© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
47
No.
} 2015 ഡിസംബർ 1 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി3/ടെ≠ർ 2651/03. 2015 നവംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയും പ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും (പി. ഡബ്ല്യു. ഡി. 'എ, ബി' രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തികളുടെ പേരും നമ്പരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് രജിസ്ട്രേഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ്് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ദേശസാൽകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും ` 1 EE/KyIP/01/2015-16—കെ.വൈ.എെ.പി-എ.സി.പി.— 2015-16—ചെമ്മരത്തൂർ-ഡിസ്ട്രിബ്യൂട്ടറിയിലെ ചെയിനേജ് 0/500 കി. മീറ്ററിനും 0/800 കി. മീറ്ററിനും ഇടയിൽ ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—` 4,99,900 12,500 2 EE/KyIP/02/2015-16—കെ.വൈ.എെ.പി-എ.സി.പി.— 2015-16—തൂണേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5/100 കി. മീറ്ററിനും 5/300 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തി—` 4,99,500 12,500 3 EE/KyIP/03/2015-16—കെ.വൈ.എെ.പി-എ.സി.പി.— 2015-16—തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 4/400 കി. മീറ്റർ മുതൽ 4/500 കി. മീറ്റർ വരെയുള്ള പുനരുദ്ധാരണ പ്രവൃത്തികൾ—` 4,00,000 10,000 486 KERALA GAZETTE [PART III മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 ദർഘാസുകൾ അവസാനമായി സ്വീകരിക്കുന്ന ദിവസം ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 800 + വാറ്റ്. പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി— 3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും 7-12-2015-ന് വൈകുന്നേരം 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും 8-12-2015 രാവിലെ 11.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും 3-12-2015-ന് രാവിലെ മുതൽ അന്നേദിവസം വൈകീട്ട് 4 മണിവരെ പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം തുടർനടപടികൾ സ്വീകരി ക്കുന്നതാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
കുറ്റ്യാടി ജലസേചന പദ്ധതി, (ഒപ്പ്) പേരാമ്പ്ര, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി1/ടെ≠ർ/2015. 2015 നവംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി ഓപ്പറേഷൻ & മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് താഴെ പറയുംപ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യത യുള്ള കരാറുകാരിൽനിന്നും (പി. ഡബ്ല്യു. ഡി. 'എ, ബി' രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ വൈകുന്നേരം 4 മണിക്ക് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.
നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്.
സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ല. ദർഘാസിനൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
പ്രവൃത്തിയുടെ പേരും ഉ േ ദ്ദ ശ അ ട ങ്ക ൽ ത ു ക യ ു ം — കെ. വൈ. എെ.പി./എ.സി.പി. 2015-16—കല്ലൂർ ബ്രാഞ്ച് കനാലിൽ ചെയിനേജ് 0/700 കി. മീറ്ററിനടുത്ത് കനാലിന്റെ അടിയന്തിര സംരക്ഷണ പ്രവൃത്തി—` 1,40,000.
നിരതദ്രവ്യം— ` 3,500.
ദർഘാസ് ഫോറത്തിന്റെ വില— ` 500 + വാറ്റ്്.
പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി— 3 മാസം.
ദർഘാസ് പ്രമാണങ്ങൾ 26-11-2015 മുതൽ 2-12-2015-ന് വൈകുന്നേരം 4 മണി വരെ പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്. 3-12-2015-ന് 1 മണിവരെ ദർഘാസുകൾ രജിസ്റ്റേർഡ് ആയി സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുവണ്ണാമൂഴി.
എഞ്ചിനീയർ.