Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens' Compensation

Published 08 December 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-12-08.part_3_Labour-131-132-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഡിസംബർ 8

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

48

No. } 8th December 2015 1191 വൃ›ികം 22 22nd Vrischikam 1191 1937 അഗ്രഹായനം 17 17th Agrahayana 1937

PART III

Labour Department

നോട്ടീസ്

നമ്പർ സി1-241/2015. 2015 നവംബർ 9.

M/s Santhi Homes, Almark Housing Company Pvt. Ltd., Ernakulam-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജിനു ജേക്കബ്, വെള്ളയിൽ വീട്, മുപ്പത്തടം, കടുങ്ങല്ലൂർ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,54,280 (എട്ടുലക്ഷത്തി അൻപത്തിനാലായിരത്തി ഇരുന്നൂറ്റി എൺപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി പുഷ്പ ജേക്കബ് (പുഷ്പ, വി. വി.) W/o Late ജേക്കബ്, വെള്ളയിൽ വീട്, മുപ്പത്തടം പി. ഒ., ആലുവ (മാതാവ്) മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

എംπോയീസ്

കോമ്പൻസേഷൻ (ഒപ്പ്)

കമ്മീഷണറുടെയും കമ്മീഷണർ ഫോർ ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെയും & കാര്യാലയം, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.

നോട്ടീസ്

(1)

നമ്പർ ഇ.സി.സി.-32/2014. 2015 നവംബർ 13.

ശ്രീ. പി. ജി. രാമകൃഷ്ണൻ, മൂർക്കാനിക്കര, തൃശ്ശൂർ-ന്റെ കീഴിൽ ജോലി ചെയ്തുവരവെ 18-10-2008-ൽ അപകടംസംഭവിച്ച് മരണമടഞ്ഞ സുധീഷ് എന്ന തൊഴിലാളിയുടെ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ചോളമണ്ഡലം 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട ജനറൽ ഇൻഷ്വറൻസ് കമ്പനി ` 4,60,000 (നാലു ലക്ഷത്തി സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ അറുപതിനായിരം രൂപ മാത്രം) ഈ കോടതി മുമ്പാകെ 449 31st MARCH 2015] LABOUR DEPARTMENT 132 കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മേൽവിലാസം ക്രമ പേര് നമ്പർ

വെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ജനന

മരണമടഞ്ഞ തൊഴിലാളി

പേര്

മേൽവിലാസം ക്രമ നമ്പർ

തീയതിയുമായുള്ള

മരണമടഞ്ഞ

തൊഴിലാളി

യുമായുള്ള

ബന്ധം

1 ശ്രീമതി പ്രേമകുമാരി മാതാവ് പന്തലാമ്പാടം,

പന്നിയങ്കര, വടക്കഞ്ചേരി.

2 ശ്രീമതി സുചിത്ര പരേതന്റെ

ബന്ധം

1 ശ്രീ. വാസു പിതാവ് .. ചാമരിക്കാട് (H),

ചിറ്റിലംചേരി പി. ഒ., പാലക്കാട്

അവിവാഹിതയായ

സഹോദരി

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ല്യു.സി.സി.-68/2005. 2015 നവംബർ 13.

ശ്രീ. എ. എൻ. കന്തസ്വാമി, വടക്കന്തറ, പാലക്കാട്-ന്റെ കീഴിൽ ജോലി ചെയ്തു വരവെ 14-7-2004-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. കുട്ടികൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്, ` 4,11,960 (നാലു ലക്ഷത്തി പതിനൊന്നായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടി 2 ശ്രീമതി ഗിരിജ ഭാര്യ .. ടി 3 വിജേഷ് മകൻ 16-6-1999 ടി

(മൈനർ)

4 വിവേക് മകൻ 11-6-2001 ടി

(മൈനർ)

ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയ പരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

വ്യാവസായിക (ഒപ്പ്) ട്രൈബ്യൂണലിന്റെ കമ്മീഷണർ, കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).

450
Cite this issue. Kerala Gazette, Government of Kerala, 08 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-08.part_3_Labour-131-132-/. Archive identifier in.gazette.kerala_new.2015-12-08.part_3_Labour-131-132-.