Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
47
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 ഡിസംബർ 1 1st December 2015 1191 വൃ›ികം 15 15th Vrischikam 1191 1937 അഗ്രഹായനം 10 10th Agrahayana 1937
PART IV
Private Advertisements and Miscellaneous
Notifications
ഭാഗ്യക്കുറി വകുപ്പ്
വി⁄ാപനം
വിൻ വിൻ 314-ാമത് ഭാഗ്യക്കുറിയുടെ ര≠ാം നമ്പർ പബ് .2/11925/2015/ഡി.എസ്.എൽ. 2015 നവംബർ 12.
സമ്മാനാർഹമായ ടിക്കറ്റ് നമ്പർ WZ-821067 ആണെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29-6-2015-ൽ നടത്തിയ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.
നറുക്കെടുപ്പ് ഫലത്തിലെ ര≠ാം സമ്മാനാർഹമായ ടിക്കറ്റ്
നമ്പർ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെയും
പൊതുജനങ്ങളുടെയും അറിവിലേക്കായി
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, മിനി ആന്റണി എെ.എ.എസ്.,
തിരുവനന്തപുരം. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ. 29-6-2015-ൽ നടത്തിയ വിൻ വിൻ 314-ാമത് ഭാഗ്യക്കുറിയുടെ
നറുക്കെടുപ്പ് ഫലത്തിലെ ര≠ാം സമ്മാനാർഹമായ ടിക്കറ്റ്
നമ്പർ WZ-821067-ന് പകരം WS-821067 എന്ന് തെറ്റായി
2015 സെപ്റ്റംബർ 15-ലെ 36-ാം നമ്പർ കേരള ഗസറ്റിൽ
പ്രസിദ്ധപ്പെടുത്തിയിരുന്നു.