണം— ` 3,28,747

10 125/2015-16—എൽ. എ. സി.—എ. ഡി. എഫ്— മലപ്പുറം ജില്ലയിലെ തൃക്കുളം ഗവൺമെന്റ ് യു. പി. സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം—` 4,37,601 1,100

14,400 11 126/2015-16—കണ്ണൂർ ജില്ലയിലെ കല്ല്യാശേരി നിയമസഭാ മfiലത്തിന് കീഴിലുള്ള പട്ടുവം എെ. എച്ച്. ആർ. ഡി. കോളേജ് ഓഫ് അπൈഡ് സയൻസിനുവേ≠ിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം (പുനർ ദർഘാസ്)—` 5,74,240

12 127/2015-16—കാസർകോഡ് പരവനടുക്കം ഗവൺമെന്റ ് ഒബ്സർവേഷൻ ഹോമിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 4,18,839 10,500

5,500 13 128/2015-16—എൽ. എ. സി. —എ. ഡി. എഫ്.- കണ്ണൂർ ജില്ലയിലെ മീന്കുന്നു ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം—വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,17,328

ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 630, ക്രമനമ്പർ 2-ന് ` 1,050, ക്രമനമ്പർ 4, 10, 12 ഇവയ്ക്ക് ` 945, ക്രമനമ്പർ 5, 7, 8 ഇവയ്ക്ക് ` 840, ക്രമനമ്പർ 6, 13 ഇവയ്ക്ക് ` 525, ക്രമനമ്പർ 9-ന് ` 735, ക്രമനമ്പർ 11-ന് ` 1,260

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 4, 10, 11, 12 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 3, 5, 6, 7, 8, 9, 13 ഇവയ്ക്ക് 30 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പി ക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 500-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് ഫോൺ-0495-2371857.

എഞ്ചിനീയർ.

272
Cite this issue. Kerala Gazette, Government of Kerala, 24 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-24.part_3_PWD-203-204-/. Archive identifier in.gazette.kerala_new.2015-11-24.part_3_PWD-203-204-.