© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
44
No.
} 2015 ഡിസംബർ 1 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937
PART III
Marine Department
ദർഘാസ്/പുനർ ദർഘാസ് പരസ്യം നമ്പർ ഡി4-889/2015/ഇ ഇ . 2015 നവംബർ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (1) (2)
പുനർ ദർഘാസ്
1 10 / ഇ ഇ / 2 0 1 5 - 1 6 —ആ ർ . െ ക . വ ി . െ െ വ . — വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലെ നിലവിലുള്ള ബിൽഡിംഗിനെ കോൾഡ് സ്റ്റോറേജായി മാറ്റുന്ന സിവിൽ പ്രവൃത്തികൾ —` 4,98,765 12,500 (1) (2)
(3)
5,600 3 12/ ഇ ഇ / 2 0 1 5 - 1 6 — കമലേശ്വരത്തെ ചീഫ് എ ഞ്ച ി ന ീ യ റ ു െ ട ക ാ ര ്യ ാ ല യ ത്ത ി ൽ സ്ഥാപിച്ചിട്ടുള്ള 40 KVA DG Set-ന് മേൽക്കൂര നിർമ്മിക്കുന്നത് സംബന്ധിച്ച് — ` 2,22,270
ദർഘാസ്
2,400 4 13/ഇഇ/2015-16—വിഴിഞ്ഞത്തെ ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ ഓഫീസിനോടു ചേർ ന്ന ു ള്ള ക ്യ ാ ന്റ ീ ൻ ബ ി ൽ ഡ ി ം ഗ ിന്റെ ഇലക്ട്രിക്കൽ റീവയറിംഗ് പ്രവൃത്തികൾ— ` 95,385
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-ന് ` 1,000 + നികുതികൾ, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് `500 + നികുതികൾ.
100 KERALA GAZETTE [PART III ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-12-2015 ഉച്ചയ്ക്ക് 12 മണി.ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-12-2015
ഉച്ചയ്ക്കുശേഷം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2, 4 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 3-ന് 2 ആഴ്ച.
കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്ന താണ്.
കരാറുകാരന്റെ തരംതിരിവ്്—ക്രമനമ്പർ 1, 3 ഇവയ്ക്ക് 'ഡി'യും അതിനുമുകളിലും ക്രമനമ്പർ 2, 4 ഇവയ്ക്ക് 'സി'യും അതിനുമുകളിലും (ഇലക്ട്രിക്കൽ).
(ഒപ്പ്) ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ.