Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement

Published 01 December 2015

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-01.part_3_Dairy-39-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഡിസംബർ 1

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

47

}

No.

1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937

PART III

Dairy Development Department

REGISTRATION CERTIFICATE

No. D-3773/2014. 17th October 2015.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—മാങ്ങാപ്പേട്ട ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ-261 (ഡി) ആപ്കോസ്.

5. രജിസ്ട്രേഡ് ഓഫീസ്—മാങ്ങാപ്പേട്ട.

6. പ്രവർത്തനം ആരംഭിച്ച തീയതി—.......................

7. പ്രവർത്തന മേഖല—കോരുത്തോട് പഞ്ചായത്തിലെ 9, 10 വാർഡുകൾ പൂർണ്ണമായി വരുന്ന കിഴക്ക് : തേക്കിൻ കൂപ്പ്, പടിഞ്ഞാറ് : 504 കോളനി-മുത്തോലി റോഡ്, തെക്ക്: മഞ്ഞളരുവിതോട്, വടക്ക് : പ›ിമ കുഴിമാവ് റോഡ് ഇവയ്ക്കുള്ളിൽ വരുന്ന പ്രദേശം.

8. ബാദ്ധ്യത—ക്ലിപ്തം.

9. അംഗീകൃത മൂലധനം—` 1,00,000.

10. സംഘത്തിന് ആകെ വരാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ സഞ്ചിത കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെയും തുകയിൽ നിന്ന് സഞ്ചിത നഷ്ടം കുറച്ച് ബാക്കി തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.

2. രജിസ്റ്റർ ചെയ്ത തീയതി—12-6-2015. (ഒപ്പ്) 3. താലൂക്ക്—കാഞ്ഞിരപ്പള്ളി.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.

4. ജില്ല—കോട്ടയം. 257
Cite this issue. Kerala Gazette, Government of Kerala, 01 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-01.part_3_Dairy-39-/. Archive identifier in.gazette.kerala_new.2015-12-01.part_3_Dairy-39-.