Servants of Knowledge
Kerala Gazette · Government of Kerala

Select List—Tender Notice

Published 01 December 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-01.part_3_Agriculture-131-132-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

47

No.

} 2015 ഡിസംബർ 1 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937

PART III

Notifications by Heads of Departments

Agriculture Department

NOTIFICATION

No. SB (2) 42852/15. 31st October 2015.

The Select List of Agricultural Officers eligible for promotion to the cadre of Assistant Director of Agriculture for the year 2008, issued as per G.O. (Rt) No.850/08/AD dated 6-5-2008, is modified by incorporating Smt. E.K. Ambili in respective place and as approved by Government as per G.O. (Rt) No. 1779/2015/AD dated 15-10-2015.

E. K. Ambili—As Sl. No. 6 (a) between

Sl. No. 6, V. K. Lalitha and

Sl. No. 7, Vijayan, P. N.

ദർഘാസ് പരസ്യം

നമ്പർ എ ഇ (4) 389/14(1). 2015 നവംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിനുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— ആക്ഷൻ πാൻ 2015-16— സ്റ്റേറ്റ് ബയോകൺട്രോൾ ലാബ് മണ്ണുത്തിയിൽ മിക്സിംഗ് റൂം പുനരുദ്ധാരണം— ടോയ്ലറ്റ് അറ്റകുറ്റപ്പണി— ` 2,72,000.

നിരതദ്രവ്യം— ` 6,800.

ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്. ദർഘാസ് ഫോം ലഭിക്കുന്ന അവസാന തീയതിയും സമയവും—17-12-2015, 1 മണി. (Sd.) Convenor, Departmental Promotion ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും Directorate of Agriculture, Committee (L), സമയവും—18-12-2015, 3 മണി. Thiruvananthapuram. Director of Agriculture. 132 KERALA GAZETTE [PART III ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 18-12-2015, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് ` 200-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ചുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

വിശദവിവരങ്ങൾക്ക് താഴെ പറയുന്ന ഓഫീസുമായി

ബന്ധപ്പെടേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നാഷണൽ ഹൈവേ ബിൽഡിംഗ് 2-ാം നില ചെമ്പൂക്കാവ്, തൃശ്ശൂർ-20, ഫോൺ: 0487-2325208.

(ഒപ്പ്) ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) തൃശ്ശൂർ എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൃഷി അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

104
Cite this issue. Kerala Gazette, Government of Kerala, 01 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-01.part_3_Agriculture-131-132-/. Archive identifier in.gazette.kerala_new.2015-12-01.part_3_Agriculture-131-132-.