Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ഡിസംബർ 1
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
47
} }
No. Thiruvananthapuram,
Vol. IV
Tuesday
1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937
PART III
Judicial Department
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്,
ഇരിഞ്ഞാലക്കുട
പരസ്യം
നമ്പർ പി1-341/2002. 2015 ഒക്ടോബർ 29.
ഇരിഞ്ഞാലക്കുട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്
കോടതിയിലെ CC1407/07 കേസിൽ ഉൾപ്പെട്ട തൊ≠ിമുതലായ KL8C/4657 നമ്പരിലുള്ള Hero Honda മോട്ടോർ സൈക്കിൾ ഉടമസ്ഥാവകാശം തെളിയിച്ച് ഈ പരസ്യ തീയതി മുതൽ
30 ദിവസത്തിനകം കൈപ്പറ്റേ≠താണ്. അല്ലാത്തപക്ഷം
സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണെന്ന വിവരം ഇതിനാൽ
ഏവരേയും അറിയിച്ചുകൊള്ളുന്നു.
ഉണ്ണികൃഷ്ണൻ, കെ. ജി.,
ഇരിഞ്ഞാലക്കുട. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്.