Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 01 December 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-01.part_3_Labour-129-130-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

47

No.

} 2015 ഡിസംബർ 1 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937

PART III

Labour Department

നോട്ടീസ്

നമ്പർ ബി-616/2015. 2015 നവംബർ 4.

മാനേജ്മെന്റ ്, വെസ്താസ് വിന്റ ് ടെക്നോളജി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, 298, രാജീവ് ഗാന്ധി സാലൈ, സോലിംഗനല്ലൂർ, ചെന്നൈ-19, തമിഴ്നാടിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എസ്. ശിവകുമാർ, എൽ.എം.എസ്. ഡിവിഷൻ, •െൻമേരി പി.ഒ., പീരുമേടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,23,800 (ഏഴു ലക്ഷത്തി ഇരുപത്തിമൂവായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം (4) ശ്രീമതി സരസ്വതി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ (ഒപ്പ്) ടിയാന്റെ/ആശ്രിത രായി (1) ശ്രീമതി മെറിൻ വയലറ്റ് @ പാപ്പാത്തി (ഭാര്യ), No. 342/II, എൽ.എം.എസ്. ഡിവിഷൻ, •െൻമേരി എസ്റ്റേറ്റ്, പീരുമേട് പി. ഒ., (2) സഞ്ജയ് കുമാർ ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ എസ്., (മകൻ) (3) എസ്. സു∫യ്യ (പിതാവ്), എൽ.എം.എസ്. കാര്യാലയം, ഇടുക്കി, കമ്മീഷണർ & ഇൻഡസ്ട്രിയൽ പുതുവേൽ, •െൻമേരി എസ്റ്റേറ്റ്, പീരുമേട് പി.ഒ., പീരുമേട്. ട്രൈബ്യൂണൽ. 285 130 KERALA GAZETTE [PART III നോട്ടീസ് (1) Girija, P. (Wife) നമ്പർ ഇ1-41/2015. 2015 നവംബർ 2.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്-ന്റെ കീഴിൽ ജോലിചെയ്തു വരവെ 12-9-2012-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ഗണേഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ.എസ്.ഇ.ബി, തൃശ്ശൂർ `10,50,817 (പത്തുലക്ഷത്തി അമ്പതിനായിരത്തി എണ്ണൂറ്റി പതിനേഴ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരി ക്കുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, തിരുനെൽവേലി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേര് മരണമടഞ്ഞ ജനന മേൽവിലാസം നമ്പർ തൊഴിലാളി തീയതി

യുമായുള്ള ബന്ധം

1 രാജൻ പിതാവ് .. പിള്ളയാർ കോവിൽ സ്ട്രീറ്റ്, രത്തിനാപുരി ശിവഗിരി താലൂക്ക്, ത ി ര ു െ ന ൽ േ വ ല ി , തമിഴ്നാട്

2 മാരിയമ്മാൾ മാതാവ് ..

3 മണികണ്ഠൻ സഹോദരൻ 18-12-1998

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരുവിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

വ്യാവസായിക ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, കമ്മീഷണർ, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).

NOTICE

No. WC-130/06.

(2) Saritha, P. (Daughter)

(3) Saumya, P. (Daughter)

(4) Sanisha, P. (Daughter)

are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

നമ്പർ ഡബ്ല്യൂസി-130/06. 2015 നവംബർ 4. 8-7-2005-ാം തീയതി ഉത്തർപ്രദേശിലെ സഹറൻപുർ എന്ന സ്ഥലത്തുള്ള സ്റ്റാർ പേപ്പർ മിൽസ് ലിമിറ്റഡിൽ ഫാബ്രിക്കേഷൻ വർക്ക് ചെയ്തു കൊ≠ിരിക്കെ ഉച്ചയ്ക്കുള്ള ലഞ്ച് ബ്രേക്കിന് ഭക്ഷണം കഴിക്കുന്നതിന് വേ≠ി റസ്റ്റോറന്റിൽ പോകവെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ ട്രെയിനിടിച്ചു മരിച്ച പി. ഗംഗാധരന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,10,414 (ഏഴ് ലക്ഷത്തി പതിനായിരത്തി നാനൂറ്റി പതിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഗിരിജ, പി. (ഭാര്യ), പറമ്പിൽതൊടി വീട്, വള്ളിക്കുന്ന് നോർത്ത്, (2) സരിത, പി. (മകൾ), W/o വിനോദ്, ആരക്കോട് ഹൗസ്, പള്ളിക്കൽ, (3) സൗമ്യ, പി. (മകൾ) W/o ജിനീഷ്ലാൽ, ലാൽ നിവാസ്, പുഴക്കൽ, ചേളാരി (4) സനിഷ, പി. (മകൾ), W/o രഞ്ജിത്, കാടശ്ശേരി ഹൗസ്, ചിറമംഗലം, പരപ്പനങ്ങാടി എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക

4th November 2015.

മുഴുവനും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.)Office of the Industrial Presiding Officer Tribunal & Employees' Industrial Tribunal & Compensation Commissioner, Employees' Compensation Whereas M/s. Star Paper Mills has deposited with this Court an amount of ` 7,10,414 (Rupees Seven lakh Ten thousand Four hundred and Fourteen only) as compensation for distribution to the dependents of the deceased Gangadharan, Parambilthodi House, Vallikkunnu North P. O., Kadalundi Nagaram, Malappuram while he was attended his duty as usual till lunch break and while going to take meals in the near by restuarant, in the course of crossing the railway line, he was hit by a train resulting his death on 8-7-2005 whereas it is reported that Kozhikode. Commissioner. 286

Cite this issue. Kerala Gazette, Government of Kerala, 01 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-01.part_3_Labour-129-130-/. Archive identifier in.gazette.kerala_new.2015-12-01.part_3_Labour-129-130-.