© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
47
No.
} 2015 ഡിസംബർ 1 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937
PART III
Public Works Department
ദർഘാസ് പരസ്യം
(1)
നമ്പർ ഇ.എൽ.ഡി./ടി.എൻ./26/2015-16. 2015 നവംബർ 6.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 4-12-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 129/2015-16—കണ്ണൂർ പയ്യന്നൂർ ജി. ആർ.
ഡബ്ലിയു. പി. ടി. സി.-യിലെ വനിതാ ഹോസ്റ്റൽ അധിക ബ്ലോക്കിന്റെ നിർമ്മാണം— വൈദ്യുതീകരണം—` 4,62,883 11,600 (1) (2)
(3) 2 130/2015-16—കോഴിക്കോട് ഗവൺമെന്റ ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 4,49,545 11,300
8,300 3 131/2015-16—കോഴിക്കോട് ഗവൺമെന്റ ് ഡന്റൽ കോളേജ് ലൈബ്രറിയുടെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 3,28,834
4 132/2015-16—കോഴിക്കോട് എെ. എം. സി. എച്ച്.-ലെ വിവിധ വാർഡുകളിലും ഒ. പി. കളിലും കേടുവന്ന സീലിംഗ്
5,900 ഫാൻ, ഫാൻ റെഗുലേറ്റർ, ഫാൻ കപ്പാസിറ്റർ എന്നിവ മാറ്റി സ്ഥാപിക്കൽ— ` 2,32,281
5 133/2015-16—കോഴിക്കോട് ഗവൺമെന്റ ് ഡന്റൽ കോളേജ് ലൈബ്രറിയുടെ നവീകരണം എയർക≠ീഷണർ സ്ഥാപിക്കൽ—` 2,76,188 7,0001st DEC. 2015] PUBLIC WORKS DEPARTMENT 206 (1) (2)
(3) 6 134/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആന്റ ് റിഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയുടെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,27,329 5,700 7 135/2015-16—കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡ് നമ്പർ 29, 30 എന്നിവയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 2,83,284 7,100 8 136/2015-16—കോഴിക്കോട് മെഡിക്കൽ
6,200 കോളേജിലെ സെൻട്രൽ ലൈബ്രറിയിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— ` 2,45,859
11,200 9 137/2015-16—കണ്ണൂർ ജില്ലയിലെ പയ്യന്നൂർ റെസിഡൻഷ്യൽ വനിതാ പോളിടെക്നിക്കിലെ ടൈപ്പ് 4 (ഡ്യൂπക്സ്) ക്വാർട്ടേഴ്സിന്റെ നിർമ്മാണം—വൈദ്യുതീകരണം— ` 4,44,920
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 1,050, ക്രമനമ്പർ 2, 9 ഇവയ്ക്ക് ` 945 ക്രമനമ്പർ 3-ന് ` 735, ക്രമനമ്പർ 4, 6, 8 ഇവയ്ക്ക് ` 525, ക്രമനമ്പർ 5, 7 ഇവയ്ക്ക് ` 630.
കരാറുകാരുടെ യോഗ്യത— ക്രമനമ്പർ 5-ന് എ, ബി, സി വിഭാഗം കരാറുകാർ/അംഗീകൃത വിതരണക്കാർ, മറ്റുള്ളവയ്ക്ക് എ, ബി, സി വിഭാഗം കരാറുകാർ.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 4, ഇവയ്ക്ക് 45 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(2)
നമ്പർ ഇ.എൽ.ഡി./ടി.എൻ./27/2015-16. 2015 നവംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-12-2015-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 138/2015-16—വയനാട് ജില്ലയിലെ മേപ്പാടി തഞ്ഞിലോട്ട് ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലെ ആദ്യവർഷ ബ്ലോക്കിന്റെ വൈദ്യുതീകരണം—` 4,99,536 12,500 2 139/2015-16—എം.എൽ.എ.—എ.ഡി.എസ്.— പേരാവൂർ അസംബ്ലി മfiലം—ആറളം ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളി നോടനുബന്ധിച്ചുള്ള ക്ലാസ്സ് റൂമിന്റെ വൈദ്യുതീകരണം—` 3,47,653 8,700 3 140/2015-16—കണ്ണൂർ പരിയാരം ഗവൺമെന്റ ് ആയൂർവേദ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ ഒന്നാം നിലയുടെ നിർമ്മാണം— വൈദ്യുതീകരണം—` 3,99,954 10,000 4 141/2015-16—കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ ്
11,600 പോളിടെക്നിക് കോളേജിലെ ടൈപ്പ് 2 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമ്മാണം— ` 4,63,757
5 142/2015-16—എം.എൽ.എ.—എ.ഡി.എസ്.— പേരാവൂർ അസംബ്ലി മfiലം—കണ്ണൂർ മണത്തണ ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിലെ ക്ലാസ്സ് റൂമുകളുടെ നിർമ്മാണം— വൈദ്യുതീകരണം—` 3,38,316 8,500
7,800 6 143/2015-16—കണ്ണൂർ മാടായി അസിസ്റ്റന്റ ് എഡ്യൂക്കേഷൻ ഓഫീസ് കെട്ടിടത്തിന്റെ ന ി ർ മ്മ ാ ണ ം— െ െ വ ദ ്യ ു ത ീ ക ര ണ ം — ` 3,12,006
6,800 7 144/2015-16—കണ്ണൂർ ജില്ലയിലെ തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം—വൈദ്യുതീകരണം— ` 2,71,372
ദർഘാസ് പ്രമാണത്തിന്റെ വില (നികുതി ഉൾപ്പെടെ)— ക്രമനമ്പർ 1, 4 ഇവയ്ക്ക് ` 1,050, ക്രമനമ്പർ 2, 5, 6 ഇവയ്ക്ക് ` 735 ക്രമനമ്പർ 3-ന് ` 840, ക്രമനമ്പർ 7-ന്് ` 630.
1st DEC. 2015] PUBLIC WORKS DEPARTMENT 207ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില കരാറുകാരുടെ യോഗ്യത—എ, ബി, സി വിഭാഗം
എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ കരാറുകാർ.
വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 4
അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, ഇവയ്ക്ക് 45 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.
കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 200-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന്
രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ്
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ,
നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം),
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത്
സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന
മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന
(ഒപ്പ്) കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് എഞ്ചിനീയർ.