Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice—Auction Notices—Re-Auction Notice

Published 24 November 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-11-24.part_3_Police-171-175
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

46

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 നവംബർ 24 24th November 2015 1191 വൃ›ികം 8 8th Vrischikam 1191 1937 അഗ്രഹായനം 3 3rd Agrahayana 1937

PART III

Police Department

നിബന്ധനകൾ

വിജിലൻസ് ട്രൈബ്യൂണൽ, തിരുവനന്തപുരം

ടെ≠ർ/ലേല പരസ്യം

നമ്പർ എ. 370/2015/വി.റ്റി. 2015 ഒക്ടോബർ 26.

വിജിലൻസ് ട്രൈബ്യൂണൽ, തിരുവനന്തപുരം ഓഫീസിൽ

സൂക്ഷിച്ചിട്ടുള്ളതും നിലവിൽ ഈ വകുപ്പിന് ഉപയോഗ്യ

മല്ലാത്തതുമായ 5/2003 മോഡൽ കെ. എൽ. 01 AA 9663 അംബാസഡർ ഡീസൽ എ. സി. കാർ (എഞ്ചിൻ നമ്പർ

3HNAB004930 ചേസിസ് നമ്പർ ADC864636) 2015 ഡിസംബർ മാസം 2-ാം തീയതി 11 മണിക്ക് ടി കാര്യാലയത്തിൽ വച്ച്

പരസ്യമായി ടെ≠ർ/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ലേല ദിവസം പൊതു അവധി വരികയോ മറ്റെന്തെങ്കിലും

കാരണത്താൽ ലേലം നടക്കാതെ വരികയോ ചെയ്താൽ

തൊട്ടടുത്ത ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം

നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി

ക്കുന്നവർക്ക് പ്രസ്തുത വാഹനം ലേല ദിവസം ഒഴിച്ചുള്ള

പ്രവൃത്തി ദിവസങ്ങളിൽ 11 മണിക്കും 4 മണിക്കും മദ്ധ്യേയുള്ളസമയങ്ങളിൽ ഓഫീസ് മേലധികാരിയുടെ അനുവാദത്തോടെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലദിവസം (2-12-2015) 10.30 മണിക്ക്് മുമ്പായി ` 1,000 (ആയിരം രൂപ മാത്രം) നിരത ദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. മേൽ പറഞ്ഞ വാഹനം വാങ്ങുന്നതിന് മുൻകൂറായി സീൽ വെച്ച ടെ≠റുകൾ സമർപ്പി ക്കാവുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളക്കടലാസിൽ എഴുതി മേൽ പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഈ കാര്യാലയത്തിൽ കെട്ടിവച്ച രശീതി ഉൾപ്പെടെ ''വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, റ്റി. സി. 24/357(1), ശാസ്താക്ഷേത്രത്തിനു സമീപം, തൈക്കാട്, തിരുവനന്തപുരം-14'' എന്ന് മുദ്രണം ചെയ്ത കവറിൽ 1-12-2015-ാം തീയതി 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാവുന്നതാണ്. നിരതദ്രവ്യം അടച്ചതിന്റെ രശീതി ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ പുറത്ത് മുകളിൽ ഇടതുവശത്തായി ''വാഹനം വാങ്ങുവാനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 2-12-2015-ാം തീയതിയിൽ നടത്തപ്പെടുന്ന പരസ്യലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ അവരുടെ പരിശോധിക്കാവുന്നതാണ്. 24th NOV. 2015] POLICE DEPARTMENT 172 നിയമാനുസൃതമായ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ടി വകുപ്പ് മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. ലേലം കൊള്ളുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ലേല തുക ഉടൻ തന്നെ ഈ കാര്യാലയത്തിൽ അടച്ച് രശീതി കൈപ്പറ്റേ≠താണ്. മേൽ വിൽപ്പന നിലവിലുള്ള വില്പന നികുതിയ്ക്ക് വിധേയമായിരിക്കും. ലേലം കൊള്ളുന്ന വ്യ‡ി 10 ദിവസത്തിനകം സ്വന്തം ചിലവിൽ പ്രസ്തുത വാഹനം ഈ കാര്യാലയ പരിസരത്ത് നിന്നും മാറ്റേ≠താണ്. നി›ിത സമയ ത്തിനുള്ളിൽ ടി വാഹനം ഈ കാര്യാലയ പരിസരത്ത് നിന്നും നീക്കം ചെയ്തില്ലെങ്കിൽ, പ്രസ്തുത വാഹനം ഈ കാര്യാലയ പരിസരത്ത് അധികമായി സൂക്ഷിച്ച ദിവസങ്ങൾക്ക് നി›ിത തുക ഫീസായി ഒടുക്കിയാൽ മാത്രമേ ടി വാഹനം ലേലം കൊ≠ വ്യ‡ിയ്ക്ക് പിന്നീട് വിട്ടു നൽകുകയുള്ളു.

മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ടെ≠ർ/ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടെ≠ർ/ലേലം ചെയ്ത വാഹനം പുനർ ലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കു കയാണെങ്കിൽ ആയത് മുൻ ടെ≠ർ/ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം അടക്കം ഉള്ള തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതും, നഷ്ട സംഖ്യ ''കുടിശ്ശിക നിയമം'' അനുസരിച്ച് ടിയാനിൽ നിന്നും വസൂലാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്ന തല്ല. ലേലം കഴിഞ്ഞാലുടൻ ടെ≠ർ/ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പൂർണ്ണമായും നിർബന്ധമായും പാലിക്കേ≠താണ്.

ഈ കാര്യാലയത്തിന്റെ ''മാനേജരെ'' ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ സമീപിക്കാവുന്നതാണ്. അവിചാരിതമായ കാരണ ങ്ങളാൽ ലേലം നീട്ടിവയ്ക്കേ≠ി വന്നാൽ ലേല നടപടികൾ നിർത്തിവയ്ക്കുന്നതിനും പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ തന്നെ ലേലം സ്ഥിരപ്പെടുത്താനും അസ്ഥിരപ്പെടുത്തു വാനുമുള്ള പൂർണ്ണ അധികാരം ഈ വകുപ്പിന്റെ മേലധികാരിയായ വിജിലൻസ് ട്രൈബ്യൂണലിൽ നിക്ഷിപ്തമാണ്.

വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്, റ്റി. സി. 24/357(1),

ശാസ്താക്ഷേത്രത്തിനു സമീപം, (ഒപ്പ്) തൈക്കാട്, തിരുവനന്തപുരം-14. വിജിലൻസ് ട്രൈബ്യൂണൽ.

ലേല പരസ്യം

നമ്പർ ഡി-1158/2012/പി.റ്റി.സി. 2015 ഒക്ടോബർ 30.

കേരള പോലീസ് വകുപ്പ് വക തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ സൂക്ഷിച്ചിട്ടുള്ള താഴെ വാഹനം—KL 01 X 9095 Maheendra Jeep.

മോഡൽ—2002.

നിരതദ്രവ്യം— ` 1,000.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽപ്പറഞ്ഞ പ്രകാരം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. 26-11-2015-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ വെള്ളക്കടലാസിലെഴുതി നിരതദ്രവ്യം പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ മുൻകൂർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം പ്രിൻസിപ്പാൾ പോലീസ് ട്രെയിനിംഗ് കോളേജിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ ''വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ലേല/ടെ≠ർ സംഖ്യയുടെ പകുതി തുകയും വാറ്റും ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ച് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.

പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.

മേൽക്കാണിച്ചിരിക്കുന്ന വാഹനം ഏതെങ്കിലും പ്രവർത്തി ദിവസം ഓഫീസ് സമയത്ത് പി. റ്റി. സി. യിലെ ADI യുടെ അനുമതിയോടുകൂടി Dvr. SI യുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.

