© കേരള സർക്കാർ
Government of Kerala
2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
48
No.
} 2015 ഡിസംബർ 8 8th December 2015 1191 വൃ›ികം 22 22nd Vrischikam 1191 1937 അഗ്രഹായനം 17 17th Agrahayana 1937
PART III
Marine Department
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഡി1-2170/2014/ഇഇ. 2015 നവംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരുവർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—15/ഇഇ/2015-16— വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിൽ ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തിരുവനന്തപുരം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 7-12-2015 മുതൽ 9-12-2015 ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില ` 1,000 + 5% വിൽപ്പന നികുതി നിരക്കിൽ രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ലേല പ്രമാണങ്ങൾ ലേലം രജിസ്റ്റർ ചെയ്യുന്ന സമയം വരെ വിൽക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 10-12-2015 ഉച്ചയ്ക്ക് 12 മണിവരെ തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
12 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 11-12-2015 ഉച്ചയ്ക്ക് 12 മണിവരെയാണ്. 11-12-2015, 3.30 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം (യൂസർ ചാർജ്) പിരിക്കുന്നതിനുള്ള അവകാശം.
8th DEC. 2015] MARINE DEPARTMENT 102ചരക്കുമായി പുറത്തേക്കുപോകുന്നതിനും സർക്കാർ നിരക്കിൽ വാർഫേജും പ്രവേശനനിരക്കും (യൂസർ ചാർജ്) പിരിക്കുന്നതിനുള്ള അവകാശത്തിനായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% തുല്യമായ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.
ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ലേലഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠തും ` 12,250 പണമായി കെട്ടിവയ്ക്കേ≠തുമാണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായി നൽകേ≠താണ്. ഈ അവകാശത്തിനായുള്ള ലേല രജിസ്ട്രേഷനും ലേലം നടത്തുന്ന സ്ഥലവും അസിസ്റ്റന്റ ് എക്സിക്യുട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വിഴിഞ്ഞം കാര്യാലയത്തിലാണ്.
ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം ഉത്തരവ് ലഭിച്ചാലുടൻ കരാർ ഒപ്പിടുന്നതിന് മുമ്പായി വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 10% ട്രഷറി സേവിംഗ്സ് അക്കൗ≠് ആയി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സെക്യൂരിറ്റി ആയി πഡ്ജ് ചെയ്യേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വിൽപ്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയോ/സോൾവൻസിയോ കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
ദർഘാസ്/ലേല ഫേം പീരീഡ് ദർഘാസ്/ലേലം തുറക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.
ദർഘാസുകൾ 11-12-2015-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ 22/എ1/എഇഇ /2011. 2015 നവംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ചേറ്റുവ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്ത പട്ടികയിൽ കാണിച്ചിരിക്കുന്ന വസ്തുവകകൾ ദർഘാസ്/ലേലം ചെയ്ത് നൽകുന്നതിനായി 10-12-2015-ാം തീയതി 1 മണി വരെ പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നതിനും ദർഘാസ് സമർപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം ദർഘാസ്/ലേല ഫോറം വാങ്ങിക്കേ≠തും പ്രത്യേകം നിരതദ്രവ്യം ഒടുക്കേ≠തുമാണ്.
പരസ്യ ലേലം അസിസ്റ്റ്ന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഹാർബർ എഞ്ചിനീയർ സബ് ഡിവിഷൻ, ചേറ്റുവ ഓഫീസിൽ വെച്ച് നടത്തുന്നതാണ്.
അടങ്കൽ തുക—` 1,45,353.98.
നിരതദ്രവ്യം—` 3,700.
ദർഘാസ് പ്രമാണത്തിന്റെ വില—` 500.
ലേല തീയതിയും സമയവും—10-12-2015, 3 മണി.
ലേല/ദർഘാസ് ഫോറം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 8-12-2015-ാം തീയതി മുതൽ 10-12-2015 രാവിലെ 12 മണി വരെ നൽകുന്നതും അന്നേ ദിവസം 1 മണി വരെ സ്വീകരിക്കുന്നതുമാണ്. പരസ്യ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 10-12-2015, 1 മണിക്ക് മുമ്പായി ആവശ്യമുള്ള നിരതദ്രവ്യത്തോടുകൂടി ലേല ഫോറം സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്.
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. 8-12-2015-ാം തീയതി മുതൽ 10-12-2015-ാം തീയതി വരെ ഓഫീസ് പ്രവർത്തന സമയങ്ങളിൽ താൽപ്പര്യമുള്ളവർക്ക് ലേല വസ്തുക്കൾ പരിശോധിക്കാവുന്നതാണ്. 10-12-2015-ാം തീയതി 3 മണിക്ക് പരസ്യ ലേലം നടത്തുന്നതും ലേലത്തിനു 8th DEC. 2015] MARINE DEPARTMENT 103 SCHEDULE
ലേല/ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്
വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ Sl. Description of Articles Quantity No.
വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ 1 AC sheet (3x1.06m)—Good Condition 77 Nos.
ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം
താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
or 244.86 m2 2 AC sheet (3x1.06m)—Damaged Condition 113 Nos.
ലേല/ദർഘാസ് സംബന്ധമായി ആക്ഷേപം ഉ≠െങ്കിൽ ആയത്