© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ഡിസംബർ 1
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. IV
Tuesday
47
No. } 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937
PART III
Police Department
ലേല പരസ്യം
(1) നമ്പർ ജി2-18418/2015/എം. 2015 നവംബർ 11.
എം.എസ്.പി. ആശുപത്രി നേഴ്സ് ക്വാർട്ടേഴ്സിന് സമീപമുള്ള 117-ാം നമ്പർ പടുമരം, എൽ.പി. സ്കൂളിന് സമീപമുള്ള 749, 750 എന്നീ നമ്പരുകളിലുള്ള മട്ടിമരങ്ങൾ, ഓഫീസർമാർ താമസിക്കുന്ന എൽ.എസ്.ക്യൂ. ക്വാർട്ടേഴ്സിന് സമീപമുള്ള 747-ാം നമ്പർ മരം എന്നിവ 8-12-2015-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. ഹെഡ് ക്വാർട്ടറിൽ വച്ച് പരസ്യമായി പുനർ ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,450 ലേലദിവസം രാവിലെ ലേല സമയത്ത് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേലദിവസത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ ഓഫീസർ കമാ≠ന്റിന്റെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(2)
നമ്പർ ജി2-14230/2015/എം. 2015 നവംബർ 16.
എം.എസ്.പി. മലപ്പുറം ഹെഡ് ക്വാർട്ടറിലെ അതിർത്തി യിൽ വീണുകിടക്കുന്ന 72-ാം നമ്പർ മട്ടിമരം 10-12-2015-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി. ഹെഡ് ക്വാർട്ടറിൽ വച്ച് പരസ്യമായി പുനർലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 700 ലേലദിവസം രാവിലെ ലേല സമയത്ത് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
4th FEB. 2014] POLICE DEPARTMENT 178മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലംകൊ≠ വ്യ‡ിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതായിരിക്കും. ലേലദിവസത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ കമാ≠ന്റിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ എ. വി. ജോർജ് എെ.പി.എസ്., പോലീസ്, മലപ്പുറം. കമാ≠ന്റ ്.
ലേല പരസ്യം
നമ്പർ D4(a)-26085/2015/CC. 2015 നവംബർ 9. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും മാലൂർക്കുന്ന് എ.ആർ. ക്യാമ്പിൽ സൂക്ഷിച്ചിട്ടു ള്ളതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ ഡിസംബർ മാസം 7-ാം തീയതി പകൽ 11 മണിക്ക് മാലൂർക്കുന്ന് എ.ആർ. ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
ക്രമ രജിസ്റ്റർ
വാഹനം മോഡൽ
നമ്പർ നമ്പർ
നിരതദ്രവ്യം (`) 1 KL 01 AG 9757 Jeep 2005 9,900 2 KL 01 AG 9488 Jeep 2005 9,000 3 KL 01 AG 9544 Jeep 2005 9,500 4 KL 01 X 9151 Jeep 2002 9,000 5 KL 01 X 9152 Jeep 2002 9,000 6 KL 01 AG 9546 Jeep 2005 9,500 7 KL 01 AD 4914 Jeep 2004 9,000 8 KL 01 AA 5018 Jeep 2003 9,000 9 KL 01 AA 5011 Jeep 2003 9,000 10 KL 01 AA 5015 Jeep 2003 9,000 11 KL 01 AA 4639 Jeep 2003 8,500 12 KL 01 AA 4828 Jeep 2003 9,000 13 KL 01 AA 5028 Jeep 2003 9,000 14 KL 01 X 9077 Jeep 2002 9,000 15 KL 01 AD 4793 Jeep 2004 9,000 16 KL 01 AA 4819 Jeep 2003 9,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ലേലം തുടങ്ങുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠താണ്. കൂടാതെ ടി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ്, ആംഡ് റിസർവ്, കോഴിക്കോട് സിറ്റി എന്ന വിലാസത്തിൽ 6-12-2015-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി എത്തിക്കേ≠താണ്. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ളതും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയി ട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട് ശാഖയിൽനിന്നും മാറാവുന്നതുമായ ഡി.ഡി. അടക്കം ചെയ്യേ≠താണ്. കവറിനു പുറത്ത് "വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്" എന്നും വാഹന നമ്പരും വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ഓരോ വാഹനത്തിനു മുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി വാഹനം നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് അവകാശം ഉ≠ായിരിക്കുന്നതല്ല.
ലേലത്തിനായി നീക്കിവച്ചിട്ടുള്ള ടി വാഹനം ലേലത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് എ.ആർ. മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതി യോടെ പരിശോധിക്കാവുന്നതാണ്.
കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവെക്കുന്നതിനുള്ള അധികാരമു≠ായിരിക്കും.
സിറ്റി പോലീസ് പി. എ. വത്സൻ എെ.പി.എസ്., ഓഫീസ്, കോഴിക്കോട്. ഡിസ്ട്രിക്ട് പോലീസ് ചീഫ്.