അജീത ബേഗം എെ.പി.എസ്.,പറയുന്ന വാഹനം 27-11-2015-ന് പകൽ 11 മണിക്ക് പോലീസ് ട്രെയിനിംഗ് കോളേജ് പരിസരത്തുവച്ച് പരസ്യമായി ലേലം പോലീസ് ട്രെയിനിംഗ് പ്രിൻസിപ്പാൾ, കോളേജ്, തിരുവനന്തപുരം. പി.റ്റി.സി. ചെയ്തുകൊടുക്കുന്നതാണ്. 266 24th NOV. 2015] POLICE DEPARTMENT 173 ലേല പരസ്യം

നമ്പർ ഇ2-18299/2015/ഡി.ആർ. 2015 ഒക്ടോബർ 29.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കീഴരിയൂർ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചി ട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 30-12-2015-ാം തീയതി ബുധനാഴ്ച പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ക്രമ വാഹന വിവരവും മോഡൽ നിരതദ്രവ്യം നമ്പർ രജിസ്റ്റർ നമ്പരും ` 1 മഹീന്ദ്ര ജീപ്പ്, 2003 10,000 കെ. എൽ. 01-എ. എ.-5040

2 മഹീന്ദ്ര ജീപ്പ്, 2002 10,000 കെ. എൽ. 01-എക്സ്-9444

3 മഹീന്ദ്ര ജീപ്പ്, 2003 10,000 കെ. എൽ. 01-എ. എ.-4631

4 മഹീന്ദ്ര ജീപ്പ്, 2002 10,000 കെ. എൽ. 01-എക്സ്-9039

5 മഹീന്ദ്ര ജീപ്പ്, 2002 10,000 കെ. എൽ. 01-എക്സ്-9040

6 മഹീന്ദ്ര ജീപ്പ്, 2002 10,000 കെ. എൽ. 01-എക്സ്-9091

7 മഹീന്ദ്ര ജീപ്പ്, 2002 10,000 കെ. എൽ. 01-എക്സ്-9443

8 മഹീന്ദ്ര ജീപ്പ്, 2004 10,000 കെ. എൽ. 01-എ. ഡി.-4955

9 മഹീന്ദ്ര ജീപ്പ്, 2003 10,000 കെ. എൽ. 01-എ. എ.-5052

10 മഹീന്ദ്ര ജീപ്പ്, 2002 1,500 കെ. എൽ. 01-എക്സ്-9128

11 ബസ്സ്, 1983 1983 2,500 കെ. ആർ. സി.-4698

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്ന തിനുമുമ്പായി അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.

മേൽ പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേല ദിവസത്തിന് 5 ദിവസം മുമ്പായി കിട്ടത്തക്കവിധം സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കോഴിക്കോട് കീഴരിയൂരിലുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനുമുകളിൽ മോട്ടോർ വാഹന ലേല ത്തിൽ പങ്കെടുക്കാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രശീത് അടക്കം ചെയ്യേ≠തുമാണ്.

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതാണ്.

ലേലം കഴിഞ്ഞാൽ ഉടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തു തന്നെ അടച്ച് രശീത് വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വില്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം കൊ≠ുപോകേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും.

പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല.

മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ തൊട്ട് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമവുമായിരിക്കും.

ജില്ലാ

കോഴി പോലീസ് ഓഫീസ്, ക്കോട് റൂറൽ. അഷ്റഫ്, പി.എച്ച്. എെ.പി.എസ.,് [email protected] ജില്ലാ പോലീസ് മേധാവി.

Ph : 04962523031

പുനർ ലേല പരസ്യം

നമ്പർ ഇ2-17508/2013/ഡി.ആർ. 2015 ഒക്ടോബർ 29.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കീഴരിയൂർ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചി ട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനം 30-12-2015-ാം തീയതി ബുധനാഴ്ച പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

267 24th NOV. 2015] POLICE DEPARTMENT 174

വ ാ ഹ ന െ ത്ത സ ം ബ ന്ധ ി ച്ച വ ി വ ര ങ്ങ ൾ —

എെഷ്യർ ബസ്സ്-1997.

രജിസ്റ്റർ നമ്പർ—കെ. എൽ.-11-ജി-7239.

നിരതദ്രവ്യം—` 10,000.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേലം ആരംഭിക്കുന്ന തിനുമുമ്പായി അസിസ്റ്റന്റ ് കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീത് വാങ്ങിയിരിക്കേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.

