Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Museums and Zoos Department

Published 08 December 2015

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2015-12-08.part_4_Museums
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ Gov- ernment of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ഡിസംബർ 8

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. IV

Tuesday

48

}

No.

8th December 2015 1191 വൃ›ികം 22 22nd Vrischikam 1191 1937 അഗ്രഹായനം 17 17th Agrahayana 1937

PART IV

Private Advertisements and Miscellaneous

Notifications

മ്യൂസിയം മൃഗശാലാ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ എം.ഇസഡ്. (ഇ) 3988/2015. 2015 നവംബർ 18.

മ്യൂസിയം മൃഗശാലാ വകുപ്പിൽ തിരുവനന്തപുരം ആർട്ട് മ്യൂസിയത്തിൽ നാണയങ്ങൾ പ്രദർശിപ്പിക്കുന്നതിന് താഴെ പറയുന്ന അളവിലുള്ള ഷോക്കേസ് നിർമ്മിച്ച് നൽകുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യ‡ികൾ എന്നിവരിൽ നിന്നും സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഷോക്കേസിന്റെ വിവരണം—നീളം 3.46 മീറ്റർ, വീതി 160 സെ. മീ. ചരിവോടുകൂടിയ പ്രതലത്തിന്റെ കൂടിയ ഉയരം 110 സെ. മീ., •ാസ്സ് അടപ്പോടുകൂടിയ ഷോക്കേസ് തേക്ക് തടിയിൽ തീർത്ത് •ോസ്സി പോളിഷ് ചെയ്തതായിരിക്കണം. 28-12-2015-ന് 3 മണിക്ക് മുൻപായി മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ടെ≠റുകൾ 28-12-2015-ന് 3.30 മണിക്ക് സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

രേഖാമൂലം അപേക്ഷ സമർപ്പിച്ച ടെ≠ർ ഫോറം 20-12-2015 മുതൽ 28-12-2015-ന് 1 മണിവരെ മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്.

ടെ≠ർ ഫോറം ഒറിജിനലിന്റെ വിലയായി നികുതി ഉൾപ്പെടെ` 420-ം ഡ്യൂπിക്കേറ്റിന് ` 210-ം അടയ്ക്കേ≠താണ്. ടെ≠ർ ഫോറം തപാലിൽ ആവശ്യമുള്ളവർ തപാൽ ചാർ÷് കൂടി ആവശ്യമുള്ള എണ്ണം—1. അടയ്ക്കേ≠താണ്. ടെ≠ർ ഫോറം വി.പി.പി. ആയി ടെ≠റുകൾ അടങ്ങിയ കവറിന് പുറത്ത് ഷോക്കേസ് അയയ്ക്കുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില ഡ്രാഫ്റ്റായോ, നിർമ്മിച്ച് നൽകുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തി ചെക്കായോ സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമുകൾ കൈമാറാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1% നിരതദ്രവ്യമായി ഡയറക്ടർ, മ്യൂസിയം ആന്റ ് സൂ എന്ന

പേരിൽ മാറാവുന്ന ഡി.ഡി.യും ടെ≠ർ ഫോമിനൊപ്പം

സമർപ്പിക്കേ≠താണ്. ടെ≠ർ യാതൊരു കാരണവും കൂടാതെ

നിരസിക്കുവാനും മാറ്റിവയ്ക്കുവാനുമുള്ള അധികാരം

ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെ കുറിച്ച് കൂടുതൽ

വിവരങ്ങൾ മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ഓഫീസിൽനിന്നും

പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത്

അറിയാവുന്നതാണ്.

ഡയറക്ടറേറ്റ്,

മ്യൂസിയം മൃഗശാലാ വകുപ്പ്,

(ഒപ്പ്)

തിരുവനന്തപുരം. ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 08 December 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-12-08.part_4_Museums/. Archive identifier in.gazette.kerala_new.2015-12-08.part_4_Museums.