Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 08 December 2015

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-08.part_3_Grounder-Water-81-82-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

48

No.

} 2015 ഡിസംബർ 8 8th December 2015 1191 വൃ›ികം 22 22nd Vrischikam 1191 1937 അഗ്രഹായനം 17 17th Agrahayana 1937

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യു.കെ./785/2015. 2015 നവംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പരും

ക്രമ നമ്പർ

(1)

ജോലിയുടെ വിവരങ്ങളും നിരതദ്രവ്യം അടങ്കൽ തുകയും ` (3)

(2)

4,050 1 31/2015-16—എം.എൽ.എ.-എസ്.ഡി.എഫ്. കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം നിയോജക മfiലത്തിലെ ര≠് സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മാണവും കൈ പമ്പ് സ്ഥാപിക്കലും— ` 1,60,530

(1)

(2)

(3) 3 33/2015-16—എം.എൽ.എ.-എസ്.ഡി.എഫ്. കാസറഗോഡ് ജില്ലയിലെ ഉദുമ നിയോജക മfiലത്തിലെ അയ്യങ്കോൽ പ്രദേശത്ത് കുഴൽ

2,050 കിണർ നിർമ്മാണവും കൈ പമ്പ് സ്ഥാപിക്കലും— ` 80,600 ദർഘാസ് ഫോറത്തിന്റെ വില —` 500 + വാറ്റ് 5%. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും —9-12-2015, 10 മണിമുതൽ.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും — 16-12-2015, 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും — 16-12-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —16-12-2015, 4 മണി.

ജോലി ചെയ്തുതീർക്കേ≠ കാലാവധി —ക്രമനമ്പർ 1, 3 ഇവയ്ക്ക് 2015 ഡിസംബർ 31-ന് മുൻപ്, ക്രമനമ്പർ 2-ന് 1,850 2016 ജനുവരി 31-ന് മുൻപ്. 2 32/2015-16—കാസറഗോഡ് ജില്ലയിലെ വിദ്യാനഗർ ഗവൺമെന്റ ് കോളേജ് മെൻസ് ഹോസ്റ്റലിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തൽ— ` 73,400 82 KERALA GAZETTE [PART III മറ്റ് വ്യവസ്ഥകൾ

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല

വകുപ്പ്, വിദ്യാനഗർ, കാസറഗോഡ് എന്ന മേൽവിലാസത്തിൽ

മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

പ്രവർത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ

നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ

(ഒപ്പ്) നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, വിദ്യാനഗർ, കാസർഗോഡ്. ഫോൺ: 04994 255392. ജില്ലാ ഓഫീസർ.

390
Cite this issue. Kerala Gazette, Government of Kerala, 08 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-08.part_3_Grounder-Water-81-82-/. Archive identifier in.gazette.kerala_new.2015-12-08.part_3_Grounder-Water-81-82-.