മേൽ പറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ലേല ദിവസത്തിന് 5 ദിവസം മുമ്പായി കിട്ടത്തക്കവിധം സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ കോഴിക്കോട് കീഴരിയൂരിലുള്ള കാര്യാലയത്തിലേക്ക് അയയ്ക്കേ≠തും കവറിനുമുകളിൽ മോട്ടോർ വാഹന ലേലത്തിൽ പങ്കെടുക്കുവാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ച രശീത് അടക്കം ചെയ്യേ≠തുമാണ്.

പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണ് കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കാവുന്നതാണ്.

ലേലം കഴിഞ്ഞാൽ ഉടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തു തന്നെ അടച്ച് രശീത് വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വില്പന നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം കൊ≠ുപോകേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ആളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനങ്ങൾ പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതു മായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല.

മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ തൊട്ട് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതും ലേലം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമവുമായിരിക്കും.

ജില്ലാ പോലീസ് ഓഫീസ്,

ലേല പരസ്യം

നമ്പർ ഇ2(ബി)-59685/2015/സി. 2015 ഒക്ടോബർ 31.

കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കണ്ണൂർ സായുധസേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 5-12-2015-ാം തീയതി രാവിലെ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസ് പരിസരത്തുവച്ച് ദർഘാസ്/പരസ്യലേലം വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്.

ക്രമ വാഹന നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ

` 1 KL 01 × 9049 2002 Model Jeep 12,000 2 KL 01 × 9051 2002 Model Jeep 13,000 3 KL 01 × 9054 2002 Model Jeep 12,000 4 KL 01 × 9085 2002 Model Jeep 12,000 5 KL 01 × 9086 2002 Model Jeep 12,000 6 KL 01 × 9112 2002 Model Jeep 12,000 7 KL 01 × 9438 2002 Model Jeep 13,000 8 KL 01 AA 4638 2003 Model Jeep 12,500 9 KL 01 AA 4640 2003 Model Jeep 12,000 10 KL 01 AA 4641 2003 Model Jeep 12,500 11 KL 01 AA 4536 2003 Model Jeep 12,500 12 KL 01 AA 4637 2003 Model Jeep 12,500 13 KL 01 AA 5160 2003 Model Jeep 12,500 14 KL 01 AD 4792 2004 Model Jeep 13,000 15 KL 01 AD 5072 2004 Model Jeep 13,000 16 KL 01 × 9108 2002 Model Jeep 12,000 17 KL 01 AA 4574 2003 Model Jeep 14,000 18 KL 01 × 9110 2002 Model Jeep 12,000 19 KL 01 × 9113 2002 Model Jeep 14,000 20 KL 01 × 9395 Qualis 2002 Model 9,000 21 KL 01 × 9403 Qualis 2002 Model 9,000 22 KL 01 × 9406 Qualis 2002 Model 9,000 23 KL 01 AA 7645 Qualis 2003 Model 9,000മേൽപ്പറഞ്ഞ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തലേന്ന് വൈകുന്നേരം 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റിന്റെ ഓഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത കോഴിക്കോട് റൂറൽ. [email protected] അഷ്റഫ്, പി.എച്ച്. എെ.പി.എസ്., Ph : 04962523031 ജില്ലാ പോലീസ് മേധാവി. 268 24th NOV. 2015] POLICE DEPARTMENT 175 ഉ≠ാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ

തീരുമാനം അന്തിമമായിരിക്കും.

ബാങ്കിൽനിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പറുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൈക്കൊ≠യാൾ ലേലം/ദർഘാസ് തുകയുടെ പകുതിസംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുക നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 (പത്ത്) ദിവസ ത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം നീക്കം ചെയ്യേ≠താണ്.

ജില്ലാ പോലീസ് ഓഫീസ്, കണ്ണൂർ. [email protected] പി. എൻ. ഉണ്ണിരാജൻ എെ.പി.എസ്., Ph : 04972763330. ജില്ലാ പോലീസ് മേധാവി.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന്

×Gaz. No. 46/2015/DTP (Police). 269

Cite this issue. Kerala Gazette, Government of Kerala, 24 November 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-11-24.part_3_Police-171-175/. Archive identifier in.gazette.kerala_new.2015-11-24.part_3_Police-171-175.