Servants of Knowledge
Kerala Gazette · Government of Kerala

Select List—Re-Auction Notice— Auction Notice—Re-Tender Notice

Published 08 December 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-08.part_3_Agriculture-133-135-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഡിസംബർ 8

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

48

}

No.

8th December 2015 1191 വൃ›ികം 22 22nd Vrischikam 1191 1937 അഗ്രഹായനം 17 17th Agrahayana 1937

PART III

Notifications by Heads of Departments

Agriculture Department

NOTIFICATION

No. SB(2)-21700/2015. 9th November 2015.

The Select List of Agricultural Officers eligible for promotion to the Cadre of Assistant Director of Agriculture for the year 2015 issued as per G. O. (Rt.) No. 970/15/AD dated 28-5-2015 is modified by including the following officers as detailed below and as approved by G. O. (Rt.) No. 1846/2015/AD dated 31-10-2015.

1. Sri Ashok P Varghese a s S l . N o . 1 a b o v e A. Muruga Bhoopathy by assigning A. Muruga Bhoopathy as Sl. No. 1 (a) 4. Philip Varghese as Sl. No. 57(a) between Sl. No. 57 C. R. Ravisankar and Sl. No. 58 Uma. B. 5. Reena John. V. as 63

6. Delphine George as 64

7. Bindu. V. as 65

8. Georgy K. Varghese as 66

9. Mathew George as 67

10. Ajaya Kumar, R. as 68

11. Elizabeth Thampan as 69

12. Harikumar. B. as 70

13. Sunil. A. J. as 71

14. Rani Prakash as 72

15. Suresh Kumar. A. V. as 732. Sri George Boby T. J. as Sl. No. 44 (a) between Sl. No. 44 Radhakrishnan Nair, K. S. and Sl. No. 45 N. Remadevi.

(Sd.)

Convenor,

Departmental Promotion

3. Jancy K Koshy as Sl. No. 54(a) between Sl. No. 54 Neena. K. Menon and Sl. No. 55 Saija Jose Directorate of Agriculture, Committee (Lower), Thiruvananthapuram. Director of Agriculture. 8th DEC. 2015] AGRICULTURE DEPARTMENT 134

പുനർ ലേല പരസ്യം

നമ്പർ എ.ഇ.(2) 318/2009. 2015 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അരീക്കുഴ ജില്ലാ കൃഷിത്തോട്ടം ആഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ലോറി 30-12-2015 ബുധനാഴ്ച പകൽ മൂന്ന് മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം/ക്വട്ടേഷൻ വഴി വിൽപ്പന നടത്തുന്നതാണ്.

ഫയൽ ഇനം/മോഡൽ ആന്റ ് വാഹനം നമ്പർ രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ചിരിക്കുന്ന

സ്ഥലം എ.ഇ.(2) 1984 മോഡൽ ജില്ലാ കൃഷിത്തോട്ടം 318/09 Ashok Leyland Lorry, ആഫീസ് പരിസരം, HMV, KLI-5352 അരീക്കുഴ, ഇടുക്കി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനു മുമ്പായി വാഹനത്തിന് ` 3,000 നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.

മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കി, തൊടുപുഴ എന്ന് എഴുതി മുദ്രണം ചെയ്ത കവറിൽ 30-12-2015-ന് ഒരു മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്നതിനോടൊപ്പം വാഹനത്തിന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ എടുത്ത ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ഉ≠ായിരിക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠താണ്. ക്വട്ടേഷനുകൾ 30-12-2015-ന് പകൽ 3 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ/ക്വട്ടേഷനിലോ കൂടുതൽ തുക കാണിച്ചിട്ടുള്ളവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ക്വട്ടേഷൻ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്തുവച്ച് തന്നെ അ ട യ ് േ ക്ക ≠ ത ു ം ബ ാ ക്ക ി ത ു ക േ ല ല ം / ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പഞ്ഞ വാഹനത്തിന്റെ വിൽപ്പന നിലവിലുള്ള വിൽപ്പന നികുതി നിരക്കിന് വിധേയമായിരിക്കും.

മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ക്വട്ടേഷൻ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ക്വട്ടേഷൻ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവി ക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ക്വട്ടേഷൻ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ക്വട്ടേഷൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്നതാണ്.

ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയങ്ങളിൽ അരീക്കുഴ ജില്ലാ കൃഷിതോട്ടം ആഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.

യാതൊരു കാരണവും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇടുക്കി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൊടുപുഴ-686 584. എഞ്ചിനീയർ (കൃഷി).

ലേല പരസ്യം

നമ്പർ എ.ഇ.(3) 330/2013. 2015 നവംബർ 17.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ 1984 മോഡൽ മഹീന്ദ്ര ജീപ്പ് കെ. ഇ. വി. 8095, 15-12-2015-ന് വൈകുന്നേരം 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ ചെയ്തു വിൽപ്പന നടത്തുന്നതാണ്.

ടെ≠റുകൾ നൽകുവാനുദ്ദേശിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി മുദ്രവച്ച കവറിൽ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന വിലാസത്തിൽ ലേല ദിവസമായ 15-12-2015, 1 മണിക്ക് മുമ്പായി ഏൽപ്പിക്കേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ഓരോന്നിനും ` 500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടെ≠റുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് ഉപയോഗ ശൂന്യമായ 1984 മോഡൽ മഹീന്ദ്ര ജീപ്പ് വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തേ≠താണ്. ടെ≠റുകൾ തുറക്കുന്ന തിനുമുമ്പ് നി›ിത ദിവസം വൈകുന്നേരം 3 മണിക്ക് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 500 ഓഫീസിൽ കെട്ടി വയ്ക്കേ≠താണ്. പരസ്യലേലത്തിലോ, ടെ≠റിലോ അധികം വാഗ്ദാനം ചെയ്യുന്നവർക്ക്202 8th DEC. 2015] AGRICULTURE DEPARTMENT 135 മേലധികാരിയുടെ അനുവാദത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ അപ്പോൾത്തന്നെ ലേലസംഖ്യയുടെ 1/3 ഭാഗം അടച്ച് രസീത് കൈപ്പറ്റേ≠താണ്.

ഈ ഓഫീസിൽ നിന്നും സ്ഥിരീകരണം കിട്ടി 10 ദിവസത്തിനകം ബാക്കി തുക വിൽപ്പന നികുതിയടക്കം അടച്ച് സാധനങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.

നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിബന്ധനകളും, നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന ഭേദഗതികളും ഇതിന് ബാധകമാണ്. ഈ ലേലം/ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ടി ലേലം/ടെ≠ർ നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്ന തിനും മാറ്റി വയ്ക്കുന്നതിനുമുള്ള അധികാരം മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ, പാലക്കാട് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

e-TENDER NOTICE

No. C 1053/2015. 21st November 2015.

Tender ID : 2015–AGRI–54211–1 Name of work : Sale of Areacanut Tender No. with PAC : ` 30,00,000

Document sale start date : 24-11-2015

Document sale end date : 14-12-2015

Bid Submission start date : 24-11-2015

Last date and time of

receipt of e-Tender : 14-12-2015, 5 p. m. Date and time of opening

of e-Tender

1. Financial Bid : 18-12-2015, 11 a. m. Cost of e-Tender

(Online submission) : ` 5,000 + VAT @ 5% (` 25)

(` 5,250)

Date upto which the rates are to remain firm for acceptance : 30-6-2016

E.M.D.

: 2.5% of PAC in online

payment

Security Deposit : 5% of total contract amount

inclusive of E.M.D. Seed Garden Complex, (Sd.) Munderi, Malappuram. Deputy Director of Agriculture.

203
Cite this issue. Kerala Gazette, Government of Kerala, 08 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-08.part_3_Agriculture-133-135-/. Archive identifier in.gazette.kerala_new.2015-12-08.part_3_Agriculture-133-135